കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. ചേച്ചി

    ഇത് വരെ വായിച്ചതിൽ വെച്ചു ഏറ്റവും മികച്ച ഭാഗം ?

    രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് മനസിലായി.
    എങ്കിലും ആഷ്‌ലി യുടെ ego അതിന് അവനെ സമ്മതിക്കുന്നില്ല
    വേണി ഇത്രയൊക്കെ താഴെക്ക് വന്നിട്ടും അവളോട്‌ കുറച്ചെങ്കിലും നന്നായി പെരുമാറമായിരുന്നു.

    വേണി ഇത്രയൊക്കെ അങ്ങോട്ട് മാറുമെന്ന് കരുതിയില്ല ?

    മിഷേലും ആഷ്‌ലി സീൻ ഒക്കെ നന്നായിരുന്നു.

    Eagerly വെയ്റ്റിംഗ് 4 next part

    ❤️❤❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      വേണിയോട് അവൻ കോഴപ്പം ഇല്ലാതെ പെരുമാറി ഇല്ലേ.? ചില കാര്യങ്ങൾ അവനു ഉൾകൊള്ളാൻ ആവില്ല അതാവും അവഗണിക്കുന്നത്..
      മിഷേൽ ആഷ്‌ലി സീൻ ഇഷ്ടപെട്ടു എന്നറിഞ്ഞയത്തിൽ സന്തോഷം..
      സ്നേഹത്തോടെ❤️

  2. കൊള്ളാം നല്ല part ആയിരുന്നു ഇതു

    ഓരോ സീനും spr

    അവരുടെ ഒകെ ഒത്തു ചേർന്നുള്ള സീൻ ഒകെ കൊള്ളാം

    മിഷെൽ നെ നമ്മുടെ ജോൺനു കൊടുത്താലോ അവരെ സെറ്റ് aako

    മിഷെൽ അവര്ക് ഇട്ടു താങ്ങുന്നത് ഒകെ നല്ല സീൻ ആയിരുന്നു

    Nxt part കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      മിഷേൽ ജോണിനോ.. കണ്ടിട്ട് കൂടി ഇല്ല അവർ എങ്ങനെ?.
      സ്നേഹത്തോടെ❤️

      1. അവർ കണ്ടു മുട്ടട്ടെ എന്നിട്ട് പ്രേമിക്കട്ടെ ???

  3. Ayyoo vayich theernnatharijyilla. Ethra time eduthalum, next partinu vendi cuttaa waitingil aayirikum.

    1. ഒത്തിരി സന്തോഷം..
      ഒത്തിരി വൈകിപ്പിക്കറില്ലലോ 10 ദിവസം. അതിനു അപ്പുറം പോകാറില്ല എന്ന വിശ്വാസം.
      സ്നേഹം❤️

  4. അപ്പൂട്ടൻ ?

    ഇഷ്ടപ്പെട്ടു ❤️❤️❤️വേറൊന്നും പറയാനില്ല… വേറെ ലെവലായി എഴുത്ത്… പിന്നെ കുറച്ചു അക്ഷര തെറ്റ് ഉണ്ടായിരുന്നു സ്വാഭാവികം ?❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ഒത്തിരി സന്തോഷം ഏട്ടാ ഇഷ്ടപെട്ടത്തിൽ. അക്ഷര തെറ്റ് സോറി.. അവസാന നിമിഷം എഴുതി അത് കോറക്ട് ചെയ്യാൻ ടൈം കിട്ടിയില്ല.
      സ്നേഹത്തോടെ❤️

  5. Ragendu ❤️❤️❤️❤️❤️????????????? enik ithil kuduthal onnum parayanilla

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..❤️

  6. ചേച്ചിയെ കൊള്ളാം നന്നായിട്ടുണ്ട് ആ താലി ഇപ്പോഴും നിങ്ങൾ സൂക്ഷിക്കുന്നത് എന്നോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ എന്ന് ചോയ്ക്കുമ്പോൾ അവൻ ഞെട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പക്കാ കാണുന്ന പോലെ തോന്നി അവൻ ദോശ ചുടുമ്പോൾ പൊട്ടിച്ചിരിക്കുന്ന വേണി അതും കിടുവേ
    അവളെ കുത്തിയ ഹരിയെ കൊല്ലാക്കൂല ചെയ്തത് അവൾ അവനോട് പറയുമ്പോൾ വരുന്ന ഫീൽ
    എന്തായാലും ഇതിലും മികച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്ന് സ്നേഹത്തോടെ
    ⚔️⚔️Nayas⚔️⚔️

    1. നയാസ്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..എല്ലാം ഫീൽ ചെയ്തു എന്ന് കേൾക്കുമ്പോൾ ആണ് എതിയത്തിനു ഒരു സംതൃപ്തി കിട്ടുന്നത്.. ഈ കമേറ്റ് അത് എനിക്ക് തന്നു അതിനു ഒത്തിരി സ്നേഹം❤️

  7. ❤️ അടിപൊളി waiting for next part ?

