“ഹേയ് സർ.. മാം എങ്ങനെ ഉണ്ടായിരുന്നു ജർണി..”
“അഹ് ഫൈൻ.. നല്ല ക്ഷീണം..”
മിഷേൽ അവനോട് പറഞ്ഞപോൾ ഞാൻ ഒന്ന് അവനെ നോക്കി ചിരിക്കുക മാത്രമേ ചെയ്തുള്ളൂ..
ഞങ്ങൾ നേരെ ചെന്നത് അവന്റെ വീട്ടിലേക്ക് ആണ്.. ഞങ്ങൾക്ക് വേണ്ട എല്ലാം സൗകര്യങ്ങളും അവൻ അവിടെ ചെയ്തിരുന്നു.. മറ്റന്നാൾ കല്യാണം ആണ്.. അവന്റെ അച്ഛനും അമ്മയുടെ മുഖത്തു സന്തോഷം.. അച്ഛൻ ഓടി നടന്നു എല്ലാം ചെയ്യുന്നുണ്ട്.. ഞാനും അദ്ദേഹത്തെ ഹെൽപ്പ് ചെയ്യാൻ കൂടി.. നാളെ ഒരു ഗെറ്റ് റ്റു ഗെതഗർ പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ട്.. അവന്റെ കൂടെ പഠിച്ചവരും കൂടെ ജോലി ചെയ്യുന്നവരും എല്ലാവരും കൂടെ ഒരു പാർട്ടി..
വാവ ഉറക്കം പിടിച്ചപ്പോൾ മിഷേലും അവളുടെ ഒപ്പം ഉറങ്ങി.. ഞാൻ രാത്രി ഏറെ വൈകി ആണ് വന്ന് കിടന്നത്.. ഉറക്കം വരുന്നില്ലയിരുന്നു..
മനസ് ആകെ അസ്വസ്ഥം ആയി.. പഴയ ഓർമകൾ മനസിലേക്ക് തികട്ടി വന്നുകൊണ്ടിരുന്നു..
ഞാൻ എണീറ്റ് ബൽകോണിയിലേക്ക് നടന്നു.. അവിടെ ആരും ഇല്ല.. ഞാൻ അവിടെ തറയിൽ കിടന്നു.. ആകാശത്ത് നക്ഷത്രത്തിനു വല്ലാത്ത തിളക്കം.. അത് നോക്കി ഞാൻ കിടന്നു.. ഏറെ നേരം കഴിഞ്ഞ് എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
അടുത്ത ദിവസം വൈകുന്നേരത്തോടെ ആയിരുന്നു പാർട്ടി.. ഞാനും മിഷേലും വാവയും ഡ്രെസ് ചെയ്തു.. കാഷ്വൽ പാർട്ടി ആയത് കൊണ്ട് ഞാൻ ഒരു ബ്രൗൺ ഷർട്ടും വൈറ്റ് പാൻ്റും എടുത്ത് ഇട്ടു.. കൂടെ മാച്ച് ആയിട്ടുള്ള ഷൂസും..
മിഷേലിനെയും വാവയെയും കാണാൻ തന്നെ പ്രിത്യേക ഭംഗി ആയിരുന്നു.. ഒരു റെഡ് സാരി ആയിരുന്നു അവളുടെ വേഷം.. വാവ റെഡ് ഫ്രോകിലും.. എല്ലാവർക്കും ഇസയെ ഇഷ്ടമായി. അവളുടെ സംസാരം കുറുമ്പ് ഒക്കെ കണ്ട്..
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️