കൃഷ്ണവേണി XI (രാഗേന്ദു) 1680

അതിന്റെ കുറ്റബോധം ആവാം അവളെ ഞാൻ പ്രൊട്ടക്റ്റ്‌ ചെയുന്നത്.. ഇനി അഥവാ അതിൽ വേറെ അർത്ഥം ഉണ്ടെങ്കിൽ അത് ഒരു ഇഷ്ടത്തിലേക്ക് ആണ് പോകുന്നത് എങ്കിൽ..ഇല്ല.. നോ.. ഇറ്റ് ഷുഡ് നോട്ട് ഹാപ്പെന്.. അവൾക്ക് ഞാൻ ജസ്റ്റ് ഒരു ടീച്ചർ ആണ്.. അങ്ങനെ മതി.. ഞാൻ കാരണം അവൾക്ക് ഒരു ബുദ്ധിമുട്ടും വരരുത്..

എന്റെ കണ്ണുകളിൽ അവൾ അവളോടുള്ള സ്നേഹം അറിഞ്ഞു എങ്കിൽ ഇനി അത് അവൾ അറിയില്ല.. ഞാൻ അറിയിക്കില്ല..
ഞാൻ സ്വയം മനസിൽ പറഞ്ഞ് ഉറപ്പിച്ചു..മനസിന്‌ വല്ലാത്ത ഭാരം തോന്നി.. ഇവിടെ ഇങ്ങനെ ഇരുന്നാൽ ചെലപ്പോ എനിക്ക് ഭ്രാന്ത് പിടിക്കും..

ഞാൻ വേഗം എണീറ്റ് ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വന്നു.. ഞാറാഴ്ച ആയതിനാൽ കോളേജിൽ പോവാനും സാധിക്കില്ല.. പക്ഷെ ഇവിടെ ഇരുന്നാൽ എന്തോ ഒരു വീർപ്പുമുട്ടൽ..

ഷെൽഫിൽ നിന്നും ഒരു ജീൻസും ബ്ലാക്ക്‌ ബെനിയനും എടുത്തിട്ടു ഞാൻ മുറിയുടെ പുറത്തേക്കു ഇറങ്ങി..

കണ്ടു അവൾ അടുക്കളയിൽ എന്തോ എടുക്കുന്നത്.. എന്നെ കണ്ടതും ദിർത്തിയിൽ മുൻപിലേക്ക് വന്നു.. കയ്യിൽ കപ്പ്..

ഒരു ചിരിയോടെ എൻറെടുത്ത്‌ വന്നു നിന്നു..
വിറക്കുന്ന കൈകൾ..

“കോഫി..”

മെല്ലെ പറഞ്ഞ് അവൾ അത് എന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഒന്ന് അവളെ നോക്കി..

ഒന്നും പറയാതെ ഞാൻ വണ്ടിയുടെ ചാവി എടുത്ത മെയിൻ ഡോർ തുറന്ന് ഇറങ്ങി..

“അവൾക്ക് വിഷമം ആയോ..? അറിയില്ല..! അറിയണ്ട എന്നായിരിന്നു മനസിൽ..”

പുറത്ത് ഇറങ്ങി പാർക്കിങ്ങിൽ പോയി വണ്ടി എടുത്ത മുൻപോട്ട് പോയ ഞാൻ ഗേറ്റ് എത്തിയപ്പോൾ ഒന്ന് നിന്നു തിരിഞ്ഞു നോക്കി.. കണ്ടു.. ബാല്കണയിൽ എവിടേക്കോ നോക്കി നിൽക്കുന്ന അവളെ..

സെക്യൂരിറ്റിയോട് അറിയാത്ത ആരെങ്കിലും ഫ്ലാറ്റ് അന്വേഷിച്ചു വന്നാൽ വിവരം അറിയിക്കാൻ പറഞ്ഞു.. കൂടെ അവൾക്ക് സമയത്തിന് ഫുഡ് അറേഞ്ച് ചെയ്തു കൊടുക്കാനും.. രാവിലെ ഈ ബഹളം കാരണം ഒന്നും കഴിച്ചട്ടിലായിരുന്നു അവൾ..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.