    1. ഒത്തിരി സന്തോഷം❤️

    1. അയ്യോ എന്താ?

  8. മീശ മാധവൻ

    ചേച്ചി ഈ ആഷ്‌ലി എന്താ എങ്ങനെ , ഒന്ന് തുറന്ന് സംസാരിച്ചാൽ പോരേ … ആ ചേച്ചി ഈ പാർട്ടും സൂപ്പർ ആയിരുന്നു .?

    1. ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..തുറന്ന് സംസാരിച്ചാൽ ശരിയാവുമോ സ്വീകരിക്കുമോ എന്ന് നോക്കാം..
      സ്നേഹത്തോടെ❤️

  9. “ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ..❤️” ഇത് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല…… നന്നായി ഇഷ്ടപ്പെട്ടു….

    1. ?.. ഒത്തിരി സ്നേഹം❤️

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചി ?

    എല്ലാ ഭാഗവും പോലെ ഇതും നന്നായിട്ടുണ്ട്.ഒത്തിരി ഒത്തിരി ഇഷ്ടായി♥️.
    ചില സ്ഥലങ്ങളിൽ അക്ഷരപിശാശ് വന്നെങ്കിലും വായിക്കാൻ നല്ല ഫ്ലോ ഉണ്ട്.അതുകൊണ്ട് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല.
    കൃഷ്‌ണക്ക് നല്ല change വന്നിട്ടുണ്ട്.ഇനി എന്നാ ആ മൊരടൻ്റെ സ്വഭാവം നാന്നവാ??.
    അവർ ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുന്നു♥️

    സ്നേഹം മാത്രം?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..അക്ഷര തെറ്റ് വരുന്നതിൽ ക്ഷമ ചോദിക്കുന്നു..
      അതിന്റെ സ്വഭാവം മാറുമോ എന്ന് നോക്കാം?
      സ്നേഹത്തോടെ,❤️

  11. നല്ലവനായ ഉണ്ണി

    ഇപ്പോ എന്താ പറയുക…. ഒന്നും പറയാൻ ഇല്ല അടിപൊളി…ആഷ്‌ലി നന്നാകുമാരിക്കും അല്ലെ… പക്ഷെ ആ പഴയ വേണിയെ മിസ്സ്‌ ചെയുന്നുണ്ട്…അടുത്ത പാർട്ടിനായി wait ചെയുവാ..
    ഒരു suggestion പറഞ്ഞോട്ടെ… ഇംഗ്ലീഷ് dialogue ഇംഗ്ലീഷിൽ തന്നെ എഴുതിയ മതി…. മംഗ്ലീഷ് വായിക്കാൻ ഇച്ചിരി പാട… ഞാൻ പറഞ്ഞുന്നെ ഒള്ളു ?
    അപ്പോ അടുത്ത ഭാഗം തിരുവോണംത്തിന് പ്രേതീക്ഷിച്ചോട്ടെ

    1. ഉണ്ണി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആഷ്‌ലി ഇനിയും നന്നാവണോ?ആഹാ ഇപ്പൊ അങ്ങനെ ആയോ. ആ വേണിയെ എല്ലാവർക്കും തല്ലി കൊല്ലാനുള്ള ദേഷ്യം ആയിരുന്നു. ഇംഗ്ലീഷ് ഡയലോഗ് മനസിലാവുന്നില്ലേ..നിങ്ങൾ പറഞ്ഞത് പോലെ എഴുതി നോക്കിയപ്പോൾ എന്തോ ഒരു ഭംഗി കുറവ്.. ഞാൻ നോക്കാട്ടോ..
      സ്നേഹത്തോടെ❤️

