കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. എന്താ പറയാ ഇനി അങ്ങോട്ടു സ്നേഹിച്ചു കൊല്ലും വേണി ആഷ്‌ലിയെ ?❤

    1. എന്തായാലും ഇതോടെ ഒരു തീരുമാനം ഉണ്ടാവും?
      സ്നേഹം❤️

  2. നന്നായിട്ടുണ്ട് സഹോ നല്ല ഫീൽ ചെയ്ത് വായിച്ചത് കൊണ്ടാവാം പെട്ടന്ന് തീർന്നു പോയപോലെ തോന്നി പിന്നെ പാവം ആഷ്‌ലി കയ്ച്ചഇട്ട് ഇറക്കാനും പറ്റണില്ല മധുരിച്ചിട്ടു തുപ്പാനും പറ്റണില്ല എന്ന അവസ്ഥയില എന്താകുമോ എന്തോ പക്ഷെ
    Mishel രണ്ടു പേർക്കും ഈ അവസരം മുതലാക്കി രണ്ടു പേർക്കും ഇട്ടു നല്ലപോലെ താങ്ങുന്നുണ്ടല്ലോ കൊള്ളാട്ടോ അത് കിടുക്കി അതെല്ലാം നല്ല രസമുണ്ടആയിരുന്നു. ആഷ്‌ലിയും mishalum വേണിയും ലിനുവും രേവതിയും ഒക്കെ ആയിട്ടുള്ള sequence ഒക്കെ കൊള്ളാട്ടോ അല്ല സത്യത്തിലു ഹരിക്ക് പണി കൊടുത്തത് aashli ആയിരുന്നു അല്ലെ അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷെ അതിന്റ പേരിൽ പാവത്തിന്റെ മൂക്ക് ഇടിച്ചു പൊളിച്ചത് കഷ്ടമായി പോയിട്ടോ പാവം ജോൺ അവസാനം ലിനുവും വേണിയും ചോദിച്ച ചോദ്യം വളരെ ഇമ്പോര്ടന്റ്റ്‌ ആണു ലിനുvil നിന്ന് ഒഴിഞ്ഞു മാറി എങ്കിൽ വേണിയുടെ അടുത്ത് ഇല്ല എന്ന് പറഞ്ഞു എങ്കിലും പക്ഷെ ആഷ്‌ലിക്കു ഇനിയും എന്തോ പറയാൻ ഉള്ളത് പോലെ തോന്നുന്നു ഇനി എന്തൊക്കെ നടക്കും എന്നറിയാൻ ആകാംഷയോട് കാത്തിരിക്കുന്നു
    With?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ അഷ്‌ലിയുടെ അവസ്ഥ അത് തന്നെ ആണ്.. അത് ഇനി എന്താവും എന്ന് നോക്കാം.
      മിഷേൽ ജോണ് രേവതി ഒന്നും വന്നില്ലെങ്കിൽ കണ്ണീർ സീരിയൽ ആയി പോകും.. ഫണ് എലമെന്ററിന് അവരൊക്കെ വേണം..?
      അവസാനം അവൾ ചോദിച്ചതിന് അവൻ ഇല്ല പറഞ്ഞു.. ഇനി എന്താവും എന്ന് കണ്ടറിയാം..
      എല്ലാം ഭാഗങ്ങൾ എടുത്തു പറയുന്നതിൽ ഒത്തിരി സ്നേഹം❤️

