കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

“രണ്ടിന്റെ കല്യാണം പെട്ടെന്ന് നടത്തിക്കൊ മുത്തശ്ശ ഇല്ലെങ്കിൽ കൈ വിട്ടു പോകും.. ഇപ്പൊ തന്നെ കുളി ഒക്കെ ഒരുമിച്ചാണ്..”

അവൾ അത് പറഞ്ഞപ്പോൾ എല്ലവരും ചിരിച്ചു..

“പോടി പട്ടി..”

ഞാൻ അതുപറഞ്ഞു നേരെ മുറിയിലേക്ക് ചെന്നു..മുറിയിൽ ചെന്ന് ഞാൻ ഡ്രസ് മാറ്റി അലമാരയിൽ നിന്നും ഒരു ഷൊർട്സും ബനിയനും എടുത്തിട്ടു.. കണ്ണാടിയുടെ മുൻപിൽ നിന്നു.ഒത്തിരി സന്തോഷം തോന്നി എനിക്ക്..

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ അച്ഛനും അമ്മയും എത്തിരുന്നു..
അവർക്ക് കല്യാണം ഉടനെ നടത്തണം എന്ന് പറഞ്ഞപ്പോൾ മുത്തശ്ശൻ എന്നെ നോക്കി..

“എന്തപറയുന്നു ആഷ്.. നിനക്ക് കല്യാണം വേണ്ട എന്ന അഭിപ്രായം ആണോ..അതോ മാറ്റം വല്ലതും ഉണ്ടോ..'”

മുത്തശ്ശൻ എന്നെ കളിയാക്കിയപ്പോൾ മിഷേലും മുത്തശ്ശന്റെ കൂടെ കൂടി..

അപ്പോഴേക്കും കൃഷ്ണ ഒരു നേര്യതും മുണ്ടും ഉടുത്തു വന്നു..

കല്യാണ കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു.. എന്തോ അവളെ ആലറ്റുന്ന പോലെ തോന്നി എനിക്ക്..

കൃഷ്ണ എന്നെ നോക്കി.. എന്നോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു അവൾ അകത്തേക്ക് പോയി..

****

അകത്തേക്കു ചെന്ന് ഞാൻ ഹാളിൽ നോക്കി അവളെ എങ്ങും കാണുന്നില്ല..ഇനി എന്റെ മുറിയിലേക്ക് പോയോ എന്ന് ഞാൻ ചിന്തിച്ചു..ചെന്ന് നോക്കിയപ്പോൾ അവൾ അവിടെ നിൽക്കുന്നണ്ട്.. ഞാൻ പുറകിൽ കൂടി അവളുടെ അരക്കെട്ടിൽ മുറുകെ കെട്ടി പിടിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു..എന്നെ കെട്ടിപ്പിടിച്ചു..

“ഏട്ടാ..”

അവൾ മെല്ലെ വിളിച്ചപ്പോൾ അവളുടെ നിശ്വാസം എന്റെ കാതുകളിൽ തട്ടി..
പക്ഷെ ആ വിളി എന്നെ വർഷങ്ങൾക്ക് മുൻപത്ത കാര്യം ഓർമിപ്പിച്ചു.. എനിക്ക് ചിരി ആണ് വന്നത്..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.