  12. ഇന്ദുവെ ❤️
    കഴിഞ്ഞ ഭാഗം അഭിപ്രായം ഇടാൻ ടൈം കിട്ടിയില്ലായിരുന്നു. അത് ഒന്നുകൂടെ വായിച്ചിട്ടാണ് ഈ ഭാഗം വായിച്ചത്.
    എഴുത്ത് വളരെ നന്നാകുന്നുണ്ട്. ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നവർ കൂടുന്നു അതാണ് അതിന്റെ തെളിവ്. എന്നാലും എത്ര ശ്രമിച്ചിട്ടായാലും അക്ഷരതെറ്റുകൾ ഒഴിവാക്കുക.
    ഈ പറയുന്ന എന്റെ കഥയിലും ഇടക്ക് കയറാറുണ്ട്. എന്നാലും മലയാളം ഡിക്ഷണറി നോക്കി ശരിയായ വാക്കുകൾ കണ്ടുപിടിക്കുക. പിന്നെ വാക്കുകൾ പിരിച്ചു എഴുതുന്നത്. എന്നോട് ആൽബി ബ്രോ വരെ പറഞ്ഞിട്ടുണ്ട് വാക്കുകൾ കൂട്ടി എഴുതാൻ.
    പക്ഷെ എന്റെ കയ്യിൽ ആൻഡ്രോയിഡ്/ വിൻഡോസ് ഓഎസ് ഇല്ലാത്തതു കൊണ്ട് അതിന് കഴിയാറില്ല. പക്ഷെ ആൻഡ്രോയിഡ് ഉപയോഗിക്കുന്ന നിനക്ക് അത് കഴിയും.

    ഇനി കഥയെപ്പറ്റി, വേണിയുടെ മാറ്റം കൊള്ളാം. അപ്പോൾ അവൾക്ക് ഇങ്ങനെ പെരുമാറാനും അറിയാം അല്ലെ. ആഷ് പാകത ഉള്ളവൻ ആണ്. ആദ്യമായി തോന്നിയ പ്രണയം കയ്യിൽ വന്നിട്ടും അവന്റെ നിലപാടുകളിൽ നിന്നും മാറത്തവൻ. രണ്ടു കാരക്ടറും മികച്ചത് ആണ്.
    മിഷേൽ എടുത്തു പറയേണ്ട ഒരാൾ.. ?
    പിന്നെന്താ, എല്ലാം കൊണ്ടും നല്ല ഒഴുക്ക് തോന്നുന്നുണ്ട്. കൂടുതൽ പറഞ്ഞു ബോർ ആക്കുന്നില്ല.
    ധാരാളം സ്നേഹത്തോടെ, എംകെ ❣️

    1. ഏട്ടാ❤️
      കാത്തിരിക്കുക ആയിരുന്നു നിങ്ങളുടെ കോംമേന്റിന്.. സ്പെല്ലിംഗ് മിസ്റ്റെക് കൂടുന്നുണ്ടോ.. ഇതിൽ അത്രയ്ക്ക് ഉണ്ടായില്ല എന്ന് വിചാരിച്ചു..? എഴുത് നന്നാവുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.. എല്ലാം ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം..ഒത്തിരി സ്നേഹത്തോടെ❤️

      1. ഏട്ടൻ പറഞ്ഞത് പോലെ വാക്കുകൾ കൂട്ടി എഴുതാൻ ഞാൻ ശ്രമിക്കാംട്ടോ..
        Lots of love❤️

    2. ഒരു അറിവും ഇല്ലാരുന്നല്ലോ mk എങ്ങനെ ഉണ്ട് ജർമനിയിൽ എത്തിയോ ജോബിന് കയറിയോ നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്…
      മനസൊക്കെ ശാന്തമായിട്ട് ആരോഗ്യവും നോക്കി മനസും ക്ലിയർ ചെയ്ത് പതുക്കെ വന്നാൽ മതി ഇതിൽ ഒരു കമന്റ് കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി കളഞ്ഞു പോയ എന്തോ ഒന്ന് കിട്ടിയ ഫീൽ എന്ന് സ്നേഹത്തോടെ
      ⚔️⚔️⚔️Nayas⚔️⚔️⚔️

  13. ഈ episode ഉം വളരെ നന്നായിട്ടുണ്ട്
    രേവതി ഈ രഹസ്യം ഒക്കെ അറിയുന്ന സമയത്ത്‌ എന്തായിരിക്കുമെന്ന് ഒരു ആകാംക്ഷ ആ അഞ്ച് പേരില്‍ അവള്‍ മാത്രം ബാക്കി.

    1. കൂട്ടു..
      ഇനി അവൾ അറിയുമ്പോൾ എന്ത് നടക്കുമോ എന്തോ..?
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  14. നന്നായിട്ടുണ്ട്. അടുത്തത് ഓണം സമ്മാനമായി ഉത്രാടത്തിൻ്റെ എന്ന് വരില്ലേ??

