കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. ഓണവും കഴിഞ്ഞു.ഇന്നും കണ്ടില്ല.ഇനി എന്നാണാവോ ബാക്കി കിട്ടുക.പ്രതീക്ഷയുടെ കാതിരിക്കുന്നി

  2. ❤raagu ❤.. ഓണസമ്മാനം തരാൻ വേണ്ടി പെട്ടന്ന് എഴുതി തീർക്കാൻ നോക്കണ്ട.. നല്ല പോലെ ടൈം എടുത്തു ആലോചിച്ചു എഴുതിയാൽ മതി.. എങ്കിലേ എല്ലാവരുടെയും മനസ്സിൽ അതു കിടക്കുക യുള്ളൂ

  3. ഓണത്തിന് നല്ലൊരു സദ്യ കഴിക്കണം എന്നാണ് ആഗ്രഹം. ആരെല്ലാം സദ്യ തരും എന്ന് നോക്കിയിരിക്കുകയാണ്. വല്ലതും പ്രതീക്ഷിക്കാമോ…

    1. ഉറപ്പ് പറയുന്നില്ലട്ടോ.. അതാ ഞാൻ അപ്ഡേറ്റഷൻ തരാത്തത്.. സോറി.

      1. എപ്പഴാ ?

  4. Njangalkku onam sammanamaayi adutha bhagam pratheekshikaamo??

  5. Nannayiund

  6. Kadhakku nalla lag feel cheyyunnu venam ennu vachu kadha ittu valippikkunna pole.

  7. NEXT PART ENNA VARUNNE?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    മിസൈൽ മിസ്സ്‌ കുറച്ചൂടെ എരി കേറ്റയിരുന്നു…
    ഒപ്പം ജോണിന്റെ മൂക്കിനിട്ട് കൊടുത്ത സീൻ ഒക്കെ ഇഷ്ട്ടായി ???
    ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ വന്ന് കൃഷ്ണയെ കൊന്ന് ആഷ്‌ലിക്ക് വട്ടാവട്ടെ ?

    1. bro love stories manoharamakunnathu avar onnikkumbol aanu

      1. Pulli pandy valence ntey aala… Pulliney story k vayicha manasillavum

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        വേർപാടിനാണ് സുഖം ഒന്ന് വേറെ ആണല്ലോ

        1. Mm,mmm…. ningale stroy thudagiyathey aganney annalloo alley….

  9. ❦︎❀ചെമ്പരത്തി ❀❦︎

    ഇന്ദുസെ,…….. വായിച്ചിരുന്നു പക്ഷേ കമന്റ് ചെയ്യാൻ ഇത്തിരി വൈകിപ്പോയി…. ക്ഷമിക്കുക….
    പതിവുപോലെ വീണ്ടും മനോഹരമായ ഒരു ഭാഗം തന്നു….. ഇനി എത്രനാൾ ഇവരുടെ ക്യാറ്റ് ആൻഡ് മൗസ് കളി തുടരും എന്നതിന് വേണ്ടി കാത്തിരിക്കുന്നു…. വേണ്ടിയുടെ മാറ്റം ഇഷ്ടമായി…. എങ്കിലും ആഷ്‌ലി പിടികൊടുക്കാതെ നടക്കുവാ അല്ലേ…… വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ?????????❤❤❤❤❤❤❤❤??

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്പെൽ മിസ്റ്റേക്ക് വന്നത് കൊണ്ട് റിപോസ്റ്റ് ചെയ്തതാണ്….. ദയവായി താഴത്തെ dlt ചെയ്യുക….???

