“അതെ ,,ബദരിനാഥത്തില്‍ നിന്നും ബുദ്ധവിഹാരത്തിലും അവിടെ നിന്നും താരാപര്വ്വതത്തിലും താരാപർവ്വതത്തിൽ നിന്നും ഈ ജ്വാലാ പർവ്വതത്തിൽ അങ്ങെത്തിയത് പരമ ശക്തിയുടെ തീരുമാനമായിരിക്കാം , ഒരു പക്ഷെ ഇവിടത്തെ പ്രതിഷ്ഠയായ ശക്തിജ്വാലാ ദർശനം കൊണ്ട് ആ അന്വേഷണം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ ‘അമ്മ ആഗ്രഹിക്കുന്നുണ്ടാകും ,, ”
അദ്ദേഹം കൈകൾ കൂപ്പി “അമ്മെ ..ദേവി ..പരാശക്തി : എന്ന് പ്രാർത്ഥിച്ചു
“ഈ ശക്തിപീഠത്തിൽ അങ്ങ് യാത്ര അവസാനിപ്പിക്കുക ,, മധ്യാഹ്നമുള്ള ഭോഗ് ആരതി കൂടെ തൊഴുത് അമ്മയെ പ്രാർത്ഥിച്ചു കൊണ്ട് അങ്ങ് തിരികെ പോകുക , ആ കന്യക എവിടെയാണോ ,,അവിടേക്ക് തന്നെ ,, അങ്ങയുടെ സാന്നിധ്യം അവിടെയിപ്പോള്‍ ആവശ്യമാണ് ” സാധ്വി പുഞ്ചിരിയോടെ എഴുന്നേറ്റു
“ഒരുപക്ഷെ മകളെ കാണുവാനും ഈ ഒരു അറിവ് നേടുവാനുമായിരിക്കും ,,ഞാനീ ജ്വാലാമുഖി ക്ഷേത്രത്തിൽ എത്തിപെട്ടത്,,”അദ്ദേഹവും എഴുന്നേറ്റു.
“കാണാം ,, ” ആ സാധ്വി അദ്ദേഹത്തെ വണങ്ങി അവിടെ നിന്നും നടന്നകന്നു.
അദ്ദേഹം നടന്നകലുന്ന ആ സാധ്വിയെ നോക്കി കൈകൾ കൂപ്പി വണങ്ങി കണ്ണുകളടച്ചു.
“ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്താഃ പ്രഭവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യം ഹരിഹരവിരഞ്ചാദിഭിരവി
പ്രണന്തും സ്തോതും വാ കഥാമകൃതപുണ്യഃ പ്രഭവതി
എന്ന ആദിശങ്കരവിരചിത സൗന്ദര്യലഹരി ശ്ലോകം ജപിച്ചു.
ആരോ ദേഹത്ത് തോണ്ടുന്നതറിഞ്ഞാണ് സത്യാനന്ദ സ്വാമികൾ കണ്ണുകൾ തുറന്നത്. നോക്കുമ്പോൾ ഒരു പെണ്‍കുട്ടിയായിരുന്നു.
ഇലഞ്ഞി മരചുവട്ടിൽ ഇരുന്നു താൻ ഉറങ്ങുകയായിരുന്നു എന്നദ്ദേഹത്തിനു ബോധ്യമായി.
അപ്പോൾ സ്വപ്നമായിരുന്നുവോ ? അദ്ദേഹം അതിശയത്തോടെ ചിന്തിച്ചു
ആ കുട്ടി ചിരിച്ചു കൊണ്ട് അവിടെയൊക്കെ ഓടി കളിച്ചു കൊണ്ടിരുന്നു
അദ്ദേഹം വേഗം എഴുന്നേറ്റു.
തനിക്ക് തോന്നിയതോ അതോ തന്നെ തോന്നിപ്പിച്ചതോ ? അതായിരുന്നു അദ്ദേഹത്തിനെ ആശങ്കപെടുത്തിയത്.
അദ്ദേഹം ആ ക്ഷേത്രത്തിനു ചുറ്റും നടന്നു നോക്കി , എങ്ങും താൻ കണ്ട സാധ്വി യെ കാണാൻ സാധിച്ചില്ല .
പക്ഷെ ഇപ്പോൾ