കൃഷ്ണവേണി X
Author: രാഗേന്ദു
Previous Part
പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️
“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”
അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.
മനസിന് വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന് വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..
കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..
ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..
പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്‌ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..
ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..
“അങ്കിൾ..”
ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..
“മോനോ..! എന്തുപറ്റി മോനെ..?”
❤️❤️❤️❤️????
❤️❤️
Pages kooduthal kandapol santhosham thonni. Last kandapol track mati ennu thonni enkilum veendum twist varumo ennu oru doubt. AnywAy nice to see you again ragendu
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ചെറിയ ഒരു ട്വിസ്റ്റ് ഇട്ടതാണ്..
സ്നേഹം❤️
ചേച്ചി നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ് ഡോ ഒന്നും പറയാനില്ല ഒരു രക്ഷയില്ല. ഗുഡ് ഫീൽ വായനക്കാരനെ അങ്ങ് പിടിച്ചിരുത്തുക ആണല്ലോ. പിന്നെ നമ്മുടെ കൃഷ്ണ പാവമല്ലേ അതിനെ ഇനിയും ഇട്ട് കരയിക്കരുത് അവരെ ഒന്നിപ്പിച്ചു കൂടെ. അവർ ഒന്നായി കാണാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്. ചേച്ചി ഒരിക്കൽ കൂടി പറയാണ് കേട്ടോ നിങ്ങളുടെ എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്. തുടർന്നും നിങ്ങളെക്കൊണ്ട് ഇതേപോലുള്ള ഗുഡ് ഫീൽ സ്റ്റോറികൾ എഴുതുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
With ❤❤❤ Hari
ഒത്തിരി സന്തോഷം തോന്നി കോംമെന്റ് വായിച്ചപ്പോൾ.. അവർ ഒന്നിക്കുമോ എന്ന് നോക്കാം.. രണ്ടണത്തിന്റെ സ്വഭാവം വച്ച് എന്ത് സംഭവിക്കും എന്ന് ഒരു പിടിയും ഇല്ല?.
ഒത്തിരി സ്നേഹം❤️
?????
❤️❤️
Nannayittundu, najn ennanu ee kadha sraddikkunnath, MK yudee oru touch feel cheyyunnundu.
❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️
Hi ragendu
ഈ പാർടും കിട് വാണ് ആഷ്‌ലി നെട്ടിച്ച് വേണിക്കും നല്ല മാറ്റമുണ്ട് അവളെ ഇപ്പൊ ഹോസ്റ്റലിലേക്ക് അയക്കേണ്ട
ഹൈ..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
സ്നേഹം❤️
Our feel good film kaanunna pole undu…super…
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ❤️
Superb ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?????❤??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤?❤?❤????❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????
❤️❤️❤️❤️
Ee bhagavum powlichu❤️
Ivide angane ippo varaan pattarilla. Vannappo kandath ninte storiyum. Vaayichu ishtapettu?
കാല.. തിരക്കിൻറെ ഇടയിലും വയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമായി..
സ്നേഹം❤️
കഥ അവസാനിപ്പിച്ച രീതി ഇഷ്ടപെട്ടു. വീണ്ടും റിസ്റ്റ്. കഥ ഒരു രക്ഷയും ഇല്ല സൂപ്പർ
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????????????????????????????????????????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..❤️❤️
☺️☺️☺️❤️❤️pettenn thanne onnaayit avarude pranayam kaanan pattatte….❤️❤️❤️
Ragendu നിങൾ ഒരു സംഭവം ആണ് കേട്ടോ 39 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല . അവസാനത്തെ വരികൾ വായിച്ചപപോൾ സന്തോഷം ആയീ . അവർ ഒന്നിക്കാൻ പോക്കുന്നൂ എന്ന് മനസിലായി. വളരെ സന്തോഷം ഉണ്ട് . അടുത്ത part ine വേണ്ടി waiting…..
