കൃഷ്ണവേണി X[രാഗേന്ദു] 2026

കൃഷ്ണവേണി X

Author: രാഗേന്ദു

Previous Part

പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

 

“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”

അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.

മനസിന്‌ വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന്‌ വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..

കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..

ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..

പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്‌ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..

ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..

“അങ്കിൾ..”

ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..

“മോനോ..! എന്തുപറ്റി മോനെ..?”

343 Comments

  1. ❦︎❀ചെമ്പരത്തി ❀❦︎

    ഇന്ദൂസ്…. വായിക്കാൻ കുറച്ചു ലേറ്റ് ആയി…. രണ്ട് മൂന്ന് പാർട്ടുകൾ ഒരുമിച്ചാണ് വായിച്ചത്….. ഇഷ്ടപ്പെട്ടു…. വേണിയുടെ ജീവിതത്തിൽ നിന്നും ദുരിതങ്ങൾ മാറിപ്പോകുന്നില്ലല്ലോ എന്നൊരു വിഷമം….. എങ്കിലും ചിലപ്പോൾ അവൾ അതു അർഹിക്കുന്നോ എന്ന സംശയം വരുന്നു…..

    എങ്കിലും വേണിക്ക് ഉണ്ടായ മാറ്റം നല്ലത് തന്നെ

    പിന്നെ ഇപ്രാവശ്യം കുറെയേറെ അക്ഷരതെറ്റുകൾ കണ്ടു ……. ഒരുപക്ഷേ അത് ശ്രദ്ധിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആകാം….. വരും ഭാഗങ്ങളിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു…. സ്നേഹത്തോടെ ?????

    1. ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ.
      അവൾക്ക് ഇനി നല്ല കാലം വരും എന്ന് പ്രതീക്ഷയിൽ ആണ്.
      പിന്നെ ഈ പാർട് എഴുതി തീർക്കാൻ വൈകി . തെറ്റുകൾ ഞാൻ ഇടക്ക് കയറി കോറക്ട ചെയ്തിട്ടുണ്ടെങ്കിലും അതൊരു എസ്ക്യൂസ് അല്ല എന്ന് അറിയാം. സോറി.. അടുത്തത്തിൽ ശ്രദ്ധിക്കാം..
      സ്നേഹത്തോടെ❤️

  2. ഇതാണ് മോനെ twist ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ് എന്റെ പൊന്നു പൊളിച്ചുട്ടോ… ഈ ഭാഗം ഒരുപാട് ഇഷ്ടായി

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  3. വളരെ നന്നായിട്ടുണ്ട് ❤️❤️❤️

    1. ഒത്തിരി സന്തോഷം❤️❤️

  4. Super…!??????

    ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം❤️

  5. ചേച്ചി……. ?

    വൈകിയാണെങ്കിലും ഈ ഭാഗവും നന്നായിട്ടുണ്ട്.,.,.,.,.. കുറച്ചു കൂടുതൽ ഇഷ്ട്ടം തോന്നിയ ഭാഗം ഇതാണ്.,.,.,.,

    രണ്ട് പേരും ഒരേ ഫ്ലാറ്റിൽ താമസിക്കുന്നത്.,.,.,.,.,

    മിഷേൽ വരുമ്പോൾ കൃഷ്ണക്ക് തോന്നുന്ന അസൂയ…….ചിരി വന്നു..,.,.,.., അവൾ അവർ തമ്മിൽ മറ്റ് എന്തേലും ആണെന്ന് വിചാരിച്ചു കാണോ….. ?

    മുത്തച്ഛനെയും മുത്തശ്ശിയെയും തീരെ പ്രതീക്ഷിച്ചില്ല.,.,..,.,., അവന്റെ മറുപടി പൊളിച്ചു.,.,.,..

    വളർത്തി വലുതാക്കിയവർ പോലും അവനെ മനസിലാക്കിയില്ല..,.,.. കിട്ടേണ്ടത് തന്നെയാണ് കിട്ടിയത്.,.,.,..

    വേണിക്ക് അവനോട് ഇപ്പോൾ ഇഷ്ട്ടമാണ്..,.,.,, അത് പൊളിച്ചു.,.,.,.., വെറുപ്പാണ് എന്ന് പറഞ്ഞവൾ ഇപ്പോൾ അവനെ സ്നേഹിക്കുന്നു..,.,.,,

    അവന്റെ ഉള്ളിലും ഒരു ഇഷ്ട്ടം ഉണ്ടെന്ന് തോന്നുന്നു.,.,.,..