    1. ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ❤️

    1. ഒത്തിരി സന്തോഷം❤️

  3. Ragendu ഒന്നും പറയാനില്ല സംഭവം പൊളിച്ചു
    നായകൻ കല്ല് പോലെ നിൽക്കുകയാണ് ഒര് അനക്കവും തട്ടാതെ.ആ ശെരി ആണ് അവൾ കുറച്ച് നെഗളിപ്പ് കാണിച്ചിരുന്നു പെണ് ബുദ്ധി ഇല്ലതപ്പോ കാണിച്ചത് ആണ് ആ ഇപ്പൊ തിരിച്ചു കിട്ടുന്നു. പിന്നെ ഒര് കാര്യം ഉണ്ട് തന്റെ കഥ പ്രഡിറ്റ് ചെയ്യാൻ പറ്റില്ല ചിലപ്പോൾ താൻ നാളെ തന്നെ നായികയെ വരെ കൊന്ന് കളയും ട്വിസ്റ്റ്‌ന്ന് വേണ്ടി അതു കൊണ്ട് ഒന്നും പറയാനും പറ്റില്ല
    കഥ പറയുമ്പോൾ എന്ന സിനിമയിൽ സലിംകുമാർ പറയുംപോലെ അത് കവിയുടെ വ്യക്തിസ്വാതന്ത്ര്യം അതിൽ കൈ കടത്തരുത് എന്ന് പറഞ്ഞു കളയും എന്തായാലും താൻ പുലി ആണ് ഞങ്ങളെ ഓക്കേ തന്റെ കഥ ക് വേണ്ടി എപ്പോഴും ഇവിടെ കേറി ഇറങ്ങി നടക്കാൻ പാകത്തിന് ഞങ്ങളെ ഓക്കേ തന്റെ കഥ യുടെ അടിമകൾ ആക്കി കളഞ്ഞില്ലേ ഭയങ്കരി അടുത്ത പാർട്ട്‌ ഇതിലും ഗംഭീരം ആക്കണം ???????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      നായകൻ അവന്റെ attitudnu change വരുമോ എന്ന് നോക്കാം.. കല്ല് പോലെ നിൽക്കാനും വേണം ഒരു കഴിവ്?.
      ഒത്തിരി സന്തോഷം തോന്നി ഈ കമേറ്റ് വായിച്ചപ്പോൾ.അവസാനം പറഞ്ഞത് കഥ എത്ര നന്നായാലും വയ്ക്കുന്ന നിങ്ങൾ അല്ലെ എല്ലാം.അടുത്ത പാർട് ഗംഭീരം ആക്കാൻ ശ്രമിക്കാം.
      സ്നേഹത്തോടെ❤️

  4. Vaayikkunnavare mulmunayil nirthi avarude tension kand aathma nirvrithy adayunna psycho Ragu chechi???

    1. ഏയ് ഞാൻ പാവമാണ്..?

  5. ലങ്കാധിപതി രാവണൻ

    ലെവനെന്തരടേയ് ഇങ്ങനെ

    1. അതെ എന്താണോ എന്തോ?

  6. Vaayichilla vaayichitt parayam

  7. ഈ മുള്ളിന്മേൽ കയറ്റി നിർത്താൻ നല്ല ഇഷ്ട്ടം ആണ് ലേ …. അടുത്തതിൽ ഒരു yes അവൻ പറയോ course കഴിഞ്ഞിട്ടെന്ന് ?

    1. ? ഇഷ്ടമില്ലായിക ഇല്ലാതെ ഇല്ല?

  8. ഇ പാർട്ട്‌ ഹെവി ഐറ്റം ആയിരുന്നു.
    വേണിടെ പെർസ്പെക്റ്റീവ് കൂടുതൽ വേണം എന്ന് തോന്നി.
    ഓരോ പാർട്ട്‌ തീരുമ്പോഴും അടുത്ത പാർട്ടിൽ ഇതാരിക്കും അതാരിക്കും അടുത്തത് നടക്കുന്നത് എന്ന് വിചാരിക്കും പക്ഷെ വിചാരിച്ചതൊന്നും നടന്നിട്ടില്ല. നിങ്ങൾ ഒരു ട്വിസ്റ്റർ തന്നെ
    അക്ഷരതെറ്റ് ഉണ്ട് ശ്രെദ്ധിക്കണം.
    ഇഷ്ട്ടായി ബോർ അടിക്കാതെ വായിക്കാൻ പറ്റി.
    ❤?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഈ കഥ തുടങ്ങിയപ്പോൾ നായകന്റെ പ്രസ്‌പെക്ടിവിൽ നിന്നാണ് തുടങ്ങിയത് പിന്നെ അത് 3rd പേഴ്സൻ വ്യൂ കൂടി കൊണ്ടുവന്നു.. ഇതിപ്പോൾ രണ്ടു പേരും ഒരു സ്ഥലത്ത് നിൽക്കുമ്പോൾ അവളുടെ വ്യൂവും കൂടി കൂടുതൽ എഴുതിയ ആവർത്തനം ആയി പോകുമോ എന്ന് തോന്നി..