ഈ ഭാഗം വായിച്ച് സന്തോഷം തോന്നി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..സ്നേഹം❤️
അതെ കാണാൻ പറ്റട്ടെ❤️
❤❤❤
❤️
??????
❤️
ഇന്ദുവേച്ചി ?
കഥ പൊളിച്ചു ട്ടോ.ഒരുപാട് ഇഷ്ടായി♥️.എന്നാലും ഈ ആഷ് എന്ത് unromantic ആണ്.??
വയ്യായിരുന്നു എന്ന് പറഞ്ഞു ഇപ്പൊ എങ്ങനെ ഉണ്ട് ചേച്ചി ?
Waiting for next part
സ്നേഹം മാത്രം?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അതെ unromantic മൂരാച്ചി അല്ലെ?
ഇപ്പൊ കോഴപ്പം ഇല്ല.. ചൊമ പിടിച്ചതാണ് പെട്ടന്ന്. മരുന്നു ഉണ്ട്
സ്നേഹം❤️
പൊളിച്ചു?? ഇഷ്ടായി?
NB -അക്ഷരത്തെറ്റ് കൂടുന്ന പോലെ ?
സോറി.. കുറച്ചൊക്കെ ഇപ്പൊ മാറ്റിട്ടുണ്ട്..
ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..,?
?
Hallo സുഖം ആണോ?.. കഥ ഈ പ്രാവശ്യവും നന്നായിരുന്നു. But കഴിഞ്ഞ പാർട്ട്‌കൾ എല്ലാം ഒരു ഒഴുക്കിൽ ആയിരുന്നു പോയികൊണ്ട് ഇരുന്നത്. പക്ഷെ ഈ പാർട്ട് ചാടി ചാടി പോകുന്നത് പോലെ തോന്നി. അത് ഒരു മോശം കാര്യം ആയി പറഞ്ഞത് അല്ല. But ഇത്രയും നാൾ വന്നതിൽ നിന്ന് പെട്ടന്ന് ശൈലി മാറിയത് പോലെ തോന്നി. കഥയിൽ അടുപ്പിച്ചു അടുപ്പിച്ചു ‘കുറച്ചു ദിവസങ്ങൾക്കു ശേഷം ‘ എന്ന് കണ്ടു. അങ്ങനെ സാധാരണയിൽ കൂടുതൽ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല ഒരു smoothness നഷ്ടപെട്ടത് പോലെ തോന്നി.
എന്തൊക്കെ ആയാലും ഈ കഥ പോളിയാണ്…
അടുത്ത പാർട്ടിൽ ഒരു സസ്പെൻസ് മണക്കുന്നു ഉണ്ട്. എന്തായാലും നന്നായി തന്നെ എഴുതാൻ സാധിക്കട്ടെ.
സ്നേഹപൂർവ്വം വായനക്കാരൻ
ജോണ്..
ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ. വാക്കുകൾ കൂട്ടിയെഴുതാൻ ശ്രമിച്ചു ഈ പ്രാവിശ്യം..പിന്നെ ചില ഇടത്തു ഇതുപോലെ എഴുതിയാൽ നന്നാവും എന്ന് തോന്നി അപ്പൊ അങ്ങനെ എഴുതിനോക്കി..അതാണോ അങ്ങനെ തോന്നാൻ കാരണമെന്ന് അറിയില്ല.. പിന്നെ ‘ദിവസങ്ങൾ കടന്നുപോയി’ ഇത് കുറെ സ്ഥലത്തു വരുന്നത് എനിക്ക് തോന്നി.. പക്ഷെ വേറെ നിവർത്തി ഇല്ല.. ഇനിയും elaborate ചെയ്താൽ വല്ലാത്ത ലാഗ് ആവുമെന്ന് തോന്നിയത് കൊണ്ടാണ് അതുപോലെ എഴുതിയത്..പിന്നെ അതിനു വേറെ വാക്ക് എനിക്ക് അറിയില്ല അതുകൊണ്ടാണ്.. ഒഴുക്ക് നഷ്ടപ്പെട്ടു എങ്കിൽ ക്ഷമ ചോദിക്കുന്നു.. അടുത്തത്തിൽ നന്നാക്കാൻ ശ്രമിക്കാം. പിന്നെ സുഖം ആണ്. അവിടെയോ?