    ജോൺ എന്താ പറയാൻ വന്നേ..,.,.,. വേണിയെ സംബന്ധിക്കുന്ന കാര്യമാണെന്ന് മനസിലായി.,.,.,.,..,

    അവൾ. പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തോ ആയി.,.,..,,. പക്ഷേ അവിടെ ഒരു twist പ്രതീക്ഷിച്ചില്ല.,.,.,.,.,.,.

    ഹരിയെ അടിച്ചത് അപ്പോൾ ലിനു അല്ല..,.,.,.,. ആഷ്‌ലി ആണോ.,..,.,.,., വല്ലാത്ത twist ആയിരുന്നു കേട്ടോ.,.,.,.,. ഇനി എന്താവും അവന്റെ മറുപടി എന്ന് അറിയാൻ waiting ആണ്.,.,.,.,. അടുത്ത ഭാഗം വൈകാതെ വരുമല്ലോ അല്ലെ….

    പിന്നേ… ഇപ്പോൾ ഈ വഴി കാണുന്നില്ലല്ലോ ചേച്ചി.,..,.,?

    സ്നേഹത്തോടെ സിദ്ധു ❤❤

    1. സിദ്ധു..
      ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..ഫ്ളാറ്റിലെ സീൻ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം.. പാവം അവൾ എന്തെല്ലാമോ വിചാരിച്ച കാണും.. ബാക്കി ഒക്കെ വരും ഭാഗങ്ങളിൽ അറിയാം .
      ഒത്തിരി സ്നേഹം❤️

    1. ഒത്തിരി സന്തോഷം❤️

  6. Thante ezhuthinte style mattan nokindo…..re write chaitha idathano mistakes…..nthyalum style le evde okayo matan sremicha pole enike thoni chilapol nte mathram thonalakam

    1. Athe… Ninagade mathram thonnal ayirikum. Enikk angane thonniyilla.

      1. ✌?✌?✌?

    2. ? ശതമാനാവും നിന്റെ തോന്നൽ മാത്രം ആണ്

      1. Aakum………

    3. പുതിയ കീബോർഡ് ഇൻസ്റ്റാൾ ചെയ്തു. പിന്നെ വാക്കുകൾ കൂട്ടി എഴുതാൻ ശ്രമിച്ചിട്ടുണ്ട്.. വേറെ പ്രിത്യേകിച്ച ഒന്നും ചെയ്തില്ല..

  7. വേട്ടക്കാരൻ

    കൊള്ളാം രാഗേന്ദു സൂപ്പർ.ഇനിയും അവരെതമ്മിൽ അടിച്ചു പിരിയിപ്പിക്കാതിരിക്കുവാൻ പറ്റുവോ…?എന്തായാലും കൃഷ്ണ ഇത്രയൊക്കെ പറയുമ്പോൾ…?പിന്നെ ഹെൽത്ത് ഒക്കെയല്ലേ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..
      നോക്കാം അവർ ഒന്നികുമോ ഇല്ലയോ എന്ന്.. ഹെല്ത്ത് ഇപ്പൊ കോഴപ്പം ഇല്ല.. ചൊമ ഉണ്ട് അത് വന്നാൽ പിന്നെ പോകാൻ ബുദ്ധിമുട്ടാ?.
      സ്നേഹം❤️

  8. Top class
    Peruthishttayi
    Eagerly waiting for the balance
    Thank u indhoos

    1. ഒത്തിരി സന്തോഷ ഇഷ്ടമായത്തിൽ..
      സ്നേഹം❤️

  9. അടിപൊളി. അടുത്ത ട്വിസ്റ്റ്. ഇത് ട്വിസ്റ്റ് മൂത്ത് ഭ്രാന്ത് ആയതാ ??????
    എന്തായാലും ഗംഭീരം ആയിട്ടുണ്ട്. ഒത്തിരി സന്തോഷത്തോടെ വായിച്ചു. ഇനി ഇപ്പൊ അടുത്ത പാർട്ട് വരുന്ന വരെ ഒരു സമാധാനം ഉണ്ടാകില്ല. എന്നാലും സ്നേഹത്തോടെ കാത്തിരിക്കുന്നു.❤️❤️❤️

      1. കേട്ടട്ടില്ലേ ആ വാക്ക്?

        1. Always unexpected is expecting

          1. // Always unexpected is expecting //

            What the hell does that even mean my man? ?
            With that logic, always first is last, always winning means losing, always on time means late. I don’t about you but that sound ridiculous to me. ?

