അവരുടെ ഓരോരുത്തരുടേയും ഇടിയ്ക്ക് വല്ലാത്തൊരു കരുത്തായിരുന്നു…. നേരത്തേ ഓങ്ങി വെച്ച എല്ലാ കണക്കുകളും തീർക്കുകയായിരുന്നു അവർ നാല് പേരും….
അത് കൊണ്ട് തന്നെ , അവരുടെ ഇടയിൽ ആ ഗുണ്ടകൾക്ക് പിടിച്ചു നിൽക്കാനായില്ല…
കുറച്ചു പേർ പുറത്തേക്ക് ഓടി….ഡെറിക്കും സേവിയറും അവരുടെ പിന്നാലെ വെച്ചു പിടിച്ചു….മറ്റുള്ളവരെ ഗീതയും അജിത്തും കൂടി നേരിട്ടു….
അതിനിടയിലാണ് ഗുണ്ടകളിൽ ചിലർ കുട്ടികളുടെ നേരെ നീങ്ങിയത്…അത് കണ്ടപ്പോൾ തന്നെ , ഗീത കുട്ടികളെയൊക്കെ ആ തടവറയിലേക്ക് കയറ്റി….
കുട്ടികളെ സുരക്ഷിതരാക്കിയ സമാധാനത്തിൽ വാതിലടച്ചിട്ട് പിന്നിലേക്ക് തിരിഞ്ഞു…
അപ്പോഴാണ് അപ്രതീക്ഷിതമായി പിറകിൽ നിന്നും തലയിലൊരു ഊക്കൻ അടി കൊണ്ടത്…..പ്രതീക്ഷിക്കാതെ കിട്ടിയ ആ ഇടിയുടെ ആഘാതത്തിൽ അവൾക്ക് തല ചുറ്റാൻ തുടങ്ങി…
കിട്ടിയ അവസരത്തിൽ അവളിലേക്ക് പാഞ്ഞു വന്ന ആ ഗുണ്ടയെ അവൾ കൈകൾ കൊണ്ട് തടുത്തു…
എന്നിട്ട് പറ്റുന്ന ശക്തിയിൽ ആഞ്ഞൊരു ചവിട്ട് വെച്ചു കൊടുത്തു….അയാൾ തെറിച്ചു വീണെങ്കിലും തലയിലുണ്ടായ പ്രഹരം ആഴമുള്ളതായതിനാൽ അവൾ വേദന സഹിക്ക വയ്യാതെ നിലത്തേക്ക് വീണു…
നിസ്സഹയായ അവൾ അജിത്തിനെ തിരഞ്ഞു….ഇതൊന്നും അജിത് കണ്ടിട്ടുണ്ടായിരുന്നില്ല….അവൻ മറ്റുള്ളവരെ നേരിടുകയായിരുന്നു…. പെട്ടെന്ന് അവന്റെ പിന്നാലെയും ദണ്ഡെടുത്ത് കൊണ്ട് ഒരു ഗുണ്ട ഓടി വരുന്നത് ഗീത കണ്ടു…അവനെ നോക്കി അലറി വിളിച്ചെങ്കിലും അവളുടെ ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല….
താമസിയാതെ , അവൾ ഭയപ്പെട്ടത് പോലെ തന്നെ അജിത്തിന്റെ തലയുടെ പിന്നിലും പ്രഹരമേറ്റു…..
അവനും താഴേക്ക് നിലം പതിച്ചു…
ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????
സ്നേഹം ഡിയർ ♥♥
❤️❤️❤️❤️
അഹമ്മദ് ബ്രോ,
കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല ?♥
തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
സ്നേഹം ❤️
??
❤️❤️
??
❤️❤️❤️
Adipoli✌️
❤️❤️❤️
പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….
അടുത്തത് ഉടനെ തരും ഡിയർ ❤️❤️
പൊളിച്ചു
താങ്ക്സ് രുദ്രാ ♥♥
കൊള്ള. May I entry.
കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦
താങ്ക്സ് ഡിയർ ❤️
മാക്സിമം ഫാസ്റ്റ് ആക്കാം
ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????
ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???
സ്നേഹം ♥
?????
♥♥
പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
With?
താങ്ക്സ് സിദ്ധാർഥ് ♥♥
അടുത്തത് ഉടനെ തരാം ❤️
Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️
താങ്ക്സ് ഡിയർ ❤️
❤️❤️❤️???
❤️❤️❤️
???
❤️❤️❤️