ഞങ്ങൾ പാർട്ടി നടക്കുന്ന സ്ഥലത്തു എത്തി.. കുറച്ചു ടീച്ചേഴ്സും കുട്ടികളും അവിടെ എത്തി ചേർന്നിട്ടുണ്ട്.. എല്ലാവരെയും കണ്ട് വിശേഷങ്ങൾ ചോദിച്ചു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേം ആകെ തിരക്ക് ആയി എല്ലാവരും വന്നത്തി. പക്ഷെ ഞാൻ പ്രതീക്ഷിച്ച ആ മുഖം ഇതു വരെ കണ്ടില്ല.. ചുറ്റും നോക്കി.
മിഷേൽ എന്റെ അടുത്തു വന്നു..
“നീ കുറെ നേരം ആയല്ലോ ചുറ്റും നോക്കുന്നത്.. ആരെ നോക്കുവാ..”
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി..
“അത്.. അത് കല്യാണ പെണ്ണിനെ നോക്കിയതാ..”
“അഹ് .. വരും.. ”
“മ്മ്മ്.”
ഞാൻ ഒന്ന് മൂളി വാവയെ അവളുടെ കയ്യിൽ നിന്നും വാങ്ങി അവിടുന്ന് നടന്നു..
പെട്ടെന്ന് ആണ്..
“എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ..
ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ എല്ലാവർക്കും ഒത്തിരി നന്ദി.. കൂടുതൽ പറഞ്ഞു ഞാൻ ബോർ അടിപ്പിക്കുന്നില്ല..ഹിയർ ഐ ഇൻട്രോഡ്യുസ് മൈ ഗേൾ..”
ലിനു അത് പറഞ്ഞതും എല്ലാവരും നിശബ്ദമായി..
കണ്ടു ഒരു നീല സാരി ഉടുത്തു നാണത്തോടെ ചിരിച്ചുകൊണ്ട് വേദിയിലേക്ക് നടന്നു വരുന്ന കൃഷ്ണയെ അവളുടെ കൂടെ രേവതിയും ഉണ്ട്..
“നല്ല ചേർച്ച അല്ലെ..”
” ഇവർ തമ്മിൽ പണ്ടേ ചേർച്ചയ..ചേക്കേന്റെ ഭാഗ്യം ബെസ്റ്റ് ഫ്രണ്ടിനെ തന്നെ അല്ലെ കെട്ടുന്നത്..”
അടുത്തു കൂടി നിന്നവർ പറയുന്നത് കേട്ടപ്പോൾ ഞാനും ചിന്തിച്ചു ശരിയാണ് കൃഷ്ണയും ലിനുവും തമ്മിൽ നല്ല ചേർച്ച ആണ്..
സ്റ്റേജിൽ ഇരുവരും അവന്റെ ഒപ്പം നിന്നു. കൃഷ്ണ എല്ലാവരെയും നോക്കി ചിരിച്ചു ശേഷം രേവതിയുടെ കൈ അവന്റെ കയ്യിൽ വച്ചു കൊടുത്തപ്പോൾ എല്ലാവരും കൈ തട്ടി.. ഞാൻ ഇത് എന്താ ഇവിടെ സംഭവിച്ചത് എന്ന സ്ഥിതിയിൽ ആയിരുന്നു..
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️