      അടുത്ത ഭാഗത്തിൽ ഞാൻ ശ്രമിക്കാം കേട്ടോ..സ്നേഹത്തോടെ❤️

  9. രാവണപ്രഭു

    ഇന്ദൂസ്…………❤️
    ഈ ഭാഗവും ഒത്തിരി ഇഷ്ടപ്പെട്ടു.
    കഥയ്ക്ക് ഇപ്പോൾ നല്ലൊരു ഒഴുക്ക് ഫീൽ ചെയ്യുന്നുണ്ട്. ഇവിടെ വേണിയ്ക്ക് വന്ന മാറ്റങ്ങൾ ഒക്കെ വളരെ നന്നായിട്ടുണ്ട്.

    ആദ്യം തന്നെ പേജിന്റെ എണ്ണമാണ് നോക്കിയെ
    അവിടെയും നിരുത്സാഹപ്പെടുത്തിയില്ല.
    ഈ പാർട്ടിൽ അവരെ കുറിച്ച് കൂടുതൽ വിശദ്ധീകരിച്ചു. പ്രത്യേകിച്ച് ആഷ്- കഴിഞ്ഞ പാർട്ടിലെ കമന്റ്സിൽ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇവിടെ നിന്നും ലഭിച്ചു. എന്നിരുന്നാലും ചോദ്യങ്ങൾ അവസാനിക്കുന്നില്ലാലൊ.
    വേണിയുടെ മാറ്റങ്ങൾ ഈ ഭാഗത്തിൽ ഏറെ എടുത്ത് കാട്ടുന്നു……….

    ഇവിടെ രണ്ടു പേരും പരസ്പരം മനസ്സിലാക്കാതെ, മറ്റെയാൾക്ക് ബുദ്ധിമുട്ട് ആവാതിരിക്കാൻ ആഗ്രഹിക്കുന്നു.
    വേണിക്ക് ആഷിന് തന്നെ ഇപ്പോഴും ഇഷ്ടമാണെന്ന കാര്യം വളരെ സന്തോഷപ്പെടുത്തി.
    എന്നാലും വേണിക്ക് അതിലൂടെ വന്ന മാറ്റം ആഷിന് ഉൾക്കൊള്ളാൻ ആകുന്നില്ല.

    എന്തിന് ആഷ് അവളെ ഇങ്ങനെ അകറ്റുന്നു. അവൻ അത്രയൊക്കെ ആ ഹരിയോട് കാണിച്ച് കൂട്ടിയത് അവളോടുള്ള ഇഷ്ടം കൊണ്ടെല്ലെ.
    എന്തുകൊണ്ട് അവളെ സ്വീകരിക്കുന്നില്ല ……..

    ചോദ്യങ്ങൾ ഒരുപാട് ബാക്കി?
    ഇതിനൊക്കെയുള്ള ഉത്തരം അടുത്ത ഭാഗത്തിൽ തരുമെന്ന് പ്രതീക്ഷിക്കുന്നു.??

    ആ പിന്നെ എന്തൊക്കെയൊ പറഞ്ഞിട്ടുണ്ട്
    തെറ്റായി തോന്നിയാൽ ക്ഷമിക്കണം.

    ഒത്തിരി സ്നേഹത്തോടെ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. തെറ്റായി ഒന്നും തോന്നിയില്ലട്ടോ..

