അപരാജിതൻ 25[Harshan] 10183

അപരാജിതന്‍ 

25

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

DISCLAIMER :

കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം.
മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് ഇതിൽ കിട്ടില്ല , അതൊന്നും ഇപ്പോൾ ഇതിലില്ല ,കഥയുടെ വളരെ മുഖ്യമായ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പിന്നാലെ മാസ്സും ആക്ഷനും ഉണ്ടാകും .മാസ്സും ആക്ഷനും ആഗ്രഹിക്കുന്നവർ ഇത് മൊത്തം പബ്ലിഷ് ചെയ്തതിന് ശേഷം മാത്രം വായിക്കുക , അതായത് ഒക്ടോബർ കഴിഞ്ഞിട്ട്,

ഇപ്പോൾ ഉള്ളത് അതിനൊക്കെ വേണ്ടിയുള്ള ഫൗണ്ടേഷൻ മാത്രമാണ്.

വായിക്കുന്നവരോട് – ശ്രദ്ധയോടെ വായിക്കണം , ചിലയിടങ്ങളിൽ അല്പം മനസിലാക്കാൻ ബുദ്ധിമുട്ട് വന്നേക്കാം , ഈ ഭാഗത്തിൽ വായിൽ കൊള്ളാത്ത ചില പേരുകൾ ഉണ്ട് , വായിച്ചു പോയാൽ മതി , ഓർത്തു വെക്കേണ്ട പേരുകളല്ല ഒന്നും.

($$$$$)

 

ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.

അന്നേരം

അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ  കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

($$$$$)

 

Updated: December 14, 2021 — 12:07 pm

337 Comments

  1. മുസാഫിർ

    പാറുവിന്റെ പൂർവജന്മം 1000 വർഷമുൻപ് ആണെങ്കിൽ അത് തീർച്ചയായും വികടാഗ ഭൈരവനുമായി ബന്ധമുള്ളതായിരിക്കുമല്ലോ. സ്വാമിയോട് അന്വേഷണം നിർത്താൻ പറഞ്ഞ സ്ഥിതിക്ക് വികടന്റെ എൻട്രി അവസാനമേ കാണു എന്ന് തോനുന്നു.
    കഥ എങ്ങോട്ട് പോകും എന്ന് ഭാവനയിലൂടെ കാണാൻ ഞാൻ ശ്രെമിക്കാറുണ്ട് .വായനക്കാരന്റെ ഭാവനക്ക് അപ്പുറം നൽകാൻ താങ്കൾക്ക് കഴിയുന്നുണ്ട്. അത് താങ്കളുടെ വിജയമാണ് .പക്ഷെ ഇഷ്ട കഥാപാത്രങ്ങൾ കഥയുടെ ഒഴുക്കിൽ എവിടെ ഏത്തപ്പെടുമെന്ന് വലിയ ആശങ്കയുണ്ട്.
    ചേട്ടൻ ഇടക്കിടക്ക് അപ്പൂന്റെയും പാറുന്റെയും മരണത്തെപറ്റി പറഞ്ഞ് ടെൻഷൻ അടിപ്പിക്കുന്ന ഹോബി ഉണ്ടെന്ന് തോന്നുന്നല്ലോ ?. ഇങ്ങനെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കല്ലേ ചേട്ടാ ❤️❤️❤️

  2. വിനോദ് കുമാർ ജി ❤

    ❤❤???❤???????️?️?️?️?️?️?️?️❤?????

  3. ഹാർഷേട്ടാ…..

    ഈ ഭാഗവും അടിപൊളി ആയി എന്നെ പറയാൻ ഒള്ളു… അത് അല്ലങ്കിലും അങ്ങനെ ആണല്ലോ… ഓരോ ഭാഗവും പൊളിയാണല്ലോ…..

    പ്രേത്യേകിച്ചു അവനെ ചക്രവർത്തി ആയി ചുടല വാഴ്ത്തുന്ന അവിടെ ഒക്കെ ഹോ….. രോമാഞ്ചം ആയിരുന്നു…. അതിന് ശേഷം അവന്റെ ജനങ്ങൾക്ക് അവൻ നൽകുന്ന അഞ്ജകളും…..

    പാർവതി…..അവളാണ് ഇപ്പോഴും സംശയം ആയി നിൽക്കുന്നെ….. അവൾ അപ്പുവിനെ സ്നേഹിക്കുന്നത് സത്യമാണോ എന്തോ… വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്….

    അവൾ ദേവത ആണെങ്കിൽ അറിയാനായി വലിയൊരു ചരിത്രം തന്നെ ബാക്കിയുണ്ട്….

    അത് പോലെ വരുന്ന നക്ഷത്രം….. പോട്ടിത്തെറി….ഒന്നും മനസിലായില്ല….

