കൃഷ്ണവേണി XI (രാഗേന്ദു) 1680

അവൻറെ ചോദ്യത്തിന് മുൻപിൽ ഞാൻ ഒന്ന് തറഞ്ഞു നിന്നു.. എനിക്ക് ഉത്തരം ഇല്ലായിരുന്നു..

“അവളുടെ ഈ മാറ്റം സർ ഒന്ന് പരിഗണിക്കും എന്ന ഞാൻ വിശ്വസിക്കുന്നത്.. വരട്ടെ..”

അവൻ ഒന്ന് ചിരിച്ചു.. യാത്ര പറഞ്ഞു.. കൃഷ്ണയുടെ അടുത്തേക്ക് പോയി..

എന്റെ നിൽപ്പ് കണ്ട് മിഷേൽ എന്റെ അടുത്തേക്ക് വന്നു..കാര്യം ചോദിച്ചു എങ്കിലും ഒന്നും ഇല്ല എന്ന് മറുപടി പറഞ്ഞു..

“ആഷ്.. ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല.. നിനക്ക് എന്ത് ഹാപ്പി എന്ന് തോന്നുന്നോ അത് ചെയുക.. അത്ര ഞാൻ പറയു.. ബികോസ് ഐ വാന്റ് യു റ്റു ബി ഹാപ്പി..”

ഞാൻ ഒന്ന് ചിരിച്ചു.. ശരിക്കും മിഷേലിനെ ഫ്രണ്ട് ആയി കിട്ടിയതിൽ ഞാൻ ലക്കി ആണ്.. എന്തിനും കൂടെ നിൽക്കുന്നവൾ..

അവർ എല്ലാവരും പോയപ്പോൾ അവിടം ആകെ നിശബ്ദം ആയി.. അവൾ അവർ പോകുന്നത് നോക്കി നിന്നു.. ഞാൻ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.. അവൾ ഒരു ചിരിയോടെ നടന്ന് വരുന്നത് ഞാൻ കണ്ടു.. പാത്രം കഴുകാൻ അവൾ എടുത്തപ്പോൾ.. ഞാനും കൂടെ സഹായിക്കാം എന്ന് പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചു.. മൂളി..

പണിയൊക്കെ കഴിഞ്ഞ് ഞാൻ ബാല്കണയിലേക്ക് നടന്നു.. അവിടെ കിടന്ന കസേരയിൽ ചാരി ഞാൻ ഇരുന്നു.. തണുത്ത കാറ്റ്..

കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ കണ്ണുകൾ തുറന്ന് സൈഡിലേക്ക് നോക്കി.. അവൾ എന്നെ നോക്കി ഡോറിന്റെ വശത്ത്‌ ചാരി നിൽക്കുന്നു..

“കം.. സിറ്റ്..”

ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ അവൾ അടുത്തു കിടന്ന കസേരയിൽ മടിച്ച് മടിച്ച് ഇരുന്നു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.