കൃഷ്ണവേണി XI (രാഗേന്ദു) 1680

തുറന്ന് നോക്കിയപ്പോൾ..നെഞ്ചിനുള്ളിൽ ഒരു മിന്നൽ പാഞ്ഞു.. വിറക്കുന്ന കൈകളോടെ ഞാൻ അത് എടുത്തു.. ഞാൻ മുത്തശ്ശന് ഊരി കൊടുത്ത താലി.. നിറഞ്ഞ വന്ന കണ്ണുകൾ തുടക്കും തോറും അത് നിൽക്കാതെ ഒഴുകി എന്നോടുള്ള വാശി പോലെ..

“ഇത് സൂക്ഷിച്ചു വച്ചിരിക്കുവാണോ.. അപ്പൊ എന്നെ മറന്നട്ടില്ല.. ”

അപ്പോഴാണ് ഡോർ തുറന്ന് സർ കഴിക്കാൻ വിളിച്ചത്.. കയ്യിൽ ഇരിക്കുന്നത് ഒളിപ്പിച്ച് ഞാൻ എണീറ്റു.. ഒരു തീരുമാനം ഉണ്ടാവുന്ന വരെ ഞാൻ പോവില്ല എന്ന് മനസ്സിൽ ഉറപ്പിചിരുന്നു.. അതു കൊണ്ടാണ് തുറന്ന് ചോദിക്കാൻ തീരുമാനിച്ചത്..

കണ്ണാടിയിൽ നോക്കി ഇതെല്ലാം ആലോചിച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു നിറ ചിരിയോടെ.. എന്തോ തീരുമാനിച്ചത് പോലെ അവൾ പുറത്തേക്ക് ഇറങ്ങി..

*******
ഇതേ സമയം ജിം റൂമിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുക ആയിരുന്നു ആഷ്‌ലി..

കൃഷ്ണ എങ്ങനെ അത് കണ്ടുപിടിച്ചു എന്ന് ഞാൻ ആലോചിച്ചു.. ജോണ് പറഞ്ഞത് അവൾക്ക് എല്ലാം മനസിലായതുപോലെ ആയിരുന്നു സംസാരം എന്ന്…

അന്ന് നടന്ന കാര്യങ്ങൾ ഒന്ന് ഓർത്തു.

ജോണ് ഇവിടെ എത്തി എന്ന് അറിഞ്ഞതിൽ പിന്നെ ഞാൻ ഇടക്ക് ഇടക്ക് അവനെ കാണാൻ അവന്റെ തറവാട്ടിൽ പോവാറുണ്ട്.. അങ്ങനെ ഒരു ദിവസം പോയപ്പോൾ ആണ് കൃഷ്ണ ബുള്ളറ്റിൽ ആ വഴി വരുന്നത് അവന്റെ വീടിന്റെ ബാല്കണയിൽ നിന്ന് ഞാൻ കണ്ടത്..

ഇവൾ ഇവിടെ ആണോ താമസിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു..അവന്റെ വീടിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് അവളുടെ ഹോസ്റ്റൽ.. കണ്ടപ്പോൾ ഒന്ന് ഞെട്ടി എങ്കിലും ഉള്ളിൽ ഒരു സന്തോഷം തോന്നിയിരിന്നു.. പക്ഷെ ഒരിക്കൽ പോലും അവളെ നേരിൽ കാണാനോ ശല്യപ്പെടുത്താനോ ശ്രമിച്ചട്ടില്ല..അതിൽ പിന്നെ അവിടെ പോയാൽ ഇടക്ക് അവളെ കാണാറുണ്ട്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.