            Sure, if you put twists at the end of each part, people are going to expect it in the next parts too. But they don’t exactly know what it is going to be. ?

            Also, this is not an M Night Shyamalan movie and as far as I remember there has been only a handful of twists in this story. So why are you expecting the unexpected? Please elaborate.

            നീ കഥ വായിക്കാൻ അല്ല ചൊറിയാൻ ആണ് ഇങ്ങോട്ട് വരുന്നത് എന്ന് നിന്റെ comments കണ്ടപ്പഴേ എനിക്ക് മനസിലായി. അതുകൊണ്ട് ഇനി എന്റെ ഉള്ളിലെ സായിപ്പിനെ ഉണർത്തരുത്. ഞാൻ നിർത്തി ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ട്വിസ്റ്റ് ഇനി ഇപ്പൊ ഞാൻ ആയിട്ട് എന്തിനാ കുറക്കുന്നത്?..
      സ്നേഹത്തോടെ❤️

  10. മറ്റൊരു ട്വിസ്റ്റ്.le ragendu: അല്ലേലും ട്വിസ്റ്റ് എനിക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു
    ആരാധകൻ❤️

  11. വായിച്ചതിൽ ഒരുപക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട്‌…. അവർ തമ്മിൽ ഒന്നിക്കാനാണ് കാത്തിരിക്കുന്നത് പക്ഷെ എനിക്കുറപ്പുണ്ട് അടുത്ത പാർട്ടിൽ നേരെ തിരിച്ചാവും കാര്യങ്ങൾ… ഓരോ പാർട്ടിലും കഥയുടെ ഗതി തന്നെ മാറ്റിക്കളയുന്നുണ്ട്…

    ഒരുപാട് വൈകിപ്പിക്കല്ലേ … അടുത്തതിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ അപ്പു ❤

    1. അപ്പു..
      കുറെ ആയി കണ്ടിട്ട്.. സുഖം അല്ലെ..
      അതെന്താ അങ്ങനെ പറഞ്ഞത്???.ഗതി മാറ്റം അത് കഥക്ക് ആവശ്യം ആയത് കൊണ്ടല്ലേ..

      സ്നേഹത്തോടെ❤️

  12. രാവണപ്രഭു

    ഇന്ദൂസ് ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു❤️
    എന്താ പറയ്യാ ഇന്നലെ രാത്രി ഒക്കെ ഒരുപാട് കാത്തിരുന്നു. എന്നാലും തരാതിരിക്കില്ല എന്ന് അറിയാം. കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ അഭിപ്രായം ഇവിടെ മാറ്റുന്നു. കഥ നല്ല രീതിയിൽ തന്നെ മുൻപോട്ട് പോയി. ഇവിടെ വേണിക്ക് വന്ന മാറ്റങ്ങൾ ഒക്കെ ഒത്തിരി ഇഷ്ടായി.
    ഒരു തോന്നൽ ഉണ്ടായിരുന്നു അത് ആഷ് തന്നെ ആയിരിക്കും എന്ന്. അത് എകദേശം ഉറപ്പിക്കാവുന്ന മട്ടിൽ എത്തിയിട്ടുണ്ട് എന്നാലും അവിടെ ഒരു സംശയം ബാക്കി ആണ്. വേണിക്ക് ആക്സിടന്റ് പറ്റിയത് അവൻ അറിയുമ്പോൾ വൈകിയിരുന്നില്ലേ,പിന്നെ എങ്ങനെ?
    ആ അത് ഇനി അടുത്ത ഭാഗത്ത് നോക്കാം.
    ഇവിടെ വേണിക്ക് വന്ന മാറ്റങ്ങൾ കഥയുടെ ഒഴുക്കിന് മാറ്റ് കൂട്ടുന്നതാണ്.
    എന്നെ പോലെ തന്നെ ഇവിടെ എല്ലാവരും അവരുടെ ഒത്തുചേരൽ ആഗ്രഹിക്കുന്നുണ്ട്.

    വൈകിയിട്ടും വായിക്കാൻ വരുമ്പോൾ ആദ്യം നോക്കുന്നത് പേജിന്റെ എണ്ണം ആണ്. ഇത്തവണ അത് കൂടുതൽ സന്തോഷത്തിന് കാരണമായി.

