കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. Thanks for the story please continue with
    Love ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ഒത്തിരി സന്തോഷം❤️

  2. Superb story sis ?❤?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  3. chechi vayikkkan ichiri thamasichu ee bhagavum adipoli eagerly waiting for the next

    1. ഒത്തിട്ടി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  4. അടിപൊളി ആയിട്ടുണ്ട് ?
    പിന്നെ വേണിയെ ഇത്രക് avoid ചെയ്യാൻ മാത്രം തെറ്റ് ഒന്നും അവൾ ചെയ്തിട്ടില്ലലോ.
    ഇത്രക് avoid ചെയ്യാൻ കാരണവും ഇല്ല..
    പിന്നെ അവനും അവളെ ഇഷ്ടം അല്ലെ..
    Anyway…. Super storie?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      അതും ശരിയാണ്. നോക്കാം എന്താ അവനു പറയാനുള്ളത് എന്ന്..
      സ്നേഹത്തോടെ❤️

  5. കൊള്ളാം, ഇഷ്ടപ്പെട്ടു ?. കഥയിപ്പോ വൺ സൈഡ് റൊമാൻസ് ആയി ട്രാക്ക് മാറുകയാണോ. ഏയ് അങ്ങനെയല്ല, രണ്ടു പേർക്കും പരസ്പരം ഇഷ്ടമുണ്ട് അതിലൊരാൾ ഇപ്പോഴും വാശിയിലാണ്. അങ്ങനെയല്ലേ ?. പ്രേമിക്കുന്നവർക്കിടയിൽ ഈഗോ വന്നാൽ പതിവായി സംഭവിക്കുന്ന കാര്യമാണ് പെണ്ണ്/പയ്യൻ മറ്റൊരാളുമായി കൂടുതൽ അടുപ്പത്തിലായ പോലെ കാണിച്ചു തന്റെ ഇണയെ കുശുമ്പ് പിടിപ്പിക്കുന്നത്. ഈ പാർട്ടിൽ അതിനുള്ള കുറി വീണത് ആഷ്ലിക്കായിരുന്നു. ഈ ഭാഗത്തിലെ എൻഡിങ് കണ്ടിട്ട് എനിക്കു തോന്നുന്ന സംശയം ഇനി അടുത്ത ഭാഗം മൂന്നാം പാർട്ടിന്റെ റിപീറ്റീഷൻ തന്നെയാവുമോന്നാ. മിക്കവാറും ആ ധാരണയും മാറാൻ സാധ്യതയുണ്ട്. കാരണം എഴുതുന്നത് നിങ്ങളല്ലേ.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..അവൾ എല്ലാം മറന്ന് അവനു വേണ്ടി ജീവിക്കാൻ തുടങ്ങി..ബട്ട് അവൻ മാറ്റം ഇല്ലാതെ മുൻപോട്ട് പോകുന്നു.. നോക്കാം എന്തൊക്കെ ആണ് സംഭവിക്കാൻ പോകുന്നത് എന്ന്..
      സ്നേഹത്തോടെ❤️

  6. Hi രാഗേന്ദു,
    ഈ പാര്‍ടും വളരെയധികം നന്നായിരുന്നു. ഇനി അവര്‍ക്കിടയില്‍ എന്തെല്ലാം സംഭവവികാസങ്ങള്‍ അരങ്ങേറാൻ പോകുന്നു എന്നു അടുത്ത പാര്‍ട്ടിൽ വായിച്ചു തന്നെ അറിയണം. ♥️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      നോകാം എന്തൊക്കെ ആണ് അരങ്ങേറാൻ പോകുന്നത് എന്ന്..
      സ്നേഹത്തോടെ❤️

  7. നന്നാട്ടിട്ടുണ്ട് മാഷേ… ♥️♥️♥️??????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  8. പാലാക്കാരൻ

    Ragendu ishtam good job

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  9. ഇന്ദൂസ്,
    ഈ ഭാഗവും സൂപ്പർ, എഴുത്ത് കിടുക്കാച്ചി ഫീൽ, നായകൻറെ സ്വഭാവം മറനീക്കി പുറത്ത് വന്നത് നന്നായി.
    വേണിയുടെ പ്രണയത്തിന് അവൻ മുഖം തിരിച്ചു നിൽക്കുന്നത് മാത്രം ഇഷ്ടമായില്ല. ഇനി അവന്റെ മനസ്സിൽ ഉള്ള പ്രണയം എങ്ങനെ പ്രകടിപ്പിക്കുമെന്ന് അറിയാൻ ആഗ്രഹം ഉണ്ട്..

    1. ജ്വാല..ഒത്തിരി സന്തോഷം..ജ്വാല എഴുത്തിനെ കുറിച്ച് പറയുമ്പോൾ ഒത്തിരി സന്തോഷം ആണ് മനസിൽ..
      അവന്റെ മനസ്സിൽ പ്രണയം ഇനി ഉണ്ടാവുമോ എന്ന് കണ്ട് തന്നെ അറിയണം..
      സ്നേഹത്തോടെ❤️

  10. Ꭰօղą ?MK??L?ver

    Vaiki ennalum kshemichu inganoru mattam undakumennariyayirunnu…nokkam…. avanavale vittupokanakilla ille chechi kutteeeeee…..?

