അപൂർവരാഗം 6( രാഗേന്ദു) 861

തിരകൾ വല്ലാത്ത ആഞ്ഞു അടിക്കുന്നുണ്ട്…അതൊന്നും വക വെക്കാതെ അവൾ അവിടെ കുത്തിമറയുന്നുണ്ട്..

“ഡി മതി പെണ്ണേ..”

ഞാൻ ആവളോട് പറഞ്ഞു..

ആര് കേൾക്കാൻ.. കടല് കണ്ട പെണ്ണിന് പിന്നെ ഒരു ബോധവും കാണില്ല..കുറച്ചു നേരം കണ്ണ് അടച്ച് അങ്ങനെ ഇരുന്നു എന്തോ ആലോചിച്ചു..പെട്ടെന്ന് കണ്ണുകൾ തുറന്ന് തിരിഞ്ഞുനോക്കിയപ്പോൾ സെന്തിലിനെ കാണുന്നില്ല.. നോക്കിയപ്പോൾ അവൻ ജനെറ്റിനെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു കടലിലേക്ക് കണ്ണും നട്ട് നിൽക്കുന്നു..എവിടെ പോയാലും രണ്ടിനും റോമൻസിന് ഒരു കുറവും ഇല്ല..

ഞാൻ അവിടെ നിന്നും എഴുനേറ്റു..അവരെ കുറച്ചു നേരം അവിടെ തനിച്ചു വിടണമെന്ന് തോന്നി..അവിടുന്ന് ആ മണൽ പരപ്പിലൂടെ നടന്നു.. നല്ല തണുത്തകാറ്റ് അടിച്ചതും ഞാൻ ഒന്ന് വിറച്ചു.. കൈകൾ കൂട്ടി തിരുമ്മി..

ചുറ്റും നോക്കി നടന്നു നീങ്ങുമ്പോൾ കണ്ടു കുറച്ചു നീങ്ങി ഒരു പെണ്ണ്കുട്ടി കൈ വിരിച്ചു കടൽ നോക്കിനിൽക്കുന്നത്..കയ്യിൽ ഒരു കുപ്പിയും ഉണ്ട്.. പാറി പറക്കുന്ന മൂടി ഇഴകൾ..അത്കൊണ്ട് തന്നെ മുഖം വ്യകതമല്ല..കാലുകൾ നിലത്തുറക്കുന്നില്ല..അവൾ ആ കുപ്പി വായിലേക്ക് കമഴ്ത്തി..

എന്റെ കണ്ണ് മിഴിഞ്ഞു പോയി..മുഖം ചുളിഞ്ഞു..

ഹോ എന്തൊരു കുടി എന്റെ ദേവി.. ഉള്ളിൽ ഉള്ള സാധനങ്ങൾ ദ്രവിച്ചു പോയോ എന്തോ..

തലയൊന്ന് കുടഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.