      അവളുടെ ഏറ്റവും വലിയ പേടി ആയിരുന്നു ഹരി.. അവനെ തകർത്ത അഷ്‌ലിയെ അവൾ ഇഷ്ടപ്പെട്ട് തുടങ്ങി.. നോക്കാം അവൻ എന്താ ഉദ്ദേശിക്കുന്നത് എന്ന്. എല്ലാം വരും ഭാഗങ്ങളിൽ.. സ്നേഹത്തോടെ❤️

  10. കാർത്തിവീരാർജ്ജുനൻ

    ” ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല” ആഷ് അങ്ങനെ പറഞ്ഞതിന്റെ കാരണം കൃഷ്ണക്ക് ഇപ്പോൾ പഴയ ലക്ഷ്യം(ഏതേലും military force ൽ ജോലി നേടുക) ഇല്ല ഇപ്പോൾ അവൾക്ക് അവനോട് ഉള്ള പ്രണയം കാരണം അവന്റെ life ൽ ഒതുങ്ങിക്കൂടാൻ അവൾ ശ്രമിക്കുകയാണ് . ഇതിനൊരു മാറ്റം വരാൻ വേണ്ടിയാണ് അവൻ reject ചെയ്തത്
    Nb: എന്റെ ഗഹനമായ നിഗമനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഇത് ? .
    Waiting for next part ❤️☺️

    1. നോക്കാം എന്താ എന്ന്.. സ്നേഹം❤️

  11. ❤️❤️❤️❤️❤️

    Cherkkan nthina ithra vashi…maryathakk ketti koodeporppikan paree…????

    1. ഭയങ്കര വാശി..നോക്കാം എന്താവും എന്ന്❤️

  12. സത്യം പറയാല്ലോ ഈ ഭാഗം ഒരു complete പാക്കേജ് ആയിട്ടാണെനിക്ക് ഫീൽ ചെയ്തത് നല്ല funny ആയിരുന്നു, entertaining ആയിരിന്നു.Above all that മുൻപ് വായിച്ച് മനസ്സിലിപ്പോഴും നിലനിൽക്കുന്ന കുറച്ചു കഥകളും അതിലെ ഒരുപാട് സീനുകളുമുണ്ട് അതിലേക്ക് പുതിയൊരു addition ആയി ഈ കഥയും എന്ന് പറയാം..ഒട്ടും തന്നെ ലാഗ് തോന്നിയില്ല..പിന്നെ മുൻപൊരിക്കൽ പറഞ്ഞത് തന്നെ ഒരിക്കൽ കൂടെ പറയുന്നു കൂട്ടിച്ചേർത്തുള്ള വാക്കുകൾ ഇതുപോലുള്ള തുടർക്കഥകൾക്ക് കുറച്ചൂടെ ഭംഗി കൊടുക്കാറുണ്ട് ആ ഭംഗിയും കൂടെ ഈ കഥയ്ക്ക് വേണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നു!!!എഡിറ്റിംഗ് സമയത്ത് ചെയ്യുന്നതാവും ഏറ്റവും നല്ലത് അതാവുമ്പോ സ്പെല്ലിംഗ് മിസ്റ്റേക്കുകൾ തിരുത്തുകയും ചെയ്യാം…(ഇപ്പഴും ഇതൊരു suggestion മാത്രമാണേ??..ഓര്മിപ്പിച്ചെന്നെയുള്ളൂ..)

    സ്നേഹം മാത്രം?❤️

    1. ഒത്തിരി സന്തോഷം തോന്നി ഈ കോമ്മന്റ വായിച്ചപ്പോൾ.ഈ കഥയും മറ്റു കഥകളെ പോലെ മനസിലേറ്റി എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം..വാക്കുകൾ കൂട്ടിയെഴുതാൻ ഞൻ ശ്രമിക്കാട്ടോ.. അപ്പുറത്തെ പേജിൽ എംകെയും പറഞ്ഞു സോ എന്തായാലും ശ്രമിക്കും.. കഴിഞ്ഞ ഭാഗത്തിൽ ശ്രമിച്ചു നോക്കിയതാണ്..
      ഒത്തിരി സ്നേഹം❤️

      1. Devil With a Heart

        പറ്റുന്നപോലെ ചെയ്താൽ മതി…എംകെ പറഞ്ഞത് കണ്ടു?..അപ്പൊ എങ്ങനെയാന്ന് വെച്ചാ സമയം എടുത്ത് എഴുതിതന്നോളൂ.. അടുത്ത പാർട്ടിനായി വെയ്റ്റിംഗ്??

