കൃഷ്ണവേണി XI (രാഗേന്ദു) 1680

ഞാൻ മിഷേലിനെ നോക്കി മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാണിച്ചു.. അവളെ നോക്കാനും..
അവൾ നോക്കിയപ്പോൾ കൃഷ്ണ ആരും കാണാതെ കണ്ണുകൾ തുടക്കുന്നത് ആണ് കണ്ടത്..

ശേഷം അവൾ രേവതിയെ നോക്കി.. കത്തുന്ന കണ്ണുകൾ..

“രേവതി.. ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലാട്ടോ.. വി ആർ ബെസ്റ്റ് ഫ്രണ്ട്‌സ്.. അതിന് അപ്പുറം ഒന്നും ഇല്ല..”

മിഷേൽ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ വിളറിയ മുഖത്തേക്ക് ചോര ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു.. ശ്വാസം നേരെ വീഴുന്നതും..

ഒരു പുഞ്ചിരിയോടെ മിഷേലിനെ നോക്കി ശേഷം എന്നെയും..

നേരം ഇരുട്ടിയിട്ട് ആണ് എല്ലാവരും പിരിഞ്ഞത്..

പോവാൻ നേരം ലിനു എന്റെ എടുത്തു വന്നു..

“സർ.. വേണി എന്നോട് എല്ലാം പറഞ്ഞു.. സർ ആണ് ഹരിയെ.. എനിക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു.. നിങ്ങൾ ഒരു എംഎംഎ ട്രെയിനിങ് കഴിഞ്ഞൊരാൾ ആണെന് അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ ആയില്ല..”

“യു എസിൽ വച്ച് എടുത്തതാണ്..നിയും ബ്ലാക്ക്‌ ബെൽറ്റ് ആണെന്ന് ഞാൻ അറിഞ്ഞു.. ഇറ്റ്സ്‌ ഗ്രേറ്റ്.”

“താങ്ക്യു സർ.. ചെറുപ്പം മുതൽ ഉള്ള ഇഷ്ടം ആണ്.. ”

“പിന്നെ .. ഒരു കാര്യം കൂടി..”

അവൻ എന്തോ പറയാൻ മടിച്ചപ്പോൾ ഞാൻ അവനെ നോക്കി..

“എന്താ ലിനു.. പറഞ്ഞോളു..”

” അന്ന് ഞാൻ സാറിനോട് പറഞ്ഞു.. ഷി ഡോണ്ട് ഡിസേർവ് യു എന്ന്.. ഇപ്പൊ ഞാൻ ചോദിക്കുന്നു..ക്യാൻ യു ഗിവ് ഹർ അ സെക്കന്റ് ചാൻസ്..”

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.