അപരാജിതൻ 25[Harshan] 10183

അപരാജിതന്‍ 

25

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

DISCLAIMER :

കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം.
മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് ഇതിൽ കിട്ടില്ല , അതൊന്നും ഇപ്പോൾ ഇതിലില്ല ,കഥയുടെ വളരെ മുഖ്യമായ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പിന്നാലെ മാസ്സും ആക്ഷനും ഉണ്ടാകും .മാസ്സും ആക്ഷനും ആഗ്രഹിക്കുന്നവർ ഇത് മൊത്തം പബ്ലിഷ് ചെയ്തതിന് ശേഷം മാത്രം വായിക്കുക , അതായത് ഒക്ടോബർ കഴിഞ്ഞിട്ട്,

ഇപ്പോൾ ഉള്ളത് അതിനൊക്കെ വേണ്ടിയുള്ള ഫൗണ്ടേഷൻ മാത്രമാണ്.

വായിക്കുന്നവരോട് – ശ്രദ്ധയോടെ വായിക്കണം , ചിലയിടങ്ങളിൽ അല്പം മനസിലാക്കാൻ ബുദ്ധിമുട്ട് വന്നേക്കാം , ഈ ഭാഗത്തിൽ വായിൽ കൊള്ളാത്ത ചില പേരുകൾ ഉണ്ട് , വായിച്ചു പോയാൽ മതി , ഓർത്തു വെക്കേണ്ട പേരുകളല്ല ഒന്നും.

($$$$$)

 

ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.

അന്നേരം

അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ  കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

($$$$$)

 

Updated: December 14, 2021 — 12:07 pm

337 Comments

  1. Harshetta…ee partum adipoliyayittund…ee partill muzhuvannum appuvum shivashylavum ayirunnu….ath valare eshtapettu…waiting for the nxt part…with love JD

  2. ???????????????

  3. കഥ കുറുക്കികാച്ചിയ കമന്റ്‌ ഒരു കഥ മുഴുവൻ ഇതിലുണ്ട് ??????❤️❤️❤️❤️?????

  4. ഇതാണ് സുഖം.. ഒരുമിച്ച് അല്ലാതെ ചെറിയ ഇടവേളകളില്‍ കുറച്ചു pages .. vaayikkan കൂടുതൽ സൗകര്യം ithanennanu എനിക്ക് തോന്നുന്നത്

  5. Waiting for next part harsha
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. ഹർഷേട്ടാ വായിച്ചു…

    ഇഷ്ടപ്പെട്ടു… എന്നാലും ഈ ഭാഗത്ത് ഒരുപാട്‌ ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്… പലയിടത്തും പുതിയ കുരുക്കുകള്‍ ഉണ്ടാകാനും ഉള്ള കുരുക്കുകള്‍ മുറുകാനും തുടങ്ങിയിട്ട് ഉണ്ടല്ലേ…

    എന്തായാലും കാത്തിരിക്കുന്നു ചക്രവര്‍ത്തി ആദിശങ്കര രുദ്രതേജ നയനാരുടെ വീരചരിതത്തിനായി… ♥️???

    1. നയനാർ

      Thirunayanaar

  7. നിങ്ങൾ ഒരു അത്ഭുതമായി തോന്നുവാണല്ലോ മനുഷ്യാ..???

    1. Shivane എഴുതി തുടങ്ങിയാൽ സകലതും albhuthamakum മനുവെ

  8. Harshetta കൽക്കി അവതാരവും അപ്പവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഈ കഥയിൽ കാരണം കൽക്കി അവതാരം കാരണം വെള്ള കുതിര ?