    ഇടക്ക് വന്ന കൊലപാതകങ്ങൾ… അപ്പോൾ ആ കഥയും ബാലുവാണോ പറയുന്നേ… ഞാൻ വായിച്ചിട്ടില്ല…..

    ഇവിടെ വന്നിട്ട് വായിക്കാം…..

    ഇനി ശിവശൈലം ക്കാരോട് എതിർക്കാൻ ഇനി ആളുകൾ വരുമല്ലോ അവരുടെ വളർച്ച കണ്ട്……

    ഒരു ഉഗ്രൻ സംഹാരങ്ങൾ ഉണ്ടാവുമെന്ന് തോന്നുന്നു…. അതൊക്കെ കാണാൻ ആണ് ഇത്രയും കാലം കാത്തിരിക്കുന്നത്…….

    നന്ദുമാമ്മനെ കാണാൻ അപ്പു പോകുന്നു….. ഇനി ആ യാത്രയിലും ചെയ്തു തീർക്കാൻ എന്തെങ്കിലും ഉണ്ടാവോ….. നാലാം തിയതിക്കായി waiting……

    സ്നേഹത്തോടെ സിദ്ധു ❤

  4. Athikum mass ഇല്ലേലും poli എപ്പിസോഡ്. അപ്പു അവിടെ ഇല്ലാത്തുപോൾ ആയിരിക്കും പാറു shivashylathu വന്നത് ?

  5. ഇത് കഴിഞ്ഞിട്ട് മാത്രമേ സംഹാര വായിക്കു.. അല്ലെങ്കില്‍ ശരിയാവില്ല… ini തിങ്കളാഴ്ച കാണാം… ഇവിടുത്തെ cyclone പണി തന്നില്ലെങ്കില്‍ ???

    1. അതാണ് നല്ലത്.സംഹാര, അപരാജിതൻ 2ഉം എങ്ങനെ ലിങ്ക് ആവും എന്നാലോചിച്ചു തല ചൂടായി ?

  6. ??????❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. ????????❤❤❤❤❤❤??????❤❤❤❤❤???????❤❤❤❤❤❤അപ്പോൾ തിങ്കൾ ആഴ്ച കാണാം വീണ്ടും സന്ധിക്കും വരേക്കും വണക്കം അന്നോയ്

  8. സംഹാരയും ഇതുമായി ബന്ധമില്ലാന്ന് അവിടുന്ന് പറഞ്ഞ കാരണം No Comments ?

  9. ” ഈ ശിവശൈലം സാക്ഷാൽ ശങ്കരന്‍റെ മൂന്നാം കണ്ണിന്‍റെ മുന്നിൽ പരിപാലിക്കപെടുന്നയിടമാണ് ,,

    അതിനെ ആര് വന്നു തകർക്കാൻ നോക്കിയാലും ശങ്കരൻ മൂന്നാം കണ്ണ് തുറന്നു ഭസ്മമാക്കും ,,,,

    എന്‍റെ മകളാണ് എന്‍റെ സത്യം ,,, ”?

    1. ഡയലോഗ് ഇപ്പൊ ഇത്തിരി നിലവാരം കൂടിയില്ലെ. ,,,???

      1. പൊളി ?

      2. തീര്‍ച്ചയായും ????

  10. ഹർഷൻ ബ്രോ അങ്ങോട്ട്‌ ചോദിക്കാൻ ഉള്ള ചോദ്യങ്ങൾ ഒക്കെയും മനു ബാലുവിനോട് ചോദിക്കുന്നുണ്ട്. ഈ ഭാഗത്തിൽ സത്യനന്ദ സ്വാമികൾ ആവും പാറുവിനെ ശിവശൈലത്തേക്ക് നയിക്കുന്നത് എന്ന് തോന്നി. ആദിയുടെ ഡമരു മുഴക്കി ഉള്ള ഭാഗം വായിച്ചപ്പോ ??. പുലിവേൽ നായകത്തിന്റെ വാക്കുകൾ തൃലോക രുദ്രന്റെ വംശത്തിലെ ഏറ്റവും ശക്തനായ പോരാളി ആണ് ജന്മം കൊണ്ടത് ??. അവസാനം ടെൻഷൻ അടിപ്പിക്കാൻ അവൻ എല്ലാ വിഷമതകളും പരിഹരിക്കും അതിപ്പോൾ അവന്റെ മരണത്തിൽ കൂടെ ആണെങ്കിൽ പോലും ?. ഈ japanese എപ്പിസോഡ് കഥയുമായി എങ്ങനെ link ആകുമെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ ??. അടുത്ത ഭാഗത്തു ചില രഹസ്യങ്ങൾ ചുരുൾ നിവരും എന്ന് കരുതുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  11. തൃലോക്

    Editing തീരുന്ന മുറയ്ക്ക് പബ്ലിഷ് ചെയ്യുമല്ലേ ❣️ …

    ഞായർ അവധി കഴിഞ്ഞു തിങ്കളാഴ്ച വരും അല്ലെ…

    ഭൃഗു ?

