ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

പല കുട്ടികളുടെയും മുഖത്തും ദേഹത്തും അടി കൊണ്ടിട്ടുള്ള ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു…. ചിലരുടെ മുറിവുകൾ പഴുത്തു നിൽക്കുന്നുമുണ്ട്…. ആ ദയനീയമായ കാഴ്ചയുടെ കൂടെ കരളലിയിക്കുന്ന കരച്ചിലും കൂടിയായപ്പോൾ അത് കണ്ടു നിൽക്കാൻ അവർക്കായില്ല….

 

അവരവിടെ പ്രതീക്ഷിച്ചത് തമിഴ്നാട്ടിലെ അഞ്ച് സ്കൂൾ കുട്ടികളെയും കേരളത്തിലെ ആറ് കോളേജ് വിദ്യാർത്ഥിനികളെയുമായിരുന്നു….എന്നാൽ അവരുടെ മുന്നിലെ ആ വലിയ തുറങ്കലിൽ അമ്പതിൽ കൂടുതൽ കുട്ടികളെ കണ്ടപ്പോൾ നാല് പേരും പകച്ചു നിന്നു പോയി…. തങ്ങൾ തേടി വന്നവരല്ലേ അവിടെയുള്ളത് എന്നൊരു സംശയം തോന്നി…പക്ഷേ, വൈകാതെ തന്നെ കേരളത്തിൽ നിന്നുള്ള കുട്ടികളെ അവർ തിരിച്ചറിഞ്ഞു….തങ്ങളുടെ ലിസ്റ്റിൽ പെട്ടവരല്ലാത്തവരും അതിലുണ്ടെന്ന യാഥാർഥ്യം അവർ മനസ്സിലാക്കി….

 

ഈ സമയത്ത് , പുറത്ത് ആ കെട്ടിടത്തിന് മുന്നിലായി രണ്ട് കാറുകൾ വന്നു നിന്നു…

അതിൽ നിന്നും ആറോ എഴോ പേരടങ്ങിയ സംഘങ്ങൾ പുറത്തേക്കിറങ്ങി….ആജാനബാഹുക്കളായിരുന്നു ഇറങ്ങിയതൊക്കെയും….ആദ്യത്തെ കാഴ്ചയിൽ തന്നെ അതൊരു ഗുണ്ടാസംഘമാണെന്ന് മനസ്സിലാകുന്നുണ്ട്….

അവർ അണ്ടർഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു….അവിടെ വിരിച്ചിട്ടുണ്ടായിരുന്ന വിരിപ്പ് മാറ്റിയത് കണ്ടപ്പോൾ അവർ ഞെട്ടി….

 

“ഡേയ്…മുരുകാ..പാണ്ടീ….പൊന്നുച്ചാമീ…

ഇവിടെ ആരോ വന്നിട്ടുണ്ട്….

എല്ലായിടവും അരിച്ചു പെറുക്കൂ….

എവിടെയായാലും നമുക്കവരെ തേടിപ്പിടിക്കണം…”

 

അവർ ചുറ്റുപാടും ചികയാൻ തുടങ്ങി….

കുറച്ചു പേർ പുറത്തേക്ക് പോയി പരിസരം മുഴുവൻ നിരീക്ഷിച്ചു….

അങ്ങനെ പ്രത്യേകിച്ച് വേറെയാരും വന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞില്ല…

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.