അപരാജിതൻ 25[Harshan] 10183

അപരാജിതന്‍ 

25

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ

DISCLAIMER :

കഥക്കും കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കുമാണ് ഇപ്പോൾ പ്രധാനം.
മാസ്സും ആക്ഷനും വായിച്ചുള്ള അഡ്രീനാലിൻ റഷ് ഇതിൽ കിട്ടില്ല , അതൊന്നും ഇപ്പോൾ ഇതിലില്ല ,കഥയുടെ വളരെ മുഖ്യമായ ഭാഗങ്ങളിലൂടെയാണ് ഇപ്പോള്‍ പോകുന്നത്. പിന്നാലെ മാസ്സും ആക്ഷനും ഉണ്ടാകും .മാസ്സും ആക്ഷനും ആഗ്രഹിക്കുന്നവർ ഇത് മൊത്തം പബ്ലിഷ് ചെയ്തതിന് ശേഷം മാത്രം വായിക്കുക , അതായത് ഒക്ടോബർ കഴിഞ്ഞിട്ട്,

ഇപ്പോൾ ഉള്ളത് അതിനൊക്കെ വേണ്ടിയുള്ള ഫൗണ്ടേഷൻ മാത്രമാണ്.

വായിക്കുന്നവരോട് – ശ്രദ്ധയോടെ വായിക്കണം , ചിലയിടങ്ങളിൽ അല്പം മനസിലാക്കാൻ ബുദ്ധിമുട്ട് വന്നേക്കാം , ഈ ഭാഗത്തിൽ വായിൽ കൊള്ളാത്ത ചില പേരുകൾ ഉണ്ട് , വായിച്ചു പോയാൽ മതി , ഓർത്തു വെക്കേണ്ട പേരുകളല്ല ഒന്നും.

($$$$$)

 

ലക്ഷ്മിയമ്മ അവളുടെ നെറുകയിൽ മുത്തം കൊടുത്തു വായുവിൽ അലിഞ്ഞില്ലാതെയായി.

അന്നേരം

അവൾ കണ്ണുകൾ തുറന്നു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

“അമ്മയുണ്ട് ,, ലക്ഷ്മിയമ്മയുണ്ട് എന്‍റെ  കൂടെ ” എന്നവൾ സ്വയം പറഞ്ഞു കൊണ്ട് അമ്മ അവള്‍ക്കായി പാടികൊടുത്ത വരികള്‍ മെല്ലെ മൂളികൊണ്ട് കണ്ണടച്ച് കിടന്നു..

“”തുമ്പം നേർഗയിൽ യാഴെടുത്ത് നീ
ഇമ്പം സേർക്കമാട്ടായാ
എനക്കിമ്പം സേർക്കമാട്ടായാ
നല്ല
അന്‍പിലാ  നെഞ്ചില്‍ തമിഴില്‍ പാടി നീ
അല്ലല്‍ നീക്ക മാട്ടായാ
കണ്ണേ
അല്ലല്‍ നീക്ക മാട്ടായാ”””

($$$$$)

 

Updated: December 14, 2021 — 12:07 pm

337 Comments

  1. Big salute harshan bro

  2. You are just amazing man. Keeping on inventing and adding new threads beautifully to a canvas already filled with colours.

    Awesome man!!! Hats off

  3. വിനീത്

    ബ്രോ അടിപൊളി ആയിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല വേഗം അടുത്ത പാർട്ട്‌ കിട്ടിയാൽ മതിയായിരുന്നു ?????

  4. ആഹാ വന്നൂൂൂ

    1. ഇത് എല്ലാഭാഗവും വന്നതിനു ശേഷം വീണ്ടും വായിക്കേ ഡി വരും . ഡാൻ ബ്രൗണിനെ വായിച്ച പോലെ തോന്നി ആ ബുദ്ധ ഭിക്ഷുക്കളുടെ ഭാഗം

  5. ആഹാ വന്നൂൂൂ

  6. ശ്രീ നിള

    മാഷെ കഥ വായിച്ചു വരുന്നതും നോക്കി ഇരിക്കുവായിരുന്നു മനോഹരം ആയിട്ടുണ്ട് മാസ്സ് പുറകെ വരുമല്ലോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ഒരിക്കൽ കൂടി ഈ കഥക്കായി മാഷ് എടുക്കുന്ന എഫൊർട്ടിനായി ഒരു ബിഗ് സല്യൂട്

  7. സജികുമാർ

    ചുടലേ…..