  12. രശ്മി ശ്രീ കുമാർ

    ??? സൂപ്പർ

  13. അപ്പൊ അപ്പു അച്ഛനെ കാണാൻ പോകുന്നു ???

  14. Ee partum super ayind. Appu illathapol shivasailathil enthenkilum preshnam varumo ennu pedi ind. Enthayulum next partil ariyalo. Mass ella partilum vennam ennu parayunnath seriyallalo. Ath kadhasandharbhathinu anusarichu vannal mathi. Ath Harshanchettan nannayi deal cheyyunnumund. Appo next partinayi waiting……..❤️❤️❤️ Thanks for this amazing part.

  15. അപ്പു പെട്ടന്നു വരുമായിരിക്കും ല്ലേ………. ✌️?❤️
    Waiting ?

  16. ????????❤️❤️??❤️?❤️???❤️❤️?????❤️❤️??❤️❤️??❤️❤️??????❤️❤️

  17. ഒരു രക്ഷ ഇല്ല.. മാസ് ഇല്ലെങ്കിലും. എല്ലാം കൊണ്ടും നല്ലൊരു ഭാഗം ആയിരുന്നു. കാരണം എല്ലാം പറഞ്ഞു പോകണമല്ലോ.. അതാണ് കഥയുടെ ഭംഗിയും. ശിവശൈലം നിറഞ്ഞു നിന്നു ഈ പാർട്ടിൽ. അവർക്ക് വേണ്ടി ചെയ്തു കൊടുക്കുന്ന സഹായങ്ങൾ.. എന്തോ അവൻ ഇപ്പോ അവിടെ ഇല്ല.. അതു ഓർക്കുമ്പോൾ എന്തോ ഒരു.. എന്തോ അപത് വരുമോ എന്ന സംശയം ഇല്ലാതെ ഇല്ല..

    നോക്കാം അടുത്ത ഭാഗത്തിൽ എന്താവും എന്ന്.

    ആൻഡ് ഇടയിൽ സംഹാരയും വന്നു. അത് ഈ കഥയുമായി എങ്ങനെ ഒത്തു പോകുമെന്ന് അറിയാൻ കാത്തിരിക്കുന്നു.. ആകാംഷയോടെ..
    സ്നേഹത്തോടെ❤️

    1. Rnadum വ്യത്തുസം ഉണ്ട് induraaha
      മന്ത്രം നോക്കൂ..
      Theme മാത്രമേ eduthittullth

      1. ശരി ഹർഷേട്ട.❤️

  18. Apge kuranju poii, enna oru sankadam mathrame ullu.

    Super

  19. തൃലോക്

    മക്കളെ… ഇത് തമ്മിൽ connected ആണെന്ന് തോന്നുന്നു…

    .. dark കണ്ട് പറന്ന കിളികളെ ഒക്കെ കൂട്ടിൽ കേറ്റാൻ പെട്ട പാട് എനിക്കറിയാം…

    ഇത് ചതിയായി പോയി… ???

    ഇനി പറക്കാൻ കിളികൾ stock ഇല്ല ശങ്കരാ… ?????

  20. കുട്ടൻ

    ഹർഷൻ bro ഈ പാർട്ടും ഒരുപാടു ഇഷ്ടപ്പെട്ടു❤❤❤….
    എനിക്ക് ഒരു സംശയം… ആദി ക്ഷേത്രത്തിൽ കയറി ഇറങ്ങിയപ്പോൾ ആണ് അവനു നന്ദു മാമന്റെ call വന്നത്…. ചിലപ്പോൾ അത് ഒരു നിമിത്തം പോലെ അല്ലെ…. അവന്റെ അച്ഛനെ കണ്ടെത്താൻ ഉള്ള ഒരു നിമിത്തം.. കാരണം ആദ്യം കേറണം എന്നും വീണ്ടും കേറണ്ട എന്നും തീരുമാനിച്ചു പോയ അപ്പു കുറച്ചു മുന്നോട്ട് പോയപ്പോൾ അവനു ക്ഷേത്രത്തിൽ കേറാൻ തീക്ഷണമായ ആഗ്രഹം ഉണ്ടായി… എല്ലാം ഒരു നിമിത്തം പോലെ തോന്നുന്നു….

    1. അതെ..ശരിയാണ്
      അത് മുന്നോട്ട് പോകുമ്പോൾ അറിയാം..

      1. കുട്ടൻ

        അപ്പൊ കാത്തിരിക്കാം അല്ലെ ❤❤❤

    2. Annan puli thanne..

  21. നന്നായിട്ടുണ്ട്
    ?

Comments are closed.