ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“ഓക്കെയാണ് ഡെറിക്…”

 

“എന്റെ മുന്നിലും ആരുമില്ല..

അകത്തേക്ക് കയറുകയാണ്…എല്ലാവരും ശ്രദ്ധിച്ചു മുന്നോട്ടേക്ക് നീങ്ങുക…”

 

അവൻ ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് മെല്ലെ അകത്തേക്ക് നീങ്ങി…

അതൊരു വലിയ ഗോഡൗൺ ആയിരുന്നു…എന്നാൽ , പ്രതീക്ഷിച്ചത് പോലെ അതിനുള്ളിൽ ആരുമുണ്ടായിരുന്നില്ല…

അത് പോലെ ആരെങ്കിലും വന്നു പോയ അടയാളമോ വേറെന്തെങ്കിലും സൂചനയോ ഒന്നും അവിടെ കണ്ടിരുന്നില്ല…..

 

അധികം വൈകാതെ തന്നെ , പിന്നിലൂടെ വന്ന ഗീത ഡെറിക്കിന്റെ അടുത്തെത്തി….

 

“അജിത്ത്…. സേവിയർ ”

 

“യെസ് ഡെറിക്…. ഇവിടെ ക്ലിയർ ആണ്….”

 

“ഓക്കേ… എന്നാൽ താഴേക്ക് വാ…. ”

 

അവർ താഴേക്ക് വന്നു….. ആ കെട്ടിടം അരിച്ചു പെറുക്കിയിട്ടും ഒരാളെയും അവർക്കവിടെ കാണാൻ പറ്റിയില്ല….

ഡെറിക് ആ കെട്ടിടത്തിന്റെ ടെറസിൽ പോയി ചുറ്റും നോക്കി…അടുത്തൊന്നും അങ്ങനെ വേറൊരു കെട്ടിടമോ ആൾപാർപ്പുള്ള സ്ഥലമോ കാണാനായില്ല….നിരാശയോടെ അവൻ താഴേക്കിറങ്ങിയപ്പോൾ മറ്റുള്ളവരും സങ്കടത്തോടെ അവിടെയിരിക്കുകയായിരുന്നു….

താൻ കുട്ടികളുടെ അമ്മമാർക്ക് കൊടുത്ത വാക്കുകൾ ഡെറിക്കിന്റെ ചിന്തകളിൽ മുഴച്ചു നിന്നു…. സ്റ്റീഫനെതിരെയുള്ള ആദ്യത്തെ ശ്രമം തന്നെ പാളിപ്പോയത് പോലെ തോന്നിയവന്….

കുട്ടികളെ രക്ഷപ്പെടുത്താൻ പറ്റുമെന്നുള്ള പ്രതീക്ഷയ്ക്ക് മങ്ങൽ വന്ന നിരാശയോടെയും ദേഷ്യത്തോടെയും ഡെറിക് , തന്റെ കൈയിൽ കിട്ടിയ ഒരു മരക്കക്ഷണം എടുത്തു ദൂരേക്ക് വലിച്ചെറിഞ്ഞു….

ആ മരം കുറച്ചു ദൂരെയായി നിലം പതിച്ചു…..

ആ മരം വീണ ശബ്ദം കേട്ടിട്ട് എല്ലാവരും ഞെട്ടലോടെ അവിടേക്ക് തിരിഞ്ഞു നോക്കി…

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.