      1. ❦︎❀ചെമ്പരത്തി ❀❦︎

        വോയിസ് ടൈപ്പിങ്ങിൽ പറ്റിയ പിഴവ് ആണ്

  10. When will we get next part ?❤??❤❤❤❤❤❤

  11. Next part ഓണത്തിന് ഉണ്ടാവുമായിരിക്കുംലേ ഇന്ദുവേച്ചി… ???

    1. നോക്കട്ടെ

      1. ??❤️❤️❤️

      2. ഓണം കഴിഞ്ഞില്ലേ.എന്നുണ്ടാവും എന്നു ഒരു ഏകദേശ സമയം പറഞ്ഞൂടെ

  12. Kurachu thirakilayadhu kondu vaikkan thamasichipai.
    Kazhija partinum comment iddan pattilla .sorry.
    Rendu partum adipoli. kadha engane pokkunnu ennu oru pidiyumilla
    Ashelyude manasilrippu endha ennu manasilkkan pattunilla.
    Lekshiyam marannu verum painkilai marikondirukkunna Veniea ashelykku ulkollan
    kazhiyunnillarikkam. onakalathu oru cheriya partengilum tharum ennu pradhishikkunnu.

    1. ഒത്തിരി സ്നേഹം പ്രവീണ് തിരക്കിൻറെ ഇടയിലും വായിച്ചതിനു..ഓണത്തിന് ഞാൻ ഉറപ്പ് പറയുന്നില്ലട്ടോ.. നോക്കട്ടെ❤️

  13. ഇത് നല്ല ഒരു ഇത് ആയിരുന്നു
    അടുത്ത ഇതിനായിട്ട്‌ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം❤️

  14. ചേച്ചി..

    തിരക്കിലായത് കൊണ്ട്തന്നെ വായന വൈകി..
    കഴിഞ്ഞ പാർട്ടും ഈ പാർട്ടും ഒരുമിച്ചാണ് വായിച്ചത്… ഇഷ്ടായി വളരെ.. ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..തിരക്കിൻറെ ഇടയിൽ വായ്ച്ചുലോ അതു തന്നെ ധാരാളം..
      സ്നേഹം❤️

  15. വായിച്ചു കഴിഞ്ഞത് ഇന്നാണ് ഈ പാർട്ട് സൂപ്പർ ആയിട്ടുണ്ട്

    1. ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ❤️

  16. ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ തോന്നി ആദ്യം മുതൽ ഒന്ന് കൂടി വായിക്കണം എന്ന്. അതുകൊണ്ടു ആണ് രണ്ടു ഇമോജി മാത്രം കമന്റ്‌ ഇട്ടിട്ടു പോയത്.

    കഥ ആദ്യം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു.കഥ ഇപ്പോഴും സ്മൂത്ത്‌ ആയി തന്നെ ആണ്സു പോയി കൊണ്ട് ഇരിക്കുന്നത്. ഈ ഭാഗത്തിൽ ആ ഫൈറ്റ് വന്നപ്പോൾ ചെറുതായി ഫ്ലോ പോയത് പോല്ലേയ് തോന്നി എങ്കിലും കുഴപ്പം ഇല്ല.
    പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം ‘സുകന്യ ചേച്ചി ‘ എന്ന ഒരു കഥാപാത്രം ആദ്യ കുറച്ചു ഭാഗങ്ങളിൽ വളരെ നന്നായി നായകനെ സപ്പോർട്ട് ചെയുന്ന രീതിയിൽ ഉണ്ടായിരുന്നു. മിഷേൽ എന്ന കഥാപാത്രത്തിനോട് നായകനെ ഉള്ള പോലുള്ള അടുപ്പം സുകന്യ ചേച്ചിയോടും ഉണ്ടായിരുന്നത് ആണ്. പഴയ കോളേജിലെ ടീച്ചർ ആണ് എങ്കിലും ആ കഥാപാത്രത്തിനെ പിന്നെ കാണാൻ പറ്റിയിട്ട് ഇല്ല. അത് കഥയുടെ അവസാനം വരെ നായകനെ സപ്പോർട്ട് ചെയ്തു ഉണ്ടാവും എന്ന് വിചാരിച്ച കഥാപാത്രം ആയിരുന്നു. പക്ഷെ ആദ്യ കുറച്ചു ഭാഗങ്ങൾക്ക് ശേഷം ആ കഥാപാത്രത്തിന്റെ ഒരു വിവരവും ഇല്ല.

    എല്ലാം എഴുത്തുകാരുടെ സ്വാതന്ത്ര്യമാണ് പക്ഷേ ഒന്ന് ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം.