    പിന്നെ തനിക്ക് വയ്യായിരുന്നെന്ന് കണ്ടു. വേഗം ഭേദമായി ബാക്കി ഭാഗങ്ങൾ തരാൻ കഴിയട്ടെ.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      കാത്തിരീചതിൽ സോറി.. എഴുതി തീർത്തപ്പോൾ വൈകി അതുകൊണ്ടാണ്.. വേണിയുടെ മാറ്റങ്ങൾ ഇഷ്ടമായത്തിൽ സന്തോഷം..
      അവൾ എന്താ അങ്ങനെ പറഞ്ഞത് എന്ന് വരും ഭാഗങ്ങളിൽ ഉണ്ടാവും..
      വയ്യായിക ഇപ്പൊ ഓക്കെ ആണ്..സ്നേഹം❤️

  13. വിനോദ് കുമാർ ജി ❤

    ❤❤❤❤♥♥❤♥❤♥❤♥?

  14. super ash thanne aavnm avne adichthenu aagrahichirunnu ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

    1. ഒത്തിരി സന്തോഷം❤️

  15. ഭീഷ്മ വർദ്ധൻ

    ഇന്ദു..
    പിന്നെ മുത്തശ്ശനു കൊടുത്ത മറുപടി He well deserve it, ഒരു റിക്വസ്റ്റ് ഉണ്ട് കിലുക്കം സിനിമലെ ജഗതി ചേട്ടനെ പോലെ വീണ്ടും വീണ്ടും കൃഷ്ണക്കു പണികൊടുത്തു ഹോസ്പിറ്റലിൽ ആക്കരുത്, മിഷേലും ആഷ്‌ലിയും തമ്മിലുള്ള കോമ്പിനേഷൻ കണ്ടു വേണിക്കു അസൂയയും ദേഷ്യവും ഒക്കെ വന്ന സീൻസ് ഒക്കെ സൂപ്പർ ആരുന്നു,പിന്നെ
    നന്ദി കുറച്ചു വൈകിയാലും 39 പേജ് തന്നതിന്

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അവസാനം അവൾ മുജെ മാലും എന്ന് പറഞ്ഞു നടക്കുമോ എന്തോ?.
      ഇഷ്ടപെട്ട സീനുകൾ എടുത്തു പറഞ്ഞതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  16. ഭീഷ്മ വർദ്ധൻ

    As usual ഈ പാർട്ടും സൂപ്പർ,
    ഹരിയെ അടിച്ചു കിടപ്പിലാക്കിയത് ലിനു അല്ലെ???

    1. ഒത്തിരി സന്തോഷം..
      അത് വരും ഭാഗങ്ങളിൽ അറിയാം..❤️

  17. ചേച്ചീ ഈ paartum അടിപൊളി ആയിരുന്നു മുത്തശ്ശനു കൊടുത്ത മറുപടി ഒക്കെ അടിപൊളി ആയിരുന്നു a wonderful part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️

  18. Aa twist enikk ishtapettu

    Eagerly waiting for the next part

    1. ട്വിസ്റ്റ് ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
      സ്നേഹം❤️

