കൃഷ്ണവേണി XI (രാഗേന്ദു) 1680

“എന്ത് കോലം ആണ്..! താൻ ഒന്നും കഴിച്ചില്ലേ..?
കൊണ്ടുവന്ന ഫുഡ് അങ്ങനെ തന്നെ ഇരിക്കുന്നു..”

അവളോട് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി.. ഈ തവണ ആ കണ്ണുകൾ നനനില്ല.. വേറെ ഏതോ ഭാവം..

“വിശപ്പില്ലാ.”

ഒറ്റവാക്കിൽ അവൾ പറഞ്ഞ് തിരിഞ്ഞു നടക്കാൻ പോയതും എനിക്ക് ദേഷ്യം ഇരച്ചു കയറി..

“രാവിലെ തൊട്ട് ഒന്നും കഴിച്ചട്ടില്ല..മേടിച്ച ഫുഡ് അങ്ങനെ തന്നെ ഇരിക്കുന്നു.. ഇവിടെ ഇത് പറ്റില്ല.. വാശി കാണിച്ചു എന്തെങ്കിലും നേടി എടുക്കാം എന്ന ശ്രമം ആണെങ്കിൽ ആം ടെല്ലിങ് യു.. നോതിങ് ഇസ് ഗോണ ഹാപ്പെന്..

ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..പക്ഷെ നിമിഷ നേരം കൊണ്ട് അത് ദേഷ്യം ആയി മാറി കഴിഞ്ഞിരുന്നു..

“വാശി.. വാശി കാണിച്ച് നേടി എടുക്കാൻ ഉള്ളത് അല്ല ഇതോന്നും എന്ന് എനിക്ക് അറിയാം.. അത് പഠിപ്പിച്ചു തരേണ്ട.. പക്ഷെ ഇനി ഞാൻ എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ല.. എനിക്ക് ഉറപ്പുണ്ട് എന്നെ എന്നെങ്കിലും നിങ്ങൾ അംഗീകരിക്കും എന്ന്..”

അവൾ പറഞ്ഞുകഴിഞ്ഞു മുറിയിലേക്ക് നടന്നു.. വാതിൽ മെല്ലെ അടഞ്ഞു.. ഞാൻ അത് നോക്കി നിന്നു..

ശേഷം മുറിയിൽ പോയി ഒന്ന് കുളിച്ചു വന്നു.. തണുത്ത വെള്ളം ദേഹത്തു വീഴുമ്പോഴും മനസ് ചുട്ടു പൊള്ളി..

വല്ലാത്തൊരു മാനസികാവസ്ഥ..

ഡ്രെസ് മാറി ഞാൻ അടുക്കളയിൽ പോയി.. ഫ്രിഡ്ജിൽ പാൽ ഉണ്ടായിരുന്നു.. അത് ഒന്ന് തിളപ്പിച്ചു.. ഒരു ഗ്ലാസിൽ ആക്കി.. അവളുടെ മുറി ലക്ഷ്യമാക്കി നടന്നു..

വാതിൽ മുട്ടി.. അനക്കം ഒന്നും ഇല്ല.. വീണ്ടും മുട്ടി.. ഒന്ന് തള്ളി നോക്കിയപ്പോൾ അത് തുറന്നു..അവൾ ബെഡിൽ ചാരി ഇരിക്കുന്നുണ്ട്..എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നുവോ..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.