“മ്മ്മ് മേ ബി.. ഒരിക്കലും കരുതിയില്ല ഞാൻ അവളെ മിസ് ചെയ്യും എന്ന്.. ആൻഡ് അവൾ ഇനി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.. ന്യൂ ലൈഫ് ന്യു പീപ്പിൾ.. അതിൽ ഞാൻ ഇല്ല..”
“ഹേ.. അവൾ അങ്ങനെ പറഞ്ഞു എന്ന് കരുതി അങ്ങനെ ചെയ്യണം എന്നുണ്ടോ ഡാ.. അവളുടെ ട്രെയിനിങ് കഴിഞ്ഞ് ചാർജ് എടുത്ത് കഴിഞ്ഞ് നി കണ്ട് സംസാരിക്ക്.. ദെൻ ഡിസൈഡ്..”
ജോണ് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളി.. ഡാഡി എന്നെ നോക്കി ഇരുന്നു.. ഹി ന്യൂ വാട്ട് ഐ വാസ് ഗോയിങ് ത്രൂ.. ഡാഡി എന്നെ നോക്കി പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ..
രാത്രിയോടെ ഡാഡി പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ നാളെ പോകാം എന്ന് പറഞ്ഞു നിർബന്ധം പിടിച്ചു.. ജോണിനോട് നാളെ വന്ന് ഡാഡിയെ പിക് ചെയ്യാൻ പറഞ്ഞു.. അവൻ ഓക്കേ പറഞ്ഞു അവിടുന്ന് ഇറങ്ങി..
ഞങ്ങൾ ഒന്ന് കുളിച്ചു റെഡി ആയി.. ഒരു റൈഡിന് പോകാം എന്ന് കരുതി.. എന്റെ ഒരു ബ്ലാക്ക് ടി ഷർട്ടും ഒരു ഇലാസ്റ്റിക് പാന്റും ഡാഡി ഇട്ടു.. ഞാനും ഒരു റെഡ് ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് റെഡി ആയി.. ഞാൻ ചാവി എടുത്ത് പുറത്തേക്ക് ഇറങ്ങി.. പാർക്കിങ്ങിലേക്ക് നടന്നു..
“ഐയിൽ റൈഡ്.. ”
ഡാഡി ഹെൽമെറ്റ് തലയിൽ വച്ച് വണ്ടിയുടെ ചാവിക്കായി കൈ നീട്ടി.. ഞാൻ ചാവി ഡാഡിക്ക് കൊടുത്തു പുറകിൽ കയറി ഇരുന്നു..
ഇതുപോലെ ഉള്ള ബൈക്ക്സ് ഓടിക്കാൻ ഡാഡിക്ക് ഭയങ്കര ഇഷ്ടമാണ്..ഞങ്ങൾ നന്നായി എൻജോയ് ചെയ്തു.. തട്ടുകട കണ്ടപ്പോൾ ഡാഡിക്ക് അവിടെനിന്നും ഭക്ഷണം കഴിക്കാൻ ആഗ്രഹം.. ഞങ്ങൾ അവിടെ നിർത്തി പൊറോട്ടയും ബീഫും കഴിച്ചു.. വീട്ടിൽ അമ്മ ഇടക്ക് ഇതുണ്ടാക്കും എനിക്ക് അത്ര ഇഷ്ടമല്ലെങ്കിലും ഡാഡിക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്ത്യൻ ഫുഡ് പ്രിതേകിച്ചു കേരള ഫുഡ് ഡാഡിക്ക് വളരെ ഇഷ്ടമാണ്..
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️