    1. ഇല്ലാ….അങ്ങനെ ഒരു കണക്സനും ഇല്ല

    2. Kalki kaliye ഇല്ലാതാക്കാന്‍.. adisangaran kaliyude അനുയായികളെ ഇല്ലാതാക്കാന്‍

  9. ഹർഷാപ്പി കുറച്ചു തിരക്ക് ആയിപ്പോയി..24 വായിച്ചില്ല.. ഇന്നും നാളെയും ആയിട്ട് വായിച്ചു കമന്റ് ഇടുന്നതാരിക്കും എന്ന് ഞമ്മള് വിനയപുരസരം അറിയിച്ചുകൊള്ളട്ടെ..??

    1. ഇത് പറയേണ്ട കാര്യമില്ല.. ആരും chodichumilla.. അറിയാന്‍ aagrahavumilla

      1. എന്റെ ഫെൻസ് അറിയാൻ ആണെടോ മൂപ്പാ..തനിക്ക് നല്ല അസൂയ ഉണ്ടല്ലേ..????

        1. Uvvaa.. fans പോലും..???

          1. ഈ മാസം അപ്പുവിന്റെ താണ്ഡവം.. അടുത്ത മാസം സൈറ്റിലേക്ക് അവൻ വരുന്നു താണ്ഡവമാടാൻ.. രാജീവ്.. ദി മാൻ വിത് ഗോൾഡൻ ആം?????????

          2. ഞാന്‍ മുങ്ങും.. സത്യമായും ഞാന്‍ മുങ്ങും

          3. തന്നെ മേപ്പാടൻ കൊണ്ടുവരും ഇവിടെ???

          4. ഞാന്‍ sarva dharman parityaji ആയി അപ്പുവിന് koottupokum

    2. സരി പഹയാ

      1. ???

  10. ????????????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഒരുപാട് സ്നേഹം ❤️

  13. Devil With a Heart

    ഭൃഗു!!!❤️

  14. °~?അശ്വിൻ?~°

    ❤️❤️❤️

  15. അപ്പുവിന്റെ വിജയവാഡ യാത്ര അച്ഛനെ കണ്ടുമുട്ടനാണോ?

  16. എന്താണ് ഈ മാസ്സ്???..

    1. ഉരുക്കു കോളനിയിൽ മാലിനി,ശ്യാം ഇവരെ രക്ഷിക്കാൻ വന്ന ആദി പൗലോസിനെ താടിക്ക് ഇടിച്ചു പൊക്കിയിട്ട് തല കുത്തി നിർത്തി ചവിട്ടി തെറിപ്പിക്കത്തില്ലേ അതാണ് മാസ്സ് ?

      1. Thriloka rudran kalakeyane odukiyath

        1. ആ മല്ലയുദ്ധം ഒക്കെ ഇനി detail ആയി വരുമോ കഥയിൽ??

          1. അതൊക്കെ എന്തിന്. നമുക്ക് അപ്പു കാലകേയൻ യുദ്ധം പോരെ ?

        2. Adutha part page othri indavo

          1. ഇല്ല
            ഇനി മുതൽ ഒരുമിച്ച് ഇടില.
            40 45 pages maximum

      2. അത് കിഡ്ലോസ്‌ക്കി

      3. Action scenes മാത്രമേ mass aaku?

        1. ഒന്ന് ചിലക്കാണ്ട് പോടോ കിളവാ..

          1. അറിയാനുള്ള എന്റെ ആഗ്രഹത്തെ തടയാൻ ഈ വാക്കുകൾ പോര

          2. അല്ലേലും ഇങ്ങക് ഇത്തിരി ത്വര കൂടുതലാണ്??

    2. ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്‌ പിണ്ഡം അഥവാ മാസ്സ്

  17. നരേന്ദ്രൻ?❤️

    അരെ വാഹ്!❤️❤️❤️❤️❤️????
    ബൈ ദുബായ് …. ഹർഷേട്ടന് ജാപ്പനീസും വശമുണ്ടല്ലെ ?!

