കൃഷ്ണവേണി XI (രാഗേന്ദു) 1680

അയാൾ ഓക്കെ എന്ന് പറഞ്ഞപ്പോൾ ഞാൻ നേരെ പോയത് ജോണിന്റെ വീട്ടിലേക്ക് ആണ്..

********

പുറത്തേക്ക് ഇറങ്ങിയ വേണി നോക്കിയപ്പോൾ ആരെയും അവിടെ കണ്ടില്ല..

മുറി അടച്ചു ഇരിപ്പ് തുടങ്ങിയേട്ട് നേരം ഒരുപാട് ആയിരിക്കുന്നു.. മെല്ലെ നടന്ന് അവൾ മുറിയുടെ അവിടെ നിന്നു.. പരിഭ്രമം.. വിളിക്കണോ എന്ന് മനസ്സിൽ ഒരു ആയിരം തവണ ചോദിച്ചു കാണും സ്വയം.. കൈകൾ നീണ്ടു എങ്കിലും എന്തോ ഒന്ന് അവളെ പിൻവലിക്കുന്നത് പോലെ..

അപ്പോഴാണ് ഒരു കോഫി ഇടാം എന്ന് കരുതി അവൾ അടുകളിയിലേക്ക് നടന്നത്.. അദ്ദേഹത്തിന് ചായയെകാൾ പ്രിയം കോഫി ആണെന്ന് മുത്തശ്ശി പറഞ്ഞ ഓർമ ..

വേഗം ചെന്ന് അത് ഇട്ട് കപ്പിലായി പകർന്നു.. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വേഷം മാറി മുറി തുറന്ന് വരുന്ന ആളെ.. ദിർത്തിയിൽ എവിടേക്കോ പോകുന്നു..

വേഗം ചെന്ന് അവന്റെ മുൻപിലേക്ക് കപ്പ് നീട്ടി..ഒന്നും പറയാതെ അവളെ കടന്ന് മെയിൻ ഡോർ തുറന്ന് പുറത്തേക്ക് പോയപ്പോൾ ഉള്ളിൽ ഒരു നീറ്റിൽ അനുഭവപ്പെട്ടു അവൾക്ക്..

നേരെ ബാൽക്കണിയിൽ പോയി.. അവിടെ നിന്നാൽ ഫ്രണ്ട് ഗേറ്റ് കാണാം.. വണ്ടി എടുത്ത ഗേറ്റ് എത്തി അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നോട്ടം മാറ്റി.. സെക്യൂരിറ്റിയോട് എന്തോ പറഞ്ഞ് പോകുന്നത് ആണ് കണ്ടത്..

“ഒരിക്കലും ഒരു പുരുഷനെ ഉൾകൊള്ളാൻ എനിക്ക് ആവില്ല എന്ന് ഉറപ്പിച്ചിരുന്നത് ഞാൻ മനഃപൂർവം മറക്കുകയാണോ..?
എനിക്ക് അദ്ദേഹത്തോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങിയോ..? അതോ..എനിക്ക് വേണ്ടി ചെയ്തതിനു ഞാൻ ഇങ്ങനെ എങ്കിലും പ്രായശ്ചിത്തം ചെയ്യണം എന്ന് കരുത്തിയിട്ടൊ..? ഒന്നും അറിയില്ല..!

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.