അപൂർവരാഗം 6( രാഗേന്ദു) 861

“ഞങ്ങളുടെ കയ്യിൽ എല്ലാം തെളിവുകളും ഉണ്ട് . സി സി ടി വി ഫൂട്ടേജിൽ കൃത്യമായ് എല്ലാം പതിഞ്ഞിട്ടുണ്ട്.. നി അവരെ പിടിച്ചു തള്ളുന്നതും.. ഉപദ്രവിക്കാൻ ശ്രമിക്കുന്നതും എല്ലാം.. ആരും നിന്നെ രക്ഷിക്കാൻ വരില്ല..അതിൽനുള്ളത് ഒക്കെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്..

അയാൾ ഒരു പ്രിത്യേക ഭാവത്തിൽ പറഞ്ഞു..

“സർ ഞാൻ ഒരു തെറ്റും ചെയ്.. ”

അത് പറഞ്ഞതെ ഓർമ്മ ഉണ്ടായിരുന്നുള്ളു.കിട്ടി അടിവയറ്റിനിട്ട് നല്ല ഒരു ഇടി.. എന്തോ ഇരുമ്പ് വച്ച് ഇടിച്ചത് പോലെ..

“നിയൊന്നും ഇനി പുറംലോകം കാണില്ലട..”

എന്നും പറഞ്ഞയാൾ എന്നെ ലോക്കപ്പിൽ തള്ളി കയറ്റി തിരിഞ്ഞതും..

“സർ..ഫോണ്..”

ഒരു കോൻസ്റ്റബിൾ വന്ന് ആ ഓഫീസറോട് പറഞ്ഞു..

“ആരാണെകിലും ഞാൻ ഇപ്പൊ ബിസി ആണെന്ന് പറ..കുറെ നാൾ കൂടി ആണ് ഒരു ഇരയെ കിട്ടിയത്.. ഞാൻ ഒന്ന് മെയ്യട്ടെഡോ..”

അയാൾ വന്യ ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു പതിയെ എന്റെ അടുത്തേക്ക് നടന്നു..

“സർ..”

“ഓ..താൻ ഇതുവരെ പോയില്ലേ..മുകളിൽ നിന്നുള്ള ഓർഡർ ഉണ്ട്.. ഇവനെ നല്ലോണം പെരുമാറിക്കൊള്ളാൻ.. വേണേൽ നിയും കൂടിക്കോ..”

അതും പറഞ്ഞയാൾ ചിരിച്ചു..

“സർ വന്ന് ഫോണ് അറ്റെന്റ്റ് ചെയ്യ്..ഇറ്സ് അർജെന്റ്റ്..”

അയാൾ അതും പറഞ്ഞ് അവിടുന്ന് പോയി..

“ഛേ..!!”

ഓഫീസർ എന്നെ ഒന്ന് നോക്കി അയാളുടെ പുറകെ നടന്നു..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.