    1. നോക്കാം പോകുമോ ഇല്ലയോ എന്ന്..
      സ്നേഹത്തോടെ❤️

  11. Waiting for next part??

    1. വൈകാതെ❤️

  12. മൃത്യു

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ചേച്ചി ?
    എനിക്ക് തോന്നുന്നത് പഴയ ബോൾഡായ വേണിയെയായിരിക്കും അവനിഷ്ടം അതാവാൻ വേണ്ടിയായിരിക്കും അവൻ അവളെ ഇപ്പോൾ അവോയ്ഡ് ചെയ്യുന്നേ ഇനി അവൾ പഴയപോലെ മാറിയാൽ ചിലപ്പോൾ സ്വീകരിക്കുമായിരിക്കും എന്ന് തോന്നുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ബോൾഡ് ആയ വേണിയെ തന്നെയാണ് അവന് ഇഷ്ടം പക്ഷെ സ്വീകരിക്കുമോ എന്ന് ഉറപ്പില്ല?❤️

  13. Kollam kadha resam aayittund nalla ezhuthukal eniyum pratheeshikkunnu ennu oru aasvathakan

    1. ഒത്തിരി സാന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  14. പഴയ വേണി ഇതോടെ തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കുന്നു…. ആരെയും കൂസക്കാത്ത.. ലക്ഷ്യബോധം ഉള്ള ആ പഴയ വേണി…. മാഷേ…. കിടു ആണ് കെട്ടോ….
    ന്നാലും വേണി ഇഷ്ട്ടം

    1. മാറുമോ എന്ന് നോക്കാം..
      സ്നേഹം❤️

  15. രാഗേന്ദു ചേച്ചി….. sprb….. എന്താ ഫീൽ… ഇനിയും എഴുതുക….

    അവർ ഒന്നിക്കും എന്ന് വിശ്വാസിക്കുന്നു… അത് ആണ് ആഗ്രഹവും…

    പിന്നെ ചേച്ചിയുടെ സൃഷ്ടി അത് എങ്ങനെ ആവണം എന്ന് അതിന്റെ സൃഷ്ടവു ആണ് തീരുമാനിക്കുന്നത്……
    നമ്മൾ എല്ലാം പോസിറ്റീവ് ആവണം എന്നല്ലേ ചിന്ദിക്കു ചേച്ചിയും അങ്ങനെ ചിന്തിക്കും എന്ന് വിചാരിക്കുന്നു…… ???

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.ക്ലൈമാക്സ് മനസിൽ ഉണ്ട് അത് നിങ്ങൾ ഒക്കെ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല..
      സ്നേഹത്തോടെ❤️

  16. പ്രണയ മഴ

    മഞ്ഞുരുകും എന്ന് കരുതി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. അങ്ങനെ പെട്ടന്ന് ഉരുകുന്ന മഞ്‌ അല്ല?

  17. ????❤️❤️❤️❤️

  18. ആഷ്‌ലി ഭയങ്കര ഓവർ അയി തോന്നി, ബട്ട്‌ അത് കഴിഞ്ഞ് ഒന്ന് ഇരുത്തി ചിന്തിച്ചു, കഥയുടെ പ്ലോട്ടിന്റെ ബേസിസിൽ അല്ല, ഞാൻ ഇതുവരെ വായിച്ച കഥകളിലെ ക്യാരക്ടർസിന്റെ ബേസിസിൽ, അങ്ങനെ നോക്കുമ്പോ നായകൻ ഇത്രക്ക് ബോൾഡ് ആയിട്ട് നിക്കുന്ന സീൻ ഞാൻ ഓർക്കുന്നു കൂടി ഇല്ല, മിക്ക കഥകളിലും കൊറച്ചു പിറകെ നടന്നു നായിക ഒലിപ്പിച്ചാൽ അപ്പൊ തന്നെ നായകൻ വീഴും, ഇവിടെ വളരെ വെറൈറ്റി ആയി തോന്നി, നൈസ് ആയിട്ടുണ്ട്.. ?

    ബാക്കി ഒക്കെ കിടുക്കി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആഷ്‌ലി വെറൈറ്റി അല്ലെ?.
      സ്നേഹത്തോടെ❤️

  19. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴും നമ്മുടെ നായകൻ എന്തേ വലിഞ്ഞു കളിക്കുന്നേ..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..നോക്കാം എന്താ എന്ന് സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  20. ഇന്ദു ചേച്ചീ… ജോലി തിരക്കുകൾ ഉള്ളതോണ്ട് കഴിഞ്ഞ പാർട്ടും ഈ പാർട്ടും വായിക്കാൻ പറ്റിയിട്ടില്ല… ഒരുമിച്ച് വായിച്ചിട്ട് അഭിപ്രായം പറയാട്ടോ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. സമയം പോലെ വായിച്ചാൽ മതിട്ടോ.സ്‌നേഹം❤️

  21. ഈ ഭാഗവും അടിപൊളി ആയിരുന്നു ❤

    Note: എന്ന് ഇന്ദുസ് പറയാൻ പറഞ്ഞു ??

    1. ༒☬SULTHAN☬༒

      അത് കലക്കി ???

    2. രാഗേന്തു ചേച്ചി പൊളിച്ചു ഭയങ്കര ഫീൽ ആണ് കേട്ടോ വായിക്കാൻ. ഒറ്റ രാത്രി കൊണ്ട ഞാൻ 11 പാർട്ടും ഞാൻ വായിച്ചു തീർത്തത് എത്രയും പെട്ടന്ന് അടുത്ത ഭാഗം എത്രയും പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു. Waiting ആണ് കേട്ടോ ❤❤❤❤❤

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഫീൽ ഉണ്ടെന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. സ്നേഹത്തോടെ❤️

    3. ഒത്തിരി സന്തോഷം.. nb ഇഷ്ടായി?❤️

  22. Adipolii chechii ??
    Dhee pinnem avasanam suspence ?????
    Ente eshoo enik vayyaa ejotane ee story pokunath
    avasamam oral sacrifice cheyoo ??

    Much love Ragendu chechi ❤?

    Karma ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സസ്പെൻസ് ഇല്ലെങ്കിൽ ഒരു ഗും ഇല്ല?
      സ്നേഹം❤️

Comments are closed.