പിന്നെ ഞങ്ങളുടെ കല്യാണം നിശ്ചയിച്ചു..അവൾ തന്നെ ആണ് എല്ലാം മുൻകൈ എടുത്തത്.. വിട്ടു കളയാൻ ആവില്ല..
നിന്നോട് ഞാൻ വലിയൊരു തെറ്റ് തന്ന ചെയ്തത്.. ഒരിക്കലും നി എന്നോട് ക്ഷമികരുത്.. ഐ ഡോണ്ട് ഡിസേർവ് ഇറ്റ്.. ”
അത് പറയുമ്പോ അവന്റെ കണ്ണ് നിറഞ്ഞൊഴുകുണ്ടായിരുന്നു..
“നീ ആ ഫ്ലാറ്റിൽ ഉണ്ടായപ്പോൾ ഇതിനു മുമ്പ്പ് അനുഭവിച്ചറിയാത്ത എന്തോ ഒരു സന്തോഷം ആയിരുന്നു എനിക്ക്.. യു വെയർ ലൈക്ക് മ ബ്രതർ.. പക്ഷെ എല്ലാം ഞാൻ കാരണം നഷ്ടപ്പെട്ടു.. ഇനി ഒന്നും തിരിച്ചു കിട്ടില്ല.. ഒന്നും.. എന്നെ ഓർക്കുക പോലും ചെയ്യരുത്.. ചീത്തയ ഞാൻ.. ചതിയൻ..
പക്ഷെ എനിക്ക് നിന്നെ മറക്കാൻ സാധിക്കുമോ എന്ന് അറിയില്ല.. സാധിക്കില്ല ഒരിക്കലും.. ”
എന്നും പറഞ്ഞവൻ എന്നെ ഇറുകെ പുണർന്നു.. അവന്റെ കണ്ണുനീർ എന്റെ ഷർട്ടിനെ നനച്ചു.. എന്തിനോ വേണ്ടി എന്റെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു.. പക്ഷെ തിരികെ പുണരാൻ എന്റെ കൈകൾ പൊങ്ങിയില്ല.. ആവില്ല എനിക്ക് അവനോട് ക്ഷമിക്കാൻ.. എന്തൊക്കെ ന്യായങ്ങൾ അവന്റെ ഭാഗത്തുണ്ടെങ്കിലും.. അവനോടും അവളോടും ക്ഷമിക്കാൻ എനിക്ക് ഈ ജന്മം സാധിക്കില്ല.. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു നിന്നു..കണ്ണിൽ അവശേഷിച്ച കണ്ണുനീർ നിലം പതിച്ചു..
അവൻ യാത്ര പറഞ്ഞിറങ്ങാൻ പോയതും..
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️