കൃഷ്ണവേണി XI (രാഗേന്ദു) 1680

“ആഷ്.. എന്താ നിന്റെ പ്ലാൻ..”

എന്റെ നോട്ടം കണ്ട് അവൾ വിഷയം മാറ്റി..
ഗൗരവത്തോടെ കാര്യം ചോദിച്ചപ്പോൾ ഞാൻ തിരിഞ്ഞു..

“ഡോണ്ട് നോ.. അവൾ ഇനി അവിടെ നിന്നും പോകുമെന്ന് തോന്നുന്നില്ല.. ഞാൻ അവളെ സ്വീകരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് പറയുന്നു.. ”

“സ്വീകരിച്ചാൽ എന്താ?…”

അവൾ അത് ചോദിച്ചപ്പോൾ ഞാൻ മിഷേല്ന്റെ മുഖത്തേക്ക് നോക്കി..

“എന്താ നോക്കുന്നത്.. നീ കെട്ടിയ പെണ്ണ് അല്ലെ അത്.. ഇഫ് യു ലൈക് എല്ലാം മറന്ന് അവളെ സ്വീകരിക്കുക.. ഏൽസ്.. തുറന്ന് പറ.. അവൾക്ക് വേണ്ടി നി ഇത്രേ ഒക്കെ ചെയ്തുവെങ്കിൽ ഐ തിങ്ക്..”

അവൾ ഒരു ചിരിയോടെ പറഞ്ഞു അവസാനിപ്പിച്ചപ്പോൾ ഞാൻ അവിടെ നിന്നും നടന്നു.. ഇനി അവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നി..

“ഹേയ് നിക്ക്.. ശരിക്കും എന്താ നിന്റെ പ്രോബ്ലെം..നിന്റെ മനസിൽ ഒന്നും ഇല്ലെങ്കിൽ ദെൻ നി എന്തിനു ടെൻഷൻ അടിക്കണം.. അവൾ നി ചെയ്തതിനു ഒക്കെ പ്രായശ്ചിത്തമായി തിരിച്ചു തരുന്നു .. അങ്ങനെ കണ്ടാൽ നോ പ്രോബ്ലെം.. എപ്പോഴും പറയാറുള്ളത് പോലെ മനസ് എന്ത് പറയുന്നു അത് ചെയ്യുക.. എന്ന പോവല്ലേ..”

“മ്മ്മ്..”

ഒന്ന് മൂളി ഞങ്ങൾ വണ്ടിയുടെ അരികിലേക്ക് നടന്നു..

വൈകുന്നേരം ഞാൻ ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ ഡോർ ബെൽ ഞെക്കാൻ പോയതും അവൾ എന്നെ കാത്തിരുന്ന പോലെ വന്നു തുറന്നു.. മുഖത്ത് നിറഞ്ഞ ചിരി..

ഞാൻ അകത്തേക്ക് കയറി.. ബാഗ് ഡൈനിങ്ങ് ടേബിളിൽ വച്ചു..

“ഇഷ്ടമായോ..”

അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചപ്പോൾ ഞാൻ ഒന്ന് നോക്കി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.