കൃഷ്ണവേണി XI (രാഗേന്ദു) 1680

“എന്തിനാ ഇങ്ങനെ പേടിക്കുന്നെ..അല്ല എന്താ പരിപാടി..”

അവൾ മിഴിച്ചു നിക്കുന്നു..

“അത് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ.. ”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അവളെ നോക്കി..

“കൃഷ്ണ.. ഇവിടെ താൻ എന്റെ വീട്ടു ജോലി ചെയ്യാൻ വന്നതോനും അല്ല.. എന്താ കാണിച്ചു കൂട്ടുന്നത് എന്ന് വല്ല വിചാരം ഉണ്ടോ.. യു കൈൻഡ് ഓഫ് ചേഞ്ജ്ഡ്..

പണ്ടത്തെ കൃഷ്ണ എവിടെ പോയി.. എന്നെ കാണുമ്പോൾ കലി തുള്ളി നടക്കുന്നവൾ.. എന്തെങ്കിലും പറഞ്ഞാൽ തന്നിഷ്ടം കാണിക്കുന്നവൾ.. ഇതൊക്കെ എവിടെ.. ഐ കൈൻഡ മിസ് ഹർ..”

ഞാൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി നിന്നു.. ആദ്യമായ് ആവും അവളോട് ഞാൻ ഫ്രണ്ട്ലി ആയി ബിഹേവ് ചെയുന്നത്..

“അത് എവിടെയും പോയിട്ടില്ല..എനിക്ക് താല്പര്യം ഇല്ലാത്തവരോട് ഞാൻ അങ്ങനെ തന്നെ ആണ്..”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു..

“നിങ്ങളോട് ഇപ്പൊ എനിക്ക് ഒരു ദേഷ്യവും വെറുപ്പും ഒന്നും ഇല്ല.. പിന്നെ ഞാൻ എന്തിന് അങ്ങനെ കാണിക്കണം.. നിങ്ങളോട് എനിക്ക് ഇപ്പൊ അളവറ്റ..”

“അല്ല എന്ത് ബ്രേക്ക് ഫാസ്റ്റ് ആണ്. പൊക്കോ ഞാൻ ഉണ്ടാക്കിക്കൊള്ളാം..”

ഒരു പ്രിത്യേക ഭാവത്തിൽ അവൾ അടുത്തേക്ക് വന്ന് എന്തോ പറയാൻ വന്നതും ഞാൻ വിഷയം മാറ്റി..

അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി..

“എനിക്ക് നിങ്ങളുടെ ഫോറിൻ ഭക്ഷണം ഒന്നും പിടിക്കില്ല.. എനിക്ക് വേണ്ട താനും..”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഞാൻ കഴിക്കണം എങ്കിൽ എനിക്ക് ദോശ വേണം.. അത് ഉണ്ടാക്കി തരാം എങ്കിൽ ഞാൻ പൊക്കോളാ..”

അവൾ ഒരു വെല്ലുവിളിയോടെ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.