കൃഷ്ണവേണി XI (രാഗേന്ദു) 1680

അവൾ ആകെ മാറിയത് പോലെ ഈ ചുരുങ്ങിയ വേളയിൽ.. അവളുടെ ഈ മാറ്റം എന്തോ എന്നിൽ അസ്വസ്ഥത ആണ് ഉണ്ടാകുന്നത്..

അവൾ ഒരു ഭാര്യ എന്ന ചിന്തയിലേക്ക് മാറിയിരിക്കുന്ന പോലെ.. എന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും മാത്രം നോക്കി ജീവിക്കുന്ന ഒരു സാധാരണ പെണ്ണ് ആയി മാറിക്കൊണ്ടിരിക്കുന്നു അവൾ.. ഒരു ലക്ഷ്യബോധത്തോടെ സഞ്ചരിച്ചിരുന്ന കൃഷ്ണയെ ഞാൻ ഇപ്പൊ കാണുന്നില്ല.. അതൊന്നും ഇപ്പോ അവൾ ചിന്തിക്കുന്നില്ല എന്ന് എനിക്ക് തോന്നി..

അവളുടെ മാറ്റം ഞാൻ മിഷേലിനെ അറിയിച്ചു.. പെണ്ണ്ന് പ്രേമം ആണെന്ന് ആയിരുന്നു അവളുടെ മറുപടി.. ഇല്ല ഒരിക്കലും ആ തരത്തിലോട്ട് അവളെ മിസ് ലീഡ് ചെയ്യാൻ ഞാൻ അനുവദിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..
അതൊന്നും ശരിയാവില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

സൺഡേ അവളോട് ഫ്ലാറ്റിൽ വരാൻ പറഞ്ഞു.. കൂടെ രേവതിയെയും ലിനുവിനെയും ക്ഷണിച്ചു കൃഷ്ണക്ക് ചെറിയ റിലാക്സേഷൻ കിട്ടും എന്ന് കരുതി.. പിന്നെ ഈ ശ്വാസം മുട്ടലിൽ നിന്നും ഒരു ദിവസം എങ്കിലും രക്ഷപെടുമല്ലോ എന്നും കൂടി വിചാരിച്ചു..

അങ്ങനെ ഒരു സൺഡേ..

ഞാൻ നോക്കുമ്പോൾ അവൾ അടുക്കള പണിയിൽ ആണ്.. ഇപ്പൊ ഏതു നേരവും അതിൽ തന്നെ.. എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുക.. ഞാൻ ഇല്ലാത്തപ്പോൾ ഡ്രെസുകൾ അലക്കുക.. അത് കണ്ട് ഞാൻ വഴക്ക് പറഞ്ഞാലും മിണ്ടാതെ ഇരുന്നു കേൾക്കും ഒരു പരിഭവം ഇല്ലാതെ..

ഞാൻ അങ്ങോട്ടെക്ക് നടന്നു..

“കൃഷ്ണ..”

എന്തോ ചെയ്തുകൊണ്ട് ഇരുന്ന അവൾ എന്റെ ശബ്ദം കേട്ട് പെട്ടന്ന് ഞെട്ടി..കയ്യിൽ ഉണ്ടായിരുന്ന പാത്രം നിലത്തു വീണു.

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.