    ഇനിയും നന്നായി തന്നെ മുന്നോട്ടു പോകട്ടെ. സുഖമാണെന്ന് വിശ്വസിക്കുന്നു

    സ്നേഹപൂർവ്വം വായനക്കാരൻ

    1. ഈ ഭാഗം താങ്കളെ അത്രയ്ക്ക് തൃപ്തി പെടുത്തിയില്ല എന്ന് എനിക്ക് തോന്നി ആ ഇമോജി കണ്ടപ്പോൾ. ആദ്യം മുതൽ വയ്ച്ചുവോ..മനസ്സിലാവാതെ വല്ലതും തോന്നിയോ.

      പിന്നെ സുകന്യ ചേച്ചി.. അവരെ അവൻ അന്ന് അപർണയുടെ കാര്യം പറയാൻ വിളിച്ചിരുന്നു.. പക്ഷെ അവർ വേണിയുടെ കാര്യം ചോദിക്കുന്നത് കൊണ്ട് ആവും അവോയ്ഡ് ചെയുന്നത്.. ചില കഥാപാത്രങ്ങൾക്ക് അധികം റോൾ ഉണ്ടാവില്ല.. അതുകൊണ്ടാണ്ട്ട്ടോ.. വരും ഭാഗങ്ങളിൽ ഉണ്ടാവുമോ എന്നും അറിയില്ല.. സാഹചര്യം അനുസരിച് എന്നെ ഇപ്പൊ പറയാൻ ആവുള്ളുട്ടോ.. പോരായ്മകൾ ഉണ്ടാവും. ആദ്യമായ് തുടർക്കഥ എഴുത്തുന്നതിന്റ് ഒരു ഇത്? മനസിലാകുമല്ലോ..പിന്നെ സുഖം ആണ്. അവിടെയോ?
      സ്നേഹത്തോടെ❤️

    2. വിജയ് ദാസ്

      കാര്യം അന്വേഷിക്കാതെ ചെപ്പക്കുറ്റിക്ക് അടിക്കുന്നതിനെയാണോ നന്നായി സപ്പോര്‍ട്ട് ചെയ്യുകാന്ന് പറയുന്നത്… കീരിയെ കൊന്ന ബ്രാഹ്മണി ???

  17. Super story loving story great story
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤???❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????❣❣❣❣????????????????????????????????????????????????????????????????????????????

    1. ❤️❤️

  18. ഊരു തെണ്ടി

    രാഗേന്തു ചേച്ചി next part???

  19. ഊരു തെണ്ടി

    ?

  20. ❤️❤️❤️

  21. ഫാൻഫിക്ഷൻ

    നന്നായിട്ടുണ്ട്… ❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  22. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

  23. ༒☬SULTHAN☬༒

    ചോയ്ക്കുന്നത് കൊണ്ടൊന്നും തോന്നരുത്…. അടുത്ത് പാർട്ടിൽ എങ്കിലും ഇച്ചിരി romance undakuo ?…..

    പറ്റില്ലല്ലേ….

    ഇത് വരെ tagil മാത്രേ romance kandullu… ഈ പാർട്ടിൽ undakummenn vicharicha ഞാൻ……

    അടുത്ത പാർട്ടിലെങ്കിലും പ്രതീക്ഷിക്കുന്നു ????????

    1. ചുമ്മ പ്രതീക്ഷിക്കുന്നതിൽ പൈസ ചിലവ് ഒന്നും ഇല്ലാലോ അല്ലെ?. ടാഗിൽ എങ്കിലും ഉണ്ടെന്ന് കരുതി ആശ്വസിക്ക്..

      ഞാൻ ഓടി?

      1. ༒☬SULTHAN☬༒

        ബല്ലാത്ത ആശ്വസിപ്പിക്കൽ ആയിപോയി ?…..

        എന്തേലും choicha അപ്പൊ ഓടിക്കോളും ???

    2. Noki irunno ipo thanne kittum

      1. ༒☬SULTHAN☬༒

        ????……
        കിട്ടില്ലെന്ന് അറിയാം എന്നാലും ഒരിത് ???

Comments are closed.