കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

“പക്ഷെ ഇത് മിഷേൽ തന്നത് അല്ല.. ഞാൻ തന്നെ വാങ്ങിയതാണ്.. ”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി ഒന്നും മനസ്സിലാവാതെ..

“ഞാൻ അവിടെ അന്ന് ഉണ്ടായിരുന്നു..ആ ഷോപ്പിൽ..നിങ്ങളെ കാണാൻ വന്നതാണ്..
നിങ്ങൾ നാട്ടുലേക്ക് വന്ന സെയിം ഫ്ലൈറ്റിൽ ഞാനും ഉണ്ടായിരുന്നു..”

“എന്റെ മുൻപിൽ ഒന്ന് വന്നുണ്ടായിരുന്നോ?..”

“ഇല്ല നിങ്ങൾക്ക് അതൊരു ശല്യം ആയാലോ.. എനിക്ക് നിങ്ങളോട് മിണ്ടണം എന്നൊന്നും ഇല്ലായിരുന്നു.. ഒന്ന് കണ്ടാൽ മാത്രം മതി ആയിരുന്നു..”

എനിക്ക് അത് കേട്ടപ്പോൾ എന്തോ വിഷമം തോന്നി എന്നെ കാണാൻ വേണ്ടി മാത്രം അവൾ ഇത്രേം ദൂരം യാത്ര ചെയ്തിരിക്കുന്നു..

ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു..

” ആം സോ സോറി കൃഷ്ണ നിന്റെ മനസ് ഒരുപാട് പ്രാവിശ്യം ഞാൻ വേദനിപ്പിച്ചിട്ടുണ്ട് അല്ലെ??.. നിന്നെ എന്നും ഞാൻ അവഗണിച്ചട്ടുള്ളൂ.. പക്ഷെ..”

ഞാൻ എന്തോ പറയാൻ വന്നതും അവൾ എന്റെ ചുണ്ടിൽ വിരൽ വച്ചു..

“അറിയാം എനിക്ക് എല്ലാം.. ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്.”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു..

“ഇനി എന്നും നമ്മൾ സ്നേഹിച്ചുകൊണ്ടിരിക്കും ജീവിത അവസാനം വരെ.. ഇനി ഒരിക്കലും നിന്റെ കണ്ണുകൾ സങ്കടംകൊണ്ട് നിറയില്ല കൃഷ്ണ.. ഐ ലവ് യു..”

അത് പറഞ്ഞു ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു..

“ഞാനും അവളും ആ പഴയ ഫ്ലാറ്റിലേക്ക് താമസം മാറി.. ആ ഫ്ലാറ്റ് ഞാൻ അതിന്റെ ഓണറുടെ കയ്യിൽ നിന്ന് സ്വന്തം ആക്കി..ആ ഫ്ലാറ്റിൽ ഞങ്ങളുടെ പഴയ ഓർമകൾ ഉണ്ട്.. അതുകൊണ്ട് ഞാൻ അത് സ്വന്തം ആക്കി..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.