    1. ഗൂഗിൾ ഭഗവതി ൻ്റെ aprajithanre ഐശ്വര്യം

  18. Harshan bro മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എപ്പോഴാ പബ്ലിഷ് ചെയുന്നത് അതിനു വേണ്ടി ആണ് ഫുൾ വെയ്റ്റിംഗ്

  19. Muhammed suhail n c

    Harshetta katha സൂപ്പര് ayittund ??? vayichitt page theernna vayi arinjilla Nalla feeling aayirunnu ???????October 4n oru 80 page tharane ☺☺☺☺appol October 4 ന് kanaam ?????????????????????????appol byyyyýyyyyyyy bro???????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????

  20. പാറു ശിവശൈലത് വരുമ്പോൾ അപ്പു ചിലപ്പോ നന്ദു മാമനെ കാണാൻ പോകുമ്പോ ആയിരിക്കും… എന്റെ 6ത് sense അങ്ങനെ പറയുന്നു…

    1. Njanum angane thanne karuthunnu…

  21. കൊള്ളാം നന്നായിട്ടുണ്ട്

  22. “ആദിപ്രകൃതി ആദിപുരുഷ ലയനമാണ്”

    Enik nthan enn agott pidi kittiyilla… Aarellum onn vekthamaki therumo?

    1. Randuperum onnikunna sambvamanu..

    2. കഥ ബാക്കി വരുമ്പോൾ വെക്തമായി മനസ്സിലാകും ബ്രോ… ജ്യോതിഷ പണ്ഡിതന്മാർ ചർച്ച ചെയ്തത് നമ്മൾ സാധാരണക്കാർക്ക് എത്രമാത്രം മനസ്സിലാവാൻ… സമയം ആകുമ്പോൾ ബാക്കി ഉള്ളത് പോലെ reveal ആകും എന്ന് പ്രതീക്ഷിക്കാം

    3. Athu mikkavarum ente oru ethu vech paruvinteyum appuvinteyum onnucheralakum…

      Appu shivan appo avan thanne adipurushan..
      Pinne parathi deviyanu…

      Pinne shivaneyum parvathiyem chuttunnathu bhoomik chuttunnapole alle …
      Appo parvathiyum appuvum onnikkum ????

      1. Enikum aganneya thonniyath bt harshettantey kariyam ayond onnum parayan pattullaa…. Verey lvl ayirikum maybe sambavam

  23. എന്റമ്മോ ആദ്യം ഞാൻ വിചാരിച്ച് സംഹാര എന്താ ഇവിടെ ന്ന്.. പിന്നെയല്ലേ ബാക്കി വായിച്ചേ..
    ജപ്പാനും ബുദ്ധരും ഒക്കെ connect ചെയ്ത് കൊണ്ടുവരണ്ടേ…
    ശെരിക്കും ദേവേട്ടൻ ? ആണ്..

    ആദി നന്ദുമാമന്റെ അടുത്തേക്ക് പോകാൻ വേറെ വല്ല കാരണവും ഉണ്ടോ..
    അമ്പലത്തിലെ മണി വല്ല സൂചനയും ആണോ ?
    ആ അടുത്ത പാർട്ടിൽ ഉണ്ടാകും ആയിരിക്കും..
    പതിവുപോലെ waiting for monday..

    ചുടല… ന്റമ്മോ ഇതോക്കെ എങ്ങനെ സാധിക്കുന്നു..എനി ഇപ്പൊ ശിവശൈലത്ത് ആർക്കും പ്രശ്നം ഒന്നും ഉണ്ടാകില്ല..
    അവരെ സംരക്ഷിക്കാൻ അവരുടെ ചക്രവർത്തി ഉണ്ട്.. ആദിശങ്കര നാരായണ നായനാർ..

    പുലിവേൽ ന് മാത്രേ അപ്പുനെ വിശ്വാസം ഉള്ളു.. ന്നാലും അയാൾ last പറഞ്ഞ വരി..
    പണ്ടാരക്കാലന് കരിനാക് ഒന്നും ആയിരിക്കല്ലേ..

