ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“ഡെറിക്… അവിടെയെന്താ അങ്ങനെയൊരു ശബ്ദം…? ”

 

ഡെറിക്കിനും ആ ശബ്ദത്തിൽ പന്തികേട് തോന്നിയിരുന്നു…

അവർ എല്ലാവരും അവിടേക്ക് കുതിച്ചു..

ആ സ്ഥലത്ത് മുഴുവൻ തുണി കൊണ്ടുള്ള വിരിപ്പ് വെച്ചിട്ടുണ്ടായിരുന്നു…

ഡെറിക് തന്റെ ഷൂ കൊണ്ട് മരം വീണ സ്ഥലത്ത് മെല്ലെ ചവിട്ടി നോക്കി…

മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി , ഒരു അടഞ്ഞ പെട്ടിയിൽ ചവിട്ടുന്നത് പോലെ തോന്നി…

അവൻ നിലത്ത് മുട്ടും കുത്തി,ആദ്യം കൈ കൊണ്ടൊന്ന് അടിച്ചു നോക്കി…. പിന്നെ നിലത്ത് ചെവി ചേർത്ത് വെച്ചു….

 

” ഇത് അണ്ടർ ഗ്രൗണ്ടാണ്….”

 

അത് കേട്ടപ്പോൾ നിരാശ കൊണ്ട് മറഞ്ഞു നിന്നിരുന്ന അവരുടെ പ്രതീക്ഷകൾ വീണ്ടും കൊടുമ്പിരി കൊണ്ടു….. അവർ മെല്ലെ അതിന് മുകളിലുണ്ടായിരുന്ന വിരിപ്പ് മാറ്റി….

മനോഹരമായി എഴുത്തു കുത്തുകൾ കൊണ്ട് ആലേപനം ചെയ്ത ഒരു വാതിൽ അവരുടെ മുന്നിൽ തെളിഞ്ഞു വന്നു…അത് വലിയൊരു താഴിട്ട് പൂട്ടിയിട്ടാണുള്ളത്…

സേവിയർ ആ പൂട്ട് പൊളിക്കാനായി തോക്കെടുത്ത് കാഞ്ചി വലിക്കാനൊരുങ്ങി….പക്ഷേ, ഡെറിക് അത് തടഞ്ഞു….

 

“സേവിയർ… തോക്ക് വേണ്ട…

അകത്ത് ആരൊക്കെയുണ്ടെന്ന് അറിയില്ലല്ലോ….അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ , അവർ നമ്മുടെ വരവ് അറിഞ്ഞിട്ടുമില്ലെങ്കിൽ നമ്മളായിട്ട് അറിയിക്കരുത്….

കുട്ടികൾ അവിടെയുണ്ടെങ്കിൽ അവരെയത് അപകടത്തിലാക്കും..ആരുമറിയാതെ ഈ പൂട്ട് തുറക്കണം..”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.