കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.