കൃഷ്ണവേണി XI (രാഗേന്ദു) 1680

“എന്താണ് ആഷ് മിഷേലിനെ തുറിച്ചു നോക്കുന്നത്.. മ്മ്മ്”

അടുത്തു വന്ന് ഒരു ടീച്ചർ കളിയാക്കി ചോദിച്ചപ്പോൾ ഞാൻ ഒരു മങ്ങിയ ചിരി ചിരിച്ചു..

ഒന്നും ശ്രദ്ധിക്കാതെ ബുക്ക് എടുത്തു ക്ലാസിലേക്ക് കയറി.. ക്ലാസ് എടുത്തു അവർക്കുള്ള വർക് കൊടുത്തു.
ബെൽ അടിച്ചപ്പോൾ പുറത്തേക്കു ഇറങ്ങി.. ഉച്ച വരെ ഞാൻ മിഷേലിന് മുഖം കൊടുത്തില്ല.. അത് അവൾ ശ്രദ്ധിച്ചു..

ഉച്ചക്ക് ഫുഡ് കഴിക്കാൻ നേരം സ്റ്റാഫ് റൂമിൽ ഇരിക്കുക ആയിരുന്നു ഞാൻ..മിഷേൽ എന്റെ അടുത്തു വന്ന് ലഞ്ച് എടുത്തു വച്ചു.. എനിക്ക് സെർവ് ചെയ്യാൻ പോയതും പെട്ടെന്ന് ആണ് സേവ്യർ ചേട്ടൻ ഒരു പേപ്പർ ബാഗ് എന്റെ മുൻപിൽ കൊണ്ടു വച്ചത്..

ഞാൻ പുള്ളിയെ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ നോക്കി..മിഷേലും നോക്കുന്നുണ്ട്..

“എന്താ ഇത്?..”

ഞാൻ ചോദ്യ ഭാവത്തിൽ ചോദിച്ചപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു..

“സാറിന്റെ ഫ്ലാറ്റിലെ സെക്യൂരിറ്റി കൊണ്ട് വന്നതാണ്.. വീട്ടിൽ നിന്നും ഭക്ഷണം ആണെന്ന് പറഞ്ഞു..’

അത് കേട്ടതും എന്റെ കണ്ണ് മിഴിഞ്ഞു പോയി..ഇവൾ രണ്ടും കല്പിച്ചാണ്.. എന്ന് സ്വയം ഞാൻ എന്നോട് തന്നെ പറഞ്ഞു.. അതിലേക്ക് നോക്കി ഇരുന്നു..

“വീട്ടിൽ ആരാണ് വന്നത്.. എല്ലാം സോൾവ് ആയോ.. തറവാട്ടിൽ നിന്നും അമ്മാമ്മ വന്നിട്ടുണ്ടോടാ..”

മിഷേൽ എന്നോട് ചോദിച്ചപ്പോൾ എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..

ഞാൻ ഒന്നും മിണ്ടിയില്ല..

“എന്താ.. വന്നപ്പോ തൊട്ട് ഒരു മൂകത.. കാര്യം പറ.. പരിഹാരം ഉണ്ടാക്കാം..അമ്മാമ്മ വന്നതിന്റെ ആവും അല്ലെ.. അത് ഓക്കേ ആയിക്കൊള്ളും.. നി അത് തുറന്നെ നോക്കട്ടെ സ്‌പെഷ്യൽ എന്താ എന്ന്.. നീ പറഞ്ഞു അറിയുള്ളൂ കൈ പുണ്യം.. ഇന്ന് എന്തായാലും രുചിച്ചു നോക്കാം..”

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.