“മ്മ്മ്.. വേണി ഇവിടെ ഉണ്ടായിട്ടും നി അതൊന്നും പഠിച്ചില്ലേ. നിന്റെ അമ്മയാണ് എനിക്ക് പഠിപ്പിച്ചു തന്നത്..”
ഡാഡി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവളുടെ പേര് കേട്ട് ഞാൻ ആകെ വല്ലാതെ ആയി..
ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
“അഹ് ഐ ഹെർഡ് ദാറ്റ് ഷി ഗോട്ട് ഇന്റ്റ്റു എയർഫോഴ്സ്.. ഗ്രെറ്റ്.”
“മ്മ്മ് യെസ്..”
“അല്ല എന്താ വിശേഷിച്ച് കേരളത്തിലേക്ക് വരാൻ.. ഹോളിഡേ ആണോ?..ആൻഡ് അമ്മ.. അമ്മക്ക് സുഖം അല്ലെ.. എന്നോട് ദേഷ്യം ആവും അല്ലെ?..”
“ഹോളിഡേ.. യാ സോർട്ട് ഓഫ്.. പിന്നെ നിന്നെ കാണണം എന്ന് തോന്നി..അമ്മക്ക് സുഖം ആണ്.. നി എല്ലാവരോടും പിണങ്ങി നിക്കുവല്ലേ.. നിനക്ക് ഞങ്ങളെ കാണണ്ട എങ്കിലും ഞങ്ങൾക്ക് അത് പറ്റില്ലല്ലോ..
ആൻഡ് അവൾക്ക് നിന്നെ കാണണം എന്നുണ്ട്.. ബട്ട് എന്തോ.. നിന്റെ അല്ലെ അമ്മ.. വാശി ഈഗോ ഒക്കെ അവിടുന്നാണ് തോന്നുന്നു നിനക്ക് കിട്ടിയത്..”
ഡാഡി അതുപറഞ്ഞു പുഞ്ചിരിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നിന്നു..
“എനിക്ക് ആരോടും പിണക്കം ഇല്ല.. ഇറ്റ് ഓൾ സ്റ്റാർട്ടേഡ് ഫ്രം അ മിസ്അണ്ടർസ്റ്റാൻഡിങ്.. അന്ന് ഞാൻ എല്ലാം ഏറ്റു പറഞ്ഞപോൾ നിങ്ങൾ ആരും എന്റെ ഭാഗം കേൾക്കാൻ ശ്രമിച്ചില്ല..മുത്തശ്ശൻ ഹി ജസ്റ്റ് കിക്ക്ഡ് മി ഔട്ട്..
മുത്തശ്ശന് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് അദ്ദേഹത്തിന് അറിയാം.. എന്നിട്ടും എല്ലാം മറച്ചു വച്ചത് എന്തിനായിരുന്നു?..”
ഡാഡി എന്റെ അടുത്തു വന്നു..
‘ആഷ്.. ഇവിടെ എല്ലാവരുടെയും അടുത്ത് തെറ്റ് ഉണ്ട്.. ആൻഡ് അവരവരുടെ ഭാഗം നിന്ന് ആലോചിച്ചാൽ ശരിയും.. സോ എനിക്ക് പറയാനുള്ളത് ഈ വാശിയും ദേഷ്യവും ഒക്കെ മറന്ന് നി പഴയ പോലെ ഞങ്ങളോട് പെരുമാറണം.. വയസായവർ ആണ് അവർ.. ജസ്റ്റ് ഫോർഗെറ്റ് ദി പാസ്റ്റ്..
Eth pole love after marriage stories suggest cheyamo
എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.
ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️
താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️
നല്ല ഫീൽ ഉണ്ടാരുന്നു
Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story
Pdf ആക്കിത്തരമോ….
?❤️
മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും
ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ് അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
God bless you?
മനോരോഗി?
Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.
ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️
കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
.നല്ല എഴുത്ത്
ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️
I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??
ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️