“എന്താണ് ഇണകുരുവികൾക്ക് ഇത്ര ആലോചന..”
ഞാൻ ഒരു ചിരിയോടെ ചോദിച്ചതും അവൾ എന്റെ അടുത്തേക്ക് വന്നു..
ഡാ നീ ഓക്കെ അല്ലെ..??
അവൾ എന്നോട് ചോദിച്ചപോൾ അവൾ എന്താ ചോദിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് കൊണ്ട് ഞാൻ തിരിച്ചൊരു പുഞ്ചിരി ആണ് കൊടുത്തത്.. വേറെ എന്ത് പറയാൻ ആണ്..
“ഡാ..എന്നാലും അവൾ.!!!”
“ജാനെറ്റ് എനിക്ക് ഒരു വിഷമവും ഇല്ല. ഞാൻ അതൊക്കെ പണ്ടേ വിട്ടതാണ്..ഒന്ന് ആലോചിച്ചാൽ എന്റെ എടുത്തു ചാട്ടം അല്ലേ അത്.. അത് ഇനി ഒരു അടഞ്ഞ അധ്യായം ആണ് ജാനെറ്റ്.. ഇനി അതെ കുറിച്ചൊരു സംസാരം വേണ്ട.. അല്ലെങ്കിൽ തന്നെ മനസമാധാനം പോയി..ഇതുപോലെ ഒരു നശിച്ച ദിവസം വേറെ ഉണ്ടായിട്ടില്ല.. ജോലിയും പോയി മാനവും പോയി.. ഛേ..!!!”
“ഡാ അവരെ നിനക്ക് മുമ്പ് പരിചയമുണ്ടോ??”
ജാനെറ്റ് ചോദിച്ചപ്പോൾ ഞാൻ നടന്നത് എല്ലാം പറഞ്ഞു.. അവളെ അക്സിഡന്റിൽ നിന്നും രക്ഷിച്ചത് മുതൽ അവൾ എന്നോട് ഇഷ്ടം പറഞ്ഞത് ഉല്പടെ.. ഒന്നും ഒളിച്ചില്ല..
എല്ലാം കേട്ട് അവൾ വായും പോളിച് നികുന്നുണ്ട്..
“ഡി.!!”
“ഏതോ സിനിമ കഥ കേട്ടപ്പോലെ ഉണ്ട്.”
അവൾ തല ഒന്ന് കുടഞ്ഞുകൊണ്ട് പറഞ്ഞു..
“മനസാക്ഷിയുടെ പുറത്ത് ചെയ്തതാണ് അതിനുള്ളത് എല്ലാം കൂടി നല്ലൊരു പണി ഇപ്പൊ കിട്ടി.. ”
“ഹമ്മ്.. ഞാൻ അതല്ല ആലോചിക്കുന്നത് നിനക്ക് വല്ല സ്ത്രീ ശാപം ഉണ്ടോ??.. “
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️