  19. ഇന്ദുസ്
    ഒരു അടിപൊളി പാർട്ട്‌ തന്നതിന് ♥♥♥♥♥♥. ആഷ്‌ലി ഒരു നല്ല തീരുമാനം ആണ് അവളെ കൊണ്ടുപോന്നതിലൂടെ എടുത്തത്. മിഷേലിന്റെ ഫ്ലാറ്റിലേക്കുള്ള എൻട്രി യും തുണി അലക്കാൻ ഉള്ള ഹെൽപ് ഉം ഒക്കെ ആവശ്യമായിരുന്നു കാരണം നമ്മൾ ഒഴിവാക്കാൻ ശ്രമിച്ചാൽ നൂറുപേർ നമ്മളെ ആവശ്യപ്പെട്ടു വരാൻ ഉണ്ടാകും എന്ന മെസ്സേജ് ????. മുത്തശ്ശനും മുത്തശ്ശിക്കും ഉള്ള മറുപടി ആവശ്യമായിരുന്നു അല്ലെങ്കിൽ അവരില്ലാതിരുന്നപ്പോ വയ്യാതിരുന്ന കൃഷ്ണയെ വീട്ടിൽ കൊണ്ടുവന്നു നോക്കിയ ആഷ്‌ലി യോട് ഇനി ഞാൻ കൊണ്ടുപോക്കൊള്ളാം എന്ന മിലിറ്ററി ഈഗോ ക്ക്‌ ആഷ്‌ലി നല്ല മറുപടി കൊടുത്തത് വളരെ നന്നായിരുന്നു.
    കുത്തിയവനെ പഞ്ഞിക്കിട്ടത് ലിനു മാത്രമല്ല ആഷ്‌ലി ആണ് മെയിൻ എന്ന് തോന്നിയിരുന്നു. അത് സത്യമായി എന്ന് തോന്നുന്നു ???.
    ഇനി വേണിക്ക് കുറച്ചു ബോൾഡ് ആയി ആഷ്‌ലി യുടെ കാര്യത്തിൽ ഇടപെടാമെന്നു തോന്നുന്നു ???.
    ഞാൻ ഇനി ആഷ്‌ലിയെ വിട്ടു പോകാൻ മനസില്ല എന്ന് വേണി പറയുമോ എന്തോ. വേണി ആഷ്‌ലി യുടെ കാര്യത്തിൽ കുറച്ച് പൊസ്സസ്സീവ്വ് ആയാലും തരക്കേടില്ല. പിന്നേ അവളുടെ സുരക്ഷ യെ കരുതി അല്ലെ ആഷ്‌ലി അവളെ ഫ്ലാറ്റിൽ കൊണ്ട് വന്നത് അപ്പൊ ഇനിയും ഹോസ്റ്റലിൽ പോയാൽ അവൾക്ക് പണി കിട്ടില്ലേ?? അതോ ഒരു പണി കൂടെ ആ കൊച്ചിന് കൊടുക്കാൻ പ്ലാൻ ഇടുവാനോ ?. ആ കൊച്ചു താങ്ങത്തില്ല ഇന്ദു…????.
    വയ്യാതെ ഇരിക്കും പോളും നല്ലൊരു പാർട്ട്‌ ഞങ്ങക്കായി തയ്യാറാക്കിയതിനു ♥♥♥♥♥. ഇനി അടുത്ത പാർട്ടിനു ഉള്ള കാത്തിരിരുപ്പ്..
    സ്നേഹം മാത്രം ഇന്ദുസ് ???.

    1. ഒത്തിരി സന്തോഷം നല്ല ഒരു കമേൻറെ തന്നതിൽ കൂടെ ഈ ഭാഗം ഇഷ്ടപെട്ടത്തിലും..
      അവൾ കുറച് അസൂയ പെടട്ടെ എന്ന് കരുതി ആണ് അവിടെ മിഷേലിനെ ഇറക്കിയത്..അത് ഇഷ്ടമായത്തിൽ സന്തോഷം.. എല്ലാം ഭാഗങ്ങളും എടുത്തു പറഞ്ഞ് കോംമേറ് കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം ആണ്..
      അവൾ ആയിട്ട് പൊക്കോട്ടെ എന്ന് ചോദിച്ചാൽ അവൻ വേണ്ട എന്ന് പറയുമോ?. തടയും എന്ന് വിചാരിച്ചു ആ പാവം.. ആ ഇനി എന്ത് എന്ന് കാണാം..
      സ്നേഹം❤️

  20. Mutheeee polii…??????

    1. ഒത്തിരി സന്തോഷം❤️❤️

  21. ഇന്ദുസേ പതിവ് പോലെ ഈ പാർട്ടും നന്നായിരുന്നു. കഥയുടെ പോക്ക് ഇഷ്ട്ടായി അവർ ഒന്നിക്കും എന്നാണ് ഇതിൽ നിന്നും എനിക്ക് മനസിലാകുന്നത് ഒരാൾക്ക് ഇവിടെ നല്ല വിഷമം ഉണ്ട് ??. മിക്കവാറും ഈ കുത്തി പിടിയോട് കുടി കഥ അവസാനിക്കും ???? വീട്ടിൽ വന്നിട്ട് ഉള്ള ഓരോ സീനും പൊളി ?❤️❤️❤️. പിന്നെ അക്ഷരത്തെറ്റ് ഒരുപാട് കണ്ടു അതൊന്നും ശ്രെദ്ധിക്കണേ ന്തായാലും അടുത്ത പാർട്ട്‌ ഉടനെ തരൂല എന്ന് അറിയാം ??

    മാരാർ ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഒന്നികുമോ ഇല്ലയോ എന്ന് നോക്കാം.വിഷമം ആയത് ആർക്കാണ്.. നിനക്ക് ആണോ?
      ഓരോ ഭാഗവും ഇഷ്ടമായത്തിൽ സന്തോഷം..
      സ്നേഹത്തോടെ❤️

Comments are closed.