സ്നേഹം?
നന്നായിട്ടുണ്ട്. സ്ഥിരമായി ഫോളോ ചെയ്യുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ്. സമയമെടുത്ത് എന്നാല് എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വൈകാതെ തരാം?
ഇവിടെ സുഖം തന്നെ ആണ് ?. പറയുന്ന കമന്റ്സിന് എല്ലാം മറുപടി കിട്ടുമ്പോൾ ഒത്തിരി സന്തോഷവും ഉണ്ട്.പിന്നെ ലാഗ് ആവാതിരിക്കാൻ വേണ്ടി ആവും അങ്ങനെ ഉപയോഗിച്ചത് എന്ന് എനിക്കും തോന്നിയിരുന്നു. കഥയുടെ ഒഴുക്ക് നഷ്ട്ടപെട്ടു എന്ന് അല്ല ഞാൻ ഉദേശിച്ചത്. കഥയുടെ സ്ഥിരം ശൈലിയിൽനിന്ന് മാറ്റം സംഭവിച്ചു എന്നാണ്. പക്ഷെ ആ മാറ്റം കഥയിൽ ഇത്തരം സന്ദർഭങ്ങളിൽ അത്യാവശ്യമാണ് എന്ന് ഏതൊരു വായനക്കാരനും മനസ്സിലാവുന്നതാണ്.
ഒരു പക്ഷെ ഈ കഥയുടെ ആദ്യ ഭാഗം മുതൽ ഒറ്റദിവസംകൊണ്ട് വായിക്കുന്ന വായനക്കാരനെ എനിക്ക് തോന്നിയ കാര്യം തോന്നണമെന്നില്ല.
പിന്നെ കഥയുടെ സ്ഥിരം ശൈലിയിൽ നിന്ന് മാറ്റം സംഭവിച്ചപ്പോൾ അതൊന്ന് ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം. പിന്നെ കഥ ഇപ്പോഴും വളരെ നന്നായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇനിയും അങ്ങനെ തന്നെ മുൻപോട്ടു പോകാൻ സാധിക്കട്ടെ
ഒത്തിരി സ്നേഹം നല്ല വാക്കുകൾക്.. ❤️
ഏച്ചിയെ…. പൊളിച്ചുട്ടോ…. ❤❤❤❤❤❤
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…. ഈ പാർട്ടും കിടുക്കി.. ഒരുപാടൊരുപാട് ഇഷ്ടായി ❤❤❤❤❤❤ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ?
Ushaaraiknn?
ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം?
ആഹാ പൊളി പോളിയെ ❤️❤️?
ഒത്തിരി സന്തോഷം?
Aaha.. Pwolich❤
ഒത്തിരി സന്തോഷം ഷാനാ ഇഷ്ടപെട്ടത്തിൽ?
Last twist ഞാൻ പ്രേതീക്ഷിച്ചതാ… പക്ഷെ ഒറപ്പിക്കാൻ nxt part വരട്ടെ…. കഥ നന്നായി തന്നെ പോകുന്നുണ്ട്… പാവം വേണി ഇനി എന്തൊക്കെ അനുഭവിക്കണോ എന്തോ ??….
Waiting 4 nxt part… ഓണത്തിന് കാണുവാല്ലോ അല്ലെ ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വേണി ഇനി അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളു?
സ്നേഹം?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????
?❤️
??
Superb
ഒത്തിരി സന്തോഷം?
Ishttam mathra ellaverodum ezhuthunna verodum
തിരിച്ചും ഇഷ്ടം?