കൃഷ്ണവേണി XI (രാഗേന്ദു) 1680

എന്നെ കണ്ട് അവൻ ചാടി എഴുന്നേറ്റ് നിന്നു.. മുഖത്തു ഒരു വന്യമായ ചിരി..

“നി വരും എന്ന് എനിക്ക് അറിയാമായിരുന്നു.. പക്ഷെ ഇത്രേം പെട്ടന്ന് വിചാരിച്ചില്ല.. എങ്ങനെ കണ്ടുപിടിച്ചു.. അഹ് അത് എന്തെങ്കിലും ആവട്ടെ.. നിന്നെ കൂടെ കാണാൻ ഇരിക്കുകയായിരുന്നു ഞാൻ. ”

അതുപറഞ്ഞ് അവൻ കത്തി വലിച്ചെടുത്തു എന്റെ നേരെ വീശി. ഞാൻ ആ കൈ ഇടംകൈ കൊണ്ട് ബ്ലോക്ക് ചെയ്തു.

കണ്ണടച്ച് തുറക്കുന്ന വേഗതയിൽ എന്റെ ചുരുട്ടിയ കൈ അവന്റെ കഴുത്തിലേക്ക് ഇറങ്ങി. ശക്തമായ ഒരു പഞ്ച്.

അതോടൊപ്പം കത്തി പിടിച്ച കൈ വെട്ടിതിരിച്ചു പുറകിൽ കൊണ്ടുപോയ ഞാൻ അവന്റെ പുറകിൽ എത്തി അവന്റെ കൈ അങ്ങനെ മുകളിലേക്ക് പൊക്കി… തോളിൽ നിന്നും എല്ലു പൊട്ടുന്ന ശബ്ദം കേട്ടു.. ഒപ്പം ഹരിയുടെ അലർച്ചയും..

അവനെ വിട്ടപ്പോൾ ഇടത്തെ കൈ വീശി അടിച്ച അവന്റെ ആ കയ്യിൽ പിടിച്ചു ഞാൻ അവനെ നേരെ തോളിൽ കയറ്റി നിലത്തേക്ക് ശക്തിക്ക് അടിച്ചു.. കയ്യിൽ നിന്നും പിടി വിടാതെ അവന്റെ ദേഹത്ത് ഒന്ന് വട്ടം കറങ്ങി അവന്റെ ഇടം കൈ ക്രോസ്സ് ആം ബാറിൽ കുടുക്കി കാലുകൾ കൊണ്ട് അവനെ അമർത്തി ആഞ്ഞു വലിച്ചു തിരിച്ചു. കയ്യുടെ എല്ലുകൾ പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി… ഹരിയുടെ അലർച്ച വീണ്ടും..

ഞാൻ ചാടി എഴുന്നേറ്റ് അവന്റെ വലത്തേ കാലു പിടിച്ചു ശക്തമായി ഒന്ന് തിരിച്ചു കറക്കി. അവന്റെ അടി വയറ്റിൽ അഞ്ചോ ആറോ പ്രാവശ്യം ചവുട്ടി മെതിച്ചു.. കൈ ചുരുട്ടി വാരിയെല്ലുകൾക്ക് പ്രഹരിച്ചു..

“വേണി.. അവൾ എന്റെയാണ്.. ഞാൻ കെട്ടിയ പെണ്ണ്..അവളേ തൊട്ടാൽ ചോദിക്കാൻ ആരും വരില്ല എന്ന് നി വിചാരിച്ചെങ്കിൽ നിനക്ക് തെറ്റി..അവളെ തോട്ട നീ ഈ ജന്മത് നടക്കില്ല…”

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.