“അതിന് നിനക്ക് ഇത്രേം ദേഷ്യം തോന്നേണ്ട കാര്യം എന്താണ്.. എന്നയാലും അറിയേണ്ടത് അല്ലെ .ഇതൊക്കെ അറിഞ്ഞാൽ അവൾക് നിന്നോടുള്ള ഇഷ്ടം കൂടില്ലേ..? പിന്നെ എല്ലാം ഓക്കെ ആയില്ലേ.. നിനക്കും.. ഇഷ്ടം തന്നെ അല്ലെ..?
അവസാനത്തെ ചോദ്യം അവൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു.. അതോ ഉണ്ടായിട്ടും മിണ്ടാതെ ഇരുന്നതോ..!
ഞാൻ ഒരു മങ്ങിയ ചിരിയോടെ അവിടെ നിന്നും ഇറങ്ങാൻ പോയതും..
“ഡാ.. അവളെ കൈ വിടേണ്ടട്ടോ.. ഒരുപാട് അനുഭവിച്ചത് അല്ലെ.. സ്വീകരിച്ചൂടെ..?”
അവൻ ദൈനിയമായി എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി..
“ജസ്റ്റ് ടേക്ക് കെയർ..”
അതുമാത്രം പറഞ്ഞ് ഞാൻ ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി ..
അവിടെ നിന്നും കുറെ ദൂരം ബൈക്ക് ഞാൻ ഓടിച്ചു.. ഫ്ലാറ്റിൽ അവളോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷം ചുട്ടു പൊള്ളുന്ന പോലെ..
രാത്രി ഏറെ വൈകി ആണ് ഞാൻ ഫ്ലാറ്റിലേക്ക് കയറി ചെന്നത്..അവൾ ഉറങ്ങി കാണും എന്ന് കരുതി..
സ്‌പേയർ കീ എടുത്ത് ഞാൻ ഡോർ തുറന്ന് അകത്തു കയറി.. മുറി ആകെ ഇരുട്ട്.. ലൈറ്റ് ഇട്ട് തിരിഞ്ഞതും.. സെറ്റിയിൽ ഇരിക്കുന്ന രൂപത്തെ കണ്ട് ഞാൻ ഒന്ന് ഞെട്ടി.. അവൾ ഇതുവരെ ഉറങ്ങിയില്ലേ എന്ന് ഞാൻ ചിന്തിച്ചു..
തല സെറ്റിയിൽ ചാരി കണ്ണ് അടച്ചു ഇരിക്കുന്നു.. ഒന്ന് തിരിഞ്ഞു..ഡൈനിങ്ങ് ടേബിളിൽ പൊതികൾ..നോക്കിയപ്പോൾ ഭക്ഷണം ആണ്.. ഒന്ന് പോലും തുറക്കാതെ വച്ചിരിക്കുന്നു..
ദേഷ്യം വന്നു എങ്കിലും ഞാൻ നിയന്ത്രിച്ചു..ഒന്ന് കഴിക്കാതെ ക്ഷീണിച്ചു ഉറങ്ങി പോയതാണ്..
“കൃഷ്ണ..’
ശബ്ദത്തോടെ വിളിച്ചപോൾ അവൾ ഒന്ന് ഞെട്ടി.. ചുറ്റും നോക്കി.. കണ്ണുകൾ തിരുമി.. എന്നെ കണ്ടതും മെല്ലെ എണീറ്റു..വിളറിയ ചിരി..
❤️❤️❤️❤️
Inn illa ini nale nokka
❣❣❣❣❣❣❣???? Hai sister
❣❣❣❣❣❣❣????
കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️
❤❤❤❤
സ്ഥിരം tym തന്നാണോ ?….. Nyt
Rathriyaavum
??
danks?
waiting…..
Time eppoya?
chechiiii eppozhaa next Part varaa
ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…
ഇന്ദുസ്
വെയ്റ്റിംഗ്…. XII…