കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

 

കൃഷ്ണവേണി

Author: രാഗേന്ദു

Previous Part 

 

പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️

 

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടർന്ന് വായിക്കുക..

***

492 Comments

  1. അടിപൊളി ആയിട്ടുണ്ട് ചേച്ചി ??നല്ല FEEL ഉണ്ടാരുന്നു ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹത്തോടെ,❤️

  2. Soooper I love it

    1. ഒത്തിരി സ്നേഹം❤️

  3. ❤️❤️❤️

  4. ശോ ഞാൻ വിചാരിച്ചത് വേണി പ്ലെയിൻ പറത്തുമ്പോ അത്‌ പൊട്ടി തെറിച്ചു അവള് മരിക്കുകയും ആ സന്തോഷത്തിൽ ആഷ് മിഷേലിനെ കെട്ടുമെന്നാണ് വിചാരിച്ചത് sad ആയി പോയി.?
    പിന്നെ 15 വർഷം കൂടി പോയി എന്ന് എനിക്ക് തോന്നി, തുടക്കത്തിൽ ആഷ്‌ലിക്ക് 28 വയസായി എന്ന് പറയുന്നുണ്ട്. അപ്പൊ ഇപ്പൊ അവനു 43 വയസും വേണിക്ക് എബോവ് 30 ആണ്. അതിൽ എനിക്ക് എന്തോ ഒരു മടുപ്പ് തോന്നി.
    .
    .
    .
    കഥ വളരെ നന്നായി തന്നെ അവസാനിച്ചു.അടിപൊളി ആയിരുന്നു തുടക്കം മുതൽ ഒടുക്കം വരെ അവരുടെ പൊളി ആയിരുന്നു.
    ❤?

    1. 7 വർഷം അല്ലെ ??

    2. Njan idaan irunna comment aayirunn shaeyy sed life

    3. ദുഷ്ടൻ?
      15 വർഷം എന്നത് അവൾക്ക് ഇഷ്ടം തോന്നിതുടങ്ങിയ തൊട്ടുള്ളത് ആണ്.. പിന്നെ വയസ് അതൊന്നും കാര്യമാക്കേണ്ട?

      കഥ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം.. ആദ്യം മുതൽ കൂടെ ഉണ്ടായത്തിനും ഒത്തിരി സ്നേഹം
      സ്നേഹത്തോടെ❤️

  5. Story ishttam ayii but last nthoo onu kuravu polle..???❤️

    1. എന്താ കുറവ്.. കുട്ടി ആണോ?

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..❤️

  6. Nte mutheee….oru rakshim illain poli aayn,aadhyam vayichapo expected story aavumnan karthiyirunnee,pinne disha mari,pakshe last eathandokke expect cheythapolenne aaayi????

    Nthayalum polich muthee…adipoli aayittund…

    Ini appo Krishnavenikk vendi kathiripp illaloon aloikumbo sangadam und…

    Appo next storym kond udane varanamttoo…I really like your way of write…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആദ്യം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു ഒത്തിരി സന്തോഷം.സ്നേഹത്തോടെ❤️

  7. Nalla assale kadha idaikke onne sangadappeduthiyengilum ending polichuuu♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ഇഷടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  8. കാത്തിരുന്ന് വായിച്ചിരുന്ന കഥകളിൽ ഒന്നായിരുന്നു. നല്ല ഒരു ഫീൽ ഗുഡ് story ആയിരുന്നു. ഇനിയും എഴുതുക. അടുത്തത് ഇതിലും മികച്ചതാകട്ടെ ❤️??

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

  9. ❤️❤️❤️❤️???

  10. Adipowli story…….
    Njanum waiting ucha varre…… Kittiyappi sandhosham ayyi…….

    Nalla oru story ayyirinnu…… Enniyum ethe polleyula happy ending story pratheeshikkunnum…… ????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. കാത്തിരുന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. ഒത്തിരി സ്നേഹം❤️

  11. ___________The perfect end____________

    ??????????????????

    1. ഒത്തിരി സന്തോഷം..സ്നേഹം❤️

  12. ഈ story അവസാനിച്ചു അല്ലെ ?. ഒരുപാട് കാത്തിരുന്നു വായിച്ചിരുന്ന story ആയിരുന്നു ഇത്. But അവസാനിച്ചപ്പോൾ ഒരു മിസ്സിംഗ്‌.

    കഥ ശുഭകരമായി അവസാനിച്ചു അല്ലേ. ജോൺഉം മിഷേലും ഒന്നിച്ചു അല്ലെ. ഇസ ശരിക്കും ജോൺന്റെ മകളാണെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി.

    ആദ്യം മിഷേൽ ആഷ്ലിയെ ആണോ കല്യാണം കഴിച്ചത് എന്ന് ഒരു ഡൗട്ട് തോന്നിയിരുന്നു. അപ്പോൾ ചെറിയ വിഷമം ആയി. അവസാനം ആഷിലി വേണിയെ കല്യാണം കഴിച്ചപ്പോൾ സന്തോഷമായി കേട്ടോ.

    ഇനിയും നല്ല നല്ല കഥകളുമായി വരണം. എല്ലാവിധ ആശംസകളും നേരുന്നു.

    സ്നേഹപൂർവ്വം വായനക്കാരൻ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അതെ കഥ ശുഭകരമായ അവസാനിച്ചു.ഇത് കാത്തിരുന്നു വായിച്ചു എന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു . ഒത്തിരി സ്നേഹം ❤️

  13. Completely enjoyed❤❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  14. വിശ്വനാഥ്

    ?????????????

  15. Angane e kathayum തീർന്നുന്നു. Aduthe katha yum ayi udane varaname

    1. നോക്കാം❤️

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. വീണ്ടും മുള്ളിന്മേൽ കേറ്റും എന്ന് തോന്നിയത് കൊണ്ട് ലാസ്റ്റ്‌ പേജ് ആണ് ആദ്യം നോക്കിയേ ..?. Anyway Thanks from my heart…❤️.. Keep writing new stories ?

    1. ഒത്തിരി സന്തോഷം സച്ചി..

      അഹ് അത് കൊള്ളാം?
      ഒത്തിരി സ്നേഹം❤️

  18. ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഒത്തിരി സ്നേഹം❤️

    1. ഒത്തിരി സ്നേഹം❤️

  19. ? ending eshtayi , but njn pratheekshichath randuperm randy vazhik avmna ?

    1. How cruel,താൻ എന്തൊരു ദുഷ്ടൻ ആണെടോ?

    2. ?
      അങ്ങനെ ആക്കിയാൽ ഇവരൊക്കെ കൊന്ന് കൊലവിളിക്കും. ഇത് എന്നും ഒരു ഹാപ്പി എൻണ്ടിങ് തന്നെ ആയിരുന്നു
      ഒത്തിരി സ്നേഹം..❤️

  20. @ ആയിഷ ,ipam സമാധാനം aaya
    കഥ vannapo aala kanan illa?

    1. Kurach bussy ayi eni vayikkatte ?

      1. Yes ofcourse❕

  21. First ❤️

    1. Super?♥♥♥♥♥♥♥

      1. ഒത്തിരി സ്നേഹം❤️

Comments are closed.