അവൾ പോകുന്നത് നോക്കി ഒരു നിമിഷം ഞാൻ നിന്നു.. പെട്ടന്നാണ് ഫോണ് ബേൽ അടിച്ചത്.. സ്വബോധം വീണ്ടെടുത് ഞാൻ അത് അറ്റെന്റ്റ് ചെയ്തു..
“സർ..എയർപോർട്ടിലേക്ക് കാർ ബുക്ക് ചെയ്തിരുന്നില്ലെ?..”
“അഹ് യെസ്.. എത്താറായോ?..”
“അത് സർ ഒരു ചെറിയ പ്രശ്നം.. വണ്ടി ബ്രേക്ക് ഡൗണ് ആയി. ട്രാവെൽസിൽ വിളിച്ചാൽ അവർ വേറെ കാർ അയ്ക്കും..”
“വാട്ട്.. ഛേ..!! ഇറസ്പോൻസിബിൾ പീപ്പിൾ..”
ഞാൻ ഫോണ് കട്ട് ചെയ്തു സമയം നോക്കി.. ഇനി ഒരു വണ്ടി വിളിച്ചു അത് കാത്തിരിക്കാൻ സമയം ഇല്ല.. ഞാൻ വേഗം മുറിയിൽ ചെന്ന് ബൈക്ക് കീ എടുത്തു.. ജനാലയിലൂടെ താഴേക്ക് നോക്കി.. അവളെ എങ്ങും കാണുന്നില്ല.
വാതിൽ അടച്ചു ഞാൻ വേഗം നടന്നു ..
ലിഫ്റ്റ് നോക്കി അത് വർക്ക് ആവുന്നില്ലയിരുന്നു.. സ്റ്റയർ ഇറങ്ങി.. ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും ഞാൻ കണ്ടു അവൾ നടന്നു പോകുന്നത്..
“ഹേയ് കൃഷ്ണ നിക്ക്..”
എന്റെ ശബ്ദം കെട്ടവൾ തിരിഞ്ഞു നോക്കി..
ഞാൻ അവളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു..
“എന്താ..?”
അവൾ എന്നോട് ചോദിച്ചു..
“വാ ഞാൻ കൊണ്ടുപോയി വിടാം.”.
ഞാൻ അതുപറഞ്ഞു മുൻപോട്ട് നടന്നു..
“എന്തിനു??..കാർ വരുമല്ലോ.. ഞാൻ പൊക്കൊള്ളാം.. ഇനി എനിക്ക് വേണ്ടി ബുദ്ധിമുട്ടേണ്ട..”
അവൾ അതുപറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു ഒന്ന് അവളെ നോക്കി
“കാർ ക്യാൻസൽ ആയി.. ഇനി വേറെ ഒന്നിന് കാത്തിരിക്കാൻ സമയം ഇല്ല അതുകൊണ്ട് ബൈക്കിന് പോവാം.”
ഞാൻ അത് പറഞ്ഞു പാർക്കിങ്ങിലേക്ക് നടന്നു..ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.. അപ്പോഴാണ് വീണ്ടും ഫോണ് അടിച്ചത്.. എടുത്തു നോക്കിയപ്പോൾ ലിനുവാണ്..
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️