ഡോറിന് പുറത്തു എത്തിയതും ഞാൻ അവരിൽ നിന്ന് ശക്തമായി കുതറി.. ആരെയും നോക്കാത്ത അവിടെ നിന്നും പുറത്തേക്ക് നടന്നു..പാർക്കിങ് ഏരിയയിൽ ചെന്ന് ബൈക്ക് എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു .. മുൻപോട്ട് പോകുംതോറും അവളുടെ വന്യമായ ചിരിയും കണ്ണുകളിലെ പകയും ആയിരുന്നു മനസ് നിറയെ..
വണ്ടി ചെന്ന് നിന്നത് ഓഫീസിന് അടുത്തുള്ള ഒരു പാർക്കിൽ ആണ്.. ഉച്ച സമയം ആരും തന്നെ ഉണ്ടായൊരുന്നില്ല.. മഴ ചാറ്റൽ..അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ ഞാൻ ഇരുന്നു.. വയ്യ ആകെ ഒരു മരവിപ്പാണ്..
അവളെ ആദ്യമായ് കണ്ട നിമിഷം എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു.. അവളുടെ വാശികൾ.. നോട്ടം.. കുസൃതി.. എന്നെ മറക്കില്ല എന്ന് പറഞ്ഞവൾ..
എന്നിട്ട് ഇപ്പൊ.. എന്താ ഇന്ന് സംഭവിച്ചത്.. ഒത്തിരി സന്തോഷം തോന്നിയിരുന്നു അവളെ അവിടെ കണ്ടപ്പോ. എന്തോ നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയ പോലെ തോന്നി ഒരു നിമിഷം…പക്ഷെ..!!
അവസാനം കാബിനിൽ വച്ച് അവളുടെ മുഖഭാവം ഓർക്കെ എന്റെ ഉള്ള് ഒന്ന് വിറച്ചു.. ആ വന്യമായ് ചിരി.. അവളുടെ ..കണ്ണുകളിലെ ഭാവം.. എന്നെ തീർത്ത് കളയാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ആ കണ്ണുകളിൽ.. ഇതിനും വേണ്ടി ഞാൻ എന്ത് ചെയ്തു!!..അവൾക്ക് എന്താ പറ്റിയത്..?
ഓരോന്ന് ആലോചിച്ച് തല പെരുക്കും പോലെ..ഞാൻ തലയൊന്ന് കോടഞ്ഞു..
ആ ബെഞ്ചിലേക്ക് ചാഞ്ഞു.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ച്.. കണ്ണുകൾ അടച്ചു..
ഇനി ആ ജോലിയിൽ തുടരാൻ സാധിക്കില്ല..സ്വപ്നമായിരുന്നു ആ കമ്പനിയിൽ ഒരു ജോലി.. അത് പോയി..ഇനി..ഇനി എന്താ!!.. ഒന്നും അറിയില്ല.. വീട്ടിൽ എന്ത് പറയും..
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️