ആൻഡ് വണ് തിങ്ക് ആം പ്രൗഡ് ദാറ്റ് അവൾക്ക് എപ്പോഴൊക്കെ അപത് ഉണ്ടെന്ന് നി അറിഞ്ഞോ അപ്പോഴോക്കെ നി അവളെ അതിൽ നിന്നും രക്ഷിച്ചു.. ഒരു ബുദ്ധിമുട്ട് വന്നപ്പോൾ നി കൈവിട്ടില്ലല്ലോ..
ആൻഡ് യു മേഡ് ഹർ അച്ചീവ് ഹർ ഗോൾ.. ജോണ് എന്നോട് എല്ലാം പറഞ്ഞു.. നിനക്ക് അവളെ ഇഷ്ടമാണ് എന്നും അവളുടെ ഭാവി ഓർത്താണ് മറച്ചു വച്ചത് എന്നും.. നി എന്റെ മകൻ ആയതിൽ ഐ ഫീൽ പ്രൗഡ്.. ആൻഡ് ഐ ലവ് യു..”
ഡാഡി അതു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു.. നിറഞ്ഞു വന്നു കണ്ണുകൾ..
“രണ്ടു പേരും സെന്റി അടിക്കുവാണോ..അയ്യേ..
തടിമാടന്മാരെ പോലെ രണ്ടണം.. എന്നിട്ട് കരഞ്ഞു പിഴിഞ്ഞു നിക്കുന്നു പിള്ളേരെ പോലെ..ഛേ..”
ജോണ് അത് പറഞ്ഞു എന്നെയും ഡാഡിയേയും കളിയാക്കി..
“കുറെ കാലം കൂടി കണ്ടതല്ലേ ജോണ് അതിന്റെ ഒരു സന്തോഷം.. പിന്നെ എല്ലാം സോർട്ട് ഔട്ട് ആയതിലും.. എല്ലാം കൂടി സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു..”
ഡാഡി അവനോട് പാഞ്ഞു..
“ഹോ അപ്പൊ ഇതാണ് അല്ലെ ആനന്ദകണ്ണീർ..”
അവൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ചു..
ഞങ്ങൾ ഓരോന്ന് സംസാരിച്ചു.. ജോണ് ഞാൻ ഹരിയെ തല്ലിയതും അവൾക്ക് കുത്തു കൊണ്ടപ്പോൾ ഞാൻ കാണിച്ചു കൂട്ടിയതും.. പിന്നെ അവൾ പ്രൊപോസ് ചെയ്തപ്പോൾ അവളെ ചീത്ത പറഞ്ഞതും ഒക്കെ ഡാഡിയോട് പറഞ്ഞ് എന്നെ നാണം കെടുത്തി..
കുറെ വിശേഷങ്ങൾ ഞങ്ങൾ പങ്കു വെച്ചു.. ഞാൻ പാർട്ട് ടൈം ജോബിന് ചേർന്നതും ഓൺലൈൻ കോഴ്സ് ചെയ്യുന്നതും ഒക്കെ..
കൂടെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു ഫുഡ് ഉണ്ടാക്കി കഴിച്ചു.. കൂടെ ബിയറും.. നല്ല ഒരു ടൈം ഞങ്ങൾ സ്പെൻറ് ചെയ്തു..
“അവളെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്.. അല്ലെ ആഷ്?..”
ഡാഡി ചോദിച്ചപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു..
“അതുകൊണ്ടല്ലെ യു ആർ കീപ്പിംഗ് യുവർസെൽഫ് ബിസി..?”
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️