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഉത്രാടത്തിനോ.. ബേഷ് ആയി?
      വൈകാതെ തരാംട്ടോ..സ്നേഹം❤️

  15. കുട്ടപ്പൻ

    ഈ ഭാഗവും എനിക്ക് ഇഷ്ടായി.ഈ കഥക്ക് വേണ്ടി കാത്തിരിക്കാനും ഒരു സുഖമുണ്ട്. എന്നാൽ ഇത്തിരി സുഖം കൂട്ടിയേക്കാം എന്ന് കരുതി അടുത്ത ഭാഗം വൈകിപ്പിക്കല്ലേ??
    പിന്നെ ഫൈറ്റിംഗ് നന്നായിരുന്നു. പെട്ടന്ന് എംകെ കുറിച്ച് ഓർത്തു?. ഒരു സിനിമ കാണുന്ന പോലെ എല്ലാം മനസ്സിൽ തെളിഞ്ഞു വരും. ഇനിയും ഇതു പോലെ മുന്നോട്ട് പോകാൻ കഴിയട്ടെ. all the best

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.വൈകാതെ തരാട്ടോ..
      ഫൈറ്റ് സീൻ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം. സ്നേഹത്തോടെ❤️

  16. ചേച്ചി… ഒത്തിരി ഇഷ്ടായി…. ❤ എനിക്ക് ആഷ്ലിയെയും കൃഷ്ണയെയും ഒരുപോലെ ഇഷ്ടമാണ്… ഒരു പൊടിക്ക് കൂടുതൽ ആഷ്ലിയെ… അവർ ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു ❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അവരെ ഇഷ്ടപെട്ടത്തിൽ പ്രത്യേക സ്നേഹം..സ്നേഹത്തോടെ❤️

  17. വളരെയേറെ ഇഷ്ടമായി. തുടർന്നുള്ള പാർട്ടുകളും തമാസമില്ലാതെ വേഗത്തിൽ തന്നെ നൽകാമോ?
    കാത്തിരിക്കാൻ വയ്യാഞ്ഞിട്ടാ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      വൈകാതെ തന്നെ തരാം. അധികം താമസിപിക്കാറില്ല എന്നാണ് വിശ്വാസം.
      സ്നേഹത്തോടെ❤️

  18. കവർ ഫോട്ടോയിലെ കൊച്ചിന്റെ പേര് അറിയാവുന്നവർ റിപ്ലൈ കരോ ???

    1. എവിടെയോ കണ്ടിട്ടുണ്ട്….

    2. Krishnapriya K Nair

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? അളിയാ….

        നിനക്ക് നല്ലത് വരട്ടേ

  19. ഡിയർ കാലേന്ദു….
    ചില തിരക്കുകൾ മൂലം ഈ ഗദ നാളെയോ മറ്റന്നാളോ വായിക്കാൻ മാറ്റി വച്ചതായി അറിയിക്കുന്നു ???

    1. സമയം പോലെ വായിച്ചാൽ മതി.. സ്‌നേഹം❤️

  20. വേട്ടക്കാരൻ

    എന്റെ പൊന്നു രാഗേന്ദു ഈ പാർട്ടാണ് എനിക്ക് ഏറ്റവും ഇഷ്റ്റപ്പെട്ടത്.തകർത്തു. ഇനി അവരയൊന്ന് ഒന്നിപ്പിക്കാമോ….?അതു കഴിഞ്ഞ് കൊറച്ചു റോമാൻസും.അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്….

    1. ഒരു വലിയ സുനാമി വരും…. ?
      ആഷ്‌ലി യും കൃഷ്ണയും രണ്ട് വഴിക്ക് ഒഴുകി പോകും…

      ശുഭം ???

      കൃഷ്‌ണേന്ദു അറബിക്കടലിനു ഉള്ളതാണേൽ
      ആശ്ലി വേമ്പനാട്ടു കായലിനു ഉള്ളതാ ???

      1. കൃഷ്‌ണയെ കാണാതായി കഴിഞ്ഞാൽ എന്റെ കൃഷ്‌ണയെ കണ്ടോ എന്ന് ചോദിച്ചു കൊണ്ട് ഒരു ഭ്രാന്തനെ പോലെ ആഷ്‌ലി തെരുവോരങ്ങളിലൂടെ നടക്കും……. അതാണ് twist…

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          പെട്ടെന്ന് ഒരു തെരുവുപട്ടിയുടെ കടിയേറ്റ് അവൻ മരിക്കുന്നു…. ?

          The end

      2. Devasuran entha late aakin,adyam 15 in therumn parnjit ipm 17 lek date maati?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          20 ലേക്ക് മാറ്റാം ??

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഒന്നാവുമോ എന്ന് കണ്ട് തന്നെ അറിയാം. റൊമാൻസ് ല്ലേ?.
      സ്നേഹം❤️

  21. Harhan bro ippam post akkunnonde njn angana e siteil kayararilla .ee adutha ee kadha kadathu. Orupade ishttamayi

Comments are closed.