എന്റെ അടുത്തേക്ക് വന്നു.. ഒരു മഞ്ഞയിൽ പച്ച ബോർഡർ ഉള്ള പട്ടു സാരി ആയിരുന്നു അവളുടെ വേഷം മുടി പുറകിലേക്ക് മേടഞ്ഞിട്ടിരിക്കുന്നു.. അധികം ആഭരണങ്ങൾ ഒന്നുമില്ല..ഒരുപാട് സുന്ദരി ആയിരുന്നു അവളെ അതിൽ കാണാൻ..
അവൾ എന്റെ അടുത്തു വന്ന് ഇരുന്നു..
“മ്മ്മ് എന്തപറ്റി..”
അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല.
“പഴേതൊക്കെ ഓർമ വരുന്നു അല്ലെ.. ”
മ്മ്മ്.. അല്ല ഇതുപോലെ ഒരു രാത്രി ആണ് എന്റെ ഒരു ബനിയൻ പഴംതുണി പോലെ കീറിയത്.. ഇനി ഇന്നും കീറുമോ എന്ന് ആലോചിച്ചു ഇരുന്നതാ”.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപോൾ അവൾ എന്നെ തുറിച്ചു നോക്കി..
“ഉണ്ടകണ്ണി തുറിച്ചു നോക്കുന്നോ.. ”
ഞാൻ അതും പറഞ്ഞവളുടെ മുഖം കോരി എടുത്തു എന്റെ മുഖത്തേക്ക് അടുപ്പിച്ചു..
ചുംബനം കൊണ്ട് മൂടി.. നീണ്ട ചുംബനത്തിന് ശേഷം ഞങ്ങളുടെ അധരങ്ങൾ വേർ പിരിഞ്ഞു..
“ഐ ഹാവ് അ സർപ്രൈസ് ഫോർ യു..”
അവൾ എന്റെ അടുത്തു വന്ന് കാതിൽ പറഞ്ഞൊന്ന് കടിച്ചപ്പോൾ ഞാൻ കോരി തരിച്ചു പോയി..
“ഇപ്പൊ വരാം അവൾ അതു പറഞ്ഞു ബാത്റൂമിൽ കയറി..”
കുറച്ചു നിമിഷത്തിനു ശേഷം അവൾ ഇറങ്ങി വന്നു.. മുട്ടോളം ഇറക്കമുള്ള ഫ്ലോറൽ ഡിസൈൻ ഉള്ള ഡ്രസ് ഇട്ട്..
“ഇത് .. ഇതെങ്ങനെ.. ?”
ഞാൻ അവളോട് സംശയഭാവത്തിൽ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു.
മിഷേൽ എടുത്തു തന്നതാണോ??..അന്ന് ലിനുവിന്റ കല്യാണത്തിന് ഗിഫ്റ്റ് വാങ്ങാൻ നേരം എനിക്ക് ഇഷ്ടപെട്ട ഡ്രസ് ആയിരുന്നു ഇത്.. അത് നോക്കുമ്പോൾ നിന്റെ മുഖം ആയിരുന്നു മനസ് നിറയെ.. നി അതിൽ എങ്ങനെ ഉണ്ടാവുമെന്ന് ഒന്ന് ചിന്തിച്ചു ആ നിമിഷം..
“എന്നിട്ട് എങ്ങനെ ഉണ്ട് കൊള്ളാമോ..”
“മ്മ്മ് യു ലുക്ക് ബ്യുട്ടിഫുൾ ആസ് ഓൾവയ്സ്..”
അവൾ നാണത്താൽ ചിരിച്ചു.
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️