  13. Super!!!!!

    Eagerly waiting for next part

    Thanks

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️

  14. ചേച്ചിയെ… ❤
    ഇപ്പൊ റൊമാൻസ് വരും…. എന്ന് വിചാരിച്ചു വായിച്ച ഞാൻ ആരായി…

    ആഷ്‌ലി എന്ത് പണിയാ കാണിക്കുന്നേ… അവളോട് ഇഷ്ട്ടമുണ്ട്… എന്നാൽ അത് പുറത്ത് പ്രകടിപ്പിക്കുന്നില്ല.,.,.,,. എന്ത് കൊണ്ട്….

    കൃഷ്ണ ആകെ മാറി അവനെ സ്നേഹിച്ചു നടക്കുകയാണ് ഇപ്പോൾ……

    അവർ തമ്മിൽ ഉള്ള സീൻസ് ഒക്കെ അടിപൊളി ആയിരുന്നു.,…,.

    കൂടാതെ fight സീൻ poli….

    കൃഷ്ണ ഓരോന്ന് ചെയുമ്പോഴും അവൻ മൈന്റ് ചെയ്യാതെ പോകുന്നത്……

    മിഷേൽ വരുമ്പോൾ ഉള്ള അവളോട് കുശുമ്പ് കണ്ട് ചിരി വന്നു.,.,.

    രേവതിയോട് എന്തെ ഒന്നും പറയാഞ്ഞു….. അവൾ ആഷ്‌ലിയെയും മിഷേലിനെയും കെട്ടിക്കാൻ നടക്കാ…..

    ഇത്രയൊക്കെ ആയിട്ടും അവൻ എന്താ അവളെ സ്നേഹിക്കാതെ നീൽക്കുന്നെ… Last സീൻ ഒക്കെ… അവന് കഴിയില്ല എന്ന്….. എന്ത് കൊണ്ട്.,.,..

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടലോ…. അടുത്ത ഭാഗത്തിനായി വെയ്റ്റിങ്…

    സ്നേഹത്തോടെ സിദ്ധു ❤

    1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ..
      നോക്കാം അവൻ എന്തുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് എന്ന് അവസാനം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും.. എല്ലാം വരും ഭാഗങ്ങളിൽ അറിയാം..
      സ്നേഹത്തോടെ❤️

  15. ❤️❤️❤️???വളരെ നന്നായിട്ടുണ്ട്??????

    1. ഒത്തിരി സന്തോഷം❤️

  16. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  17. ജയ് ജവാൻ ജയ് കിസാൻ ?

    1. അങ്ങനെ വന്നല്ലെ!
      ❤️

      1. Superb ചേച്ചീ..

        നന്നായിരുന്നു❣️

        1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️

  18. എനിക്ക് ഉറപ്പായിരുന്നു ഇപ്പൊ വരുമെന്ന്…. ?

  19. ❣️

  20. ༒☬SULTHAN☬༒

    ❤❤❤

    1. ༒☬SULTHAN☬༒

      ഉഷാർ ആയിക്ക് ഏച്ചിയെ ഈ പാർട്ടും…. ഒരുപാട് ഇഷ്ടായി ❤❤❤❤…. അങ്ങനെ ഈ പാർട്ടും റൊമാൻസ് ഇല്ലാതെ കടന്നു പോയി….. അടുത്ത പാർട്ടിലെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു… ??
      അവസാനം ഒരു ബല്ലാത്ത അവസ്ഥയാക്കി കളഞ്ഞു……
      അടുത്ത പാർട്ട്‌ പറ്റുന്ന പോലെ പെട്ടന്ന് തരണേ… ❤❤

      കാത്തിരിക്കുന്നു ❤❤❤

      സ്നേഹത്തോടെ
      സുൽത്താൻ ❤❤❤❤❤

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
        റൊമാൻസ് അല്ലെ ഞാൻ ഓടി?
        അടുത്ത ഭാഗം വൈകാതെ തരാട്ടോ❤️

  21. ࿇ꫝηⱥη₫࿇

    ❤️❤️

  22. വായിച്ചിട്ട് വരാം
    ❤️❤️

Comments are closed.