    1. തൃലോക്

      അല്ല മുത്തേ.. സംഹാര ഇടയിൽ കയറിയോ…. പേജ് 22

      1. Same theme for 2 stories

  8. ❤❤❤❤❤❤

  9. സുജിത് ഗോൾഡൻ

    നന്ദി പ്രിൻസി അല്ല ഹർഷാ നന്ദി ❤️❤️❤️❤️

  10. Ꭰօղą ?MK??L?ver

    Om Nama Sivaya…..

  11. സന്തോഷം ഹർഷൻ ഭായ് …..
    പെട്ടെന്ന് തീർന്നു പോയി എന്ന പരിഭവം മാത്രമേയുള്ളൂ …..
    4ാം തീയ്യതി വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.

  12. വായിച്ചു കിളികൾ എല്ലാം കൂടി പറന്നു പോയി അനിയാ..
    ഈ ഭാഗത്തിന്റെ എബിസിഡി കിട്ടാൻ ഒന്നുടെ വായിക്കണം.. വായിച്ചു കിട്ടിയ അറിവ് പ്രമാദം… ❤❤❤❤. ഒക്ടോബർ 4 നു വൈകുന്നേരം വരെ ഇനി കാത്തിരുപ്പ്… ????
    സ്നേഹം മാത്രം ????

  13. Please Anna appu aras ennu Shivashailam kaare onnu ariyikk

  14. ഭരതമുനി

    സംഹാര ഇതിലിട്ടത് ഒരുമാതിരി മറ്റെടത്തെ പരിപാടിയായിപ്പോയി.

    1. No…pl vayichu nokkoo..
      Innitta aprajithan 45 nte intro.
      Athil njan paranjittund.
      Same theme but different stories

      1. Samhara avide aanu vayikan patruka Anikk “pl” Ariyilla

  15. Massum actionum onnum venda … Adhya chaptersil pidichiruthunna aa wow factor ippol engume kanunilla ….Pandu varunna oro chaptersilum vayanakkarne sarikkum feel cheiyippikunathum excite cheiyippikunathum aya kure sandharbhangal ishtampole undairunnu and your narration style was superb .. especially scenes like parvathiude engagement.Annu upayogichirunna aa bhashayude intensity ippol kananilla.
    Oru page thanne 10 um 20 um vettam veendum veendum vayicha enikkippol ithu just vayichu pokana reethilekkai poi…… Ee kadha valareyere snehichathukond paranjathanu…Thankal edukunna stresum hardworkum valare valuthanenn ariyam..Pakshe ee katha atra ere ishtapedunnathukond paranjathu

    1. ശ്രീ…

      പുള്ളി തുടക്കം പറഞ്ഞിരിക്കുന്നത് തന്നെ താങ്കൾ ഇപ്പൊ പറഞ്ഞതൊന്നും ഇതിൽ ഇല്ലാ എന്നും അങ്ങനെ വേണം എങ്കിൽ മുഴുവൻ പാർട്ടുകളും കഴിഞ്ഞ് വായിക്കാനും ആണ്….

      ?

    2. ഏത് നേരവും vow ഉണ്ടാക്കാൻ സാധിക്കില്ല
      Vow ഉള്ള ഒരുപാട് സീനുകൾ അവരുടെ നിശ്ചയം കഴിഞ്ഞ് എഴുതിയിട്ട്മുണ്ട്.
      ബ്രോ ക്ക് വായിച്ചിട്ട് vow കിട്ടാത്തതിന് ഞൻ എന്ത് ചെയ്യും .

      മിതിലയിൽ എത്ര സീനുകൾ
      Shivashailatth എത്ര സീനുകൾ.

      ഇനി ക്ലൈമാക്സിൽ vow കിട്ടാവുന്ന chila seenukal ഉണ്ട്. അത് ഞാൻ കുറച്ചു കൂടെ പെർഫെക്റ്റ് ആക്കാൻ നോക്കാം

      എന്നെ എനിക്ക് പറയാൻ സാധിക്കൂ..

  16. Vandach….❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. ഇന്നും വൈകി ഇനി വായിച്ചിട്ടു പറയാം

  19. ചങ്ങായി

    ❤❤???❣️❣️??

Comments are closed.