    അല്ലേലും എന്റെ ശങ്കരൻ strong ആണ്..
    അവനെ അങ്ങനെയൊന്നും ആർക്കും തോല്പിക്കാൻ കഴിയില്ല..

    നമ്മുടെ ഒരു കുതിര ഇല്ലേ.. White colour ല് ഉള്ളെ.. അതാണ്‌ അവന്റെ പടക്കുതിര..

    പറഞ്ഞപോലെ അതിനെപ്പറ്റി പിന്നെ ആരും പറഞ്ഞുകെട്ടില്ലല്ലോ..

  24. കൈലാസനാഥൻ

    സഹോദരാ

    രാജശേഖരനിൽ നിന്നും അപ്പുവിന്റെ ചരിത്രവും ലക്ഷ്മിയമ്മയുടെ മരണവുമടക്കം അയാൾ അവനെ അടിമയാക്കിയ കാര്യങ്ങൾ ഒക്കെ അറിഞ്ഞ പാറു സങ്കടപ്പെട്ടു കിടന്നപ്പോൾ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്ന് മുത്തം കൊടുത്തതും നൊമ്പരപ്പെടുത്തുന്നതെങ്കിലും ഹൃദയസ്പർശി ആയിരുന്നു.

    അതേസമയം ആദി സ്വപ്നം കണ്ട് ഞെട്ടി എഴുനേൽക്കുന്നതും ശ്മശാനത്തിലേക്ക് തിരിക്കുന്നതും ചുടലയവനോട് നിന്റെ അമ്മ തീയിൽ പെടുന്നത് കണ്ടുവല്ലേ പോയി നിന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടേയും രഹസ്യമാക്കി വെച്ചിരിക്കുന്നത് യഥാസ്ഥലത്ത് നിക്ഷേപിക്കാനും അത് പോലെ കൂർമരത്തിന്റെ ചുവട്ടിൽ ചിതാഭസ്മം സമർപ്പിക്കുന്നും ഒക്കെ ആശ്ചര്യജനകമായിരുന്നു.

    തന്റെ കൊച്ചുമകളുടെ ആയിരം വർഷം മുമ്പുള്ള പൂർവജന്മത്തിലെ കിഴക്കൻ ദേശത്ത് താമരപ്പൂവ് കൊണ്ട് പൂജിക്കുന്ന ദേവിയെ അന്വേഷിച്ചിറങ്ങിയ സത്യനാഥ് സ്വാമികൾ ഖദരീനാഥ്, ബുദ്ധവിഹാരം , താരാ പർവ്വതത്തിലെ താരാദേവീ ക്ഷേത്രം ഇവ ചുറ്റിക്കറങ്ങി ജ്വാലാമുഖി ക്ഷേത്രത്തിൽ എത്തുന്നതും ആ ക്ഷേത്ര ചരിത്രവും ഒക്കെ വിവരിച്ചിരിക്കുന്നത് ഭക്തിയുടെ ഹിമ ശൃംഗങ്ങൾ കയറിയ അനുഭൂതിയാണ് എനിക്ക് കിട്ടിയത്.

    സ്വാമികൾ സ്വപ്നത്തിൽ ഒരു പരമ സാധ്വി ദർശിക്കുന്നതും തന്റെ നിയോഗത്തിന് അവർ മാർഗ്ഗദർശനമേകുന്നതും ക്ഷേത്രപൂജകൾ നടത്തി പാറുവിന്റെ അടുക്കലേക്ക് പടിയിറങ്ങി യാത്രയാകുമ്പോൾ സ്വപ്നത്തിലെ അതേ സാധ്വി പടികൾ കയറി വരുന്നും ആശീർവാദം നൽകുന്നതും ഒക്കെ ആശ്ചര്യജനകവും ആനന്ദ നിർവൃതിയും ഉണ്ടാക്കി.

    അചലമുത്തശ്ശിയുടെ പിറന്നാൾ ദിനത്തിൽ മുത്തശ്ശിയുടെ സാരിയെടു മുത്തം കൊടുക്കുന്നതും ആദി ശങ്കരൻകോവിലിൽ വൈദ്യർ മുത്തശ്ശനൊപ്പം പോകുന്നതും പൂജകൾ കഴിച്ച് വന്ന് രാജകീയ ഭക്ഷണം ഉച്ചയ്ക്ക് ഒരുക്കിയ കാര്യം പറയുന്നത് ഒക്കെ വികാരഭരിതരംഗങ്ങ ളായിരുന്നു.

    ശ്മശാനത്തിൽ ലോപമുദ്രയുടെ ഏകതാരയുടെ തന്ത്രി വാദനവും കാളി ചരണിന്റെ ദിഗ്ഗി താളംപിടുത്തത്തിനൊപ്പം ഡമരുവിൽ ആദിയുടെ താളം പിടുത്തവും അതിന്റെ കാലപെരുക്കം ധ്രുതഗതിയിലായി പ്രകൃതി മാറുന്നതും ഭീകരാന്തരീക്ഷം രൂപപ്പെടുന്നതും ചുടല അത് നിർത്തിക്കുന്നും അയാൾ താളം കൊട്ടി കൊട്ടി നിർത്തി പ്രകൃതിയെ ശാന്തമാക്കുന്നതും ശബ്ദത്തെ പറ്റി വിവരിക്കുന്നതും ഒക്കെ ഭക്തിയും അറിവും ആവേശവും ഭയവും ഒക്കെ സംജാതമാക്കി.

    ചുടല , കാളിചരൺ , ലോപമുദ്ര എന്നിവരെ പിറന്നാൾ സദ്യ ഉണ്ണാൻ ക്ഷണിക്കുന്നതും ശിവശൈലത്തെ ചണ്ഡാലർ ഭക്ഷണം കഴിക്കുന്ന രംഗവും ഒക്കെ കണ്ണ് നനയിച്ചു.

    മേരുധാമത്തിൽ കുമാരിലഭട്ടന്റെ നേതൃത്വത്തിൽ മഹോജ്‌ജ്വല എന്ന അതീവ ശക്തിയുള്ള നക്ഷത്രം നവഗ്രഹങ്ങൾ നേർരേഖയിൽ ഇരുപത്തേഴായിരം വർഷം മുമ്പ് ത്രിപുരേശ്വര ഗർത്തത്തിന് മുകളിൽ വന്നതും ഇപ്പോൾ വരുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ചിന്താമണി സ്വരൂപർ ഭവിഷത്തുകൾ വ്യക്തമാക്കുന്ന സമയം മരുതവേൽ നായകം എത്തിച്ചേരുന്നതും തന്റെ ശിഷ്യനെ വില കുറച്ചു കാണരുതെന്ന് പറഞ്ഞ് സുഹൃത്തായ ത്രിലോകരുദ്രേനേ പറ്റിയും അചലയുടെ രക്തത്തിൽ പിന്ന ആദിശങ്കരനെ പറ്റി പറയുന്തും ഒക്കെ രോമാഞ്ചമണിയിച്ചു.

    പു നാഖാ സോങ്, കംബോഡിയ, തായലണ്ട് എന്നീ മൂന്നു സ്ഥലങ്ങളില ബുദ്ധവിഹാരങ്ങളിലെ പ്രഥമാചാര്യൻമാരെ ഒരേ ദിവസം ഒരേസമയം തന്നെ മൂടും പടം അണിഞ്ഞ അജ്ഞാതൻ മൂന്നു രീതിയിൽ കണ്ഠത്തിൽ ചങ്ങല കുരുക്കി ശ്വാസം മുട്ടിച്ചും കണ്ഠത്തിൽ കഠാര കൊണ്ട് വരഞ്ഞും കണ്ഠത്തിൽ വിഷ സൂചി പ്രയോഗിച്ചും കൊലപ്പെടുത്തി അവിടുന്നെല്ലാം ഒരേ തരത്തിലുള്ള പേടകം കൈക്കലാക്കി കടന്നു കളയുന്നു എല്ലാം ഉദ്വേഗഭരിതം .

    പാതിരാത്രി ചുടല പന്തവുമായി ശിവശൈലത്തെത്തി ആദിയുമായി ശാംഭവി തീരത്ത് ചെന്ന് മണ്ണ് കുഴച്ചുണ്ടാക്കിയ സിംഹാസനത്തിലിരുത്തി നദിയിലെ ജലം അവന്റെ നെറുകയിൽ ജലധാര നടത്തി ഭ്രാന്തനായ വൃദ്ധന്റെയും കാളി ചരണിന്റേയും ലോപമുദ്രയേയും സാക്ഷിയാക്കി . ആദി ശങ്കര രുദ്രനയനാർ എന്ന പേരിൽ ശിവശൈലത്തെ ചക്രവർത്തിയായി വാഴിച്ച രംഗം നയനാനന്ദകരമായിരുന്നു.

    അവിടെ നിന്നും ചെന്ന് ആജ്‌ഞാ ശക്തിയോടെയുള്ള പ്രഖ്യാപനവും സൂപ്പർ മാർക്കറ്റ് ഉദ്ഘാടനവും മറ്റ് പല തീരുമാനങ്ങളും ഒക്കെ ആവേശഭരിതമായിരുന്നു. ചായക്കടയിലിരുന്നു പത്രം വായിച്ച് ആത്മഗതം നടത്തിയതൊക്കെ നന്നായിരുന്നു.

    ജപ്പാനിൽ എയർപോർട്ടിൽ വന്നിറങ്ങിയ നിഞ്ജ കളായ മൂന്നു ചെറുപ്പക്കാരായ ജാപ്പാനീസുകൾ പരമ പൂജ്യരായ മൂന്നു ബുദ്ധ പ്രഥമാചാര്യൻമാരുടെ കൊലയാളികൾ അവർ തങ്ങൾ മോഷ്ടിച്ച സദൃശ്യരൂപത്തിലുള്ള ചെറു പേടകങ്ങൾ തങ്ങളെ കൃത്യനിർവഹണത്തിന് നിർദ്ദേശിച്ചവരിൽ എത്തിക്കുകയും ചെയ്തു.

    ഇതിനിടയിൽ പാറു അപ്പുവിനെ ഓർമ്മിക്കുന്നതും കാമരസം തുളുമ്പുന്ന വികാരവിചാരങ്ങൾ നടത്തുന്നതും രസാവഹം തന്നെ.

    നവരസ പ്രധാനമായ വയനാനുഭവം ഒരുക്കി തന്നതിൽ നന്ദിയും ഒപ്പം നിങ്ങളുടെ മുൻപിൽ ശിരസ് നമിക്കുന്നു.???

    1. അടിപൊളി കമന്റ്‌!!!

      അപരാജിതൻ 25 ന്റെ സംഗ്രഹമായി എനിക്ക് തോന്നി.

      Nice man??

      1. കൈലാസനാഥൻ

        ഷനൂപ് എല്ലാം ശിവ കടാക്ഷം

    2. കഥ അപ്പാടെ എഴുതി കളഞ്ഞല്ലോ പഹയാ..?????

      1. കൈലാസനാഥൻ

        ഒരു ഭൃഗു ! എല്ലാം പ്രണവമല്ലേ
        ഓം കാരേശ്വരൻ. ശിവോഹം ശിവമയം.

    3. സൂപ്പർ കമന്റ്‌ ഒരു കഥ മുഴുവൻ ഇതിലുണ്ട് ??????❤️❤️❤️❤️?????

Comments are closed.