കൃഷ്ണവേണി XI (രാഗേന്ദു) 1680

“ജീവിതം എന്നത് അൺപ്രഡിക്ടബിൽ ആണെന് പറയുന്നത് എത്ര സത്യം ആണല്ലേ..?”

അവൾ ആകാശത്തേക്ക് നോക്കി എന്നോട് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി.. അവിടെ മുഖത്തു പരിഭ്രമം.. നാണം.. എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നു..

“മ്മ്മ് അതേ.. അല്ല എന്താ മുഖവര ഒക്കെ.. എന്തുണ്ടെങ്കിലും പറഞ്ഞോളു..”

ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എന്തോ എന്നോട് പറയാൻ അവൾ വെമ്പുന്ന പോലെ.. മുഖത്ത് ടെൻഷൻ..

“അത്.. യെസ് ഒരു കാര്യം ചോദിക്കണം എന്നുണ്ട്.. ”

അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി..

“അറിവില്ലായിമയിൽ ഊരിയ ഈ താലി.. എന്റെ കഴുത്തിൽ വീണ്ടും കെട്ടി തരുമോ..? എന്നെ സ്വീകരിക്കുമോ..?”

അവൾ എന്റെ മുഖത്തു നോക്കി താലി നീട്ടി ചോദിച്ചപ്പോൾ ഞാൻ ഒന്ന് വിറച്ചു..പക്ഷെ ഞാൻ അത് മറച്ചു.. അവളുടെ മുഖത്തു പ്രതീക്ഷ.. നാണം കലർന്ന ചിരി.. എന്റെ ഉത്തരം എന്ത് എന്ന് അറിയാൻ കാതുകൾ കൂർപ്പിച്ചു ഇരുന്നു അവൾ..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ഒന്ന് ചിരിച്ചു.. അവിടെ നിന്നും എണീറ്റ് കൈവരിയിൽ ചാരി കൈകൾ കെട്ടി നിന്നു അവളുടെ മുഖത്തേക്ക് നോക്കി..

“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”

അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”

ഭാവവ്യത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞത് പോലെ നിന്നു.. തിങ്ങിയ പീലി നിറഞ്ഞ കണ്ണുകൾ നിന്നു കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ടായിരുന്നു..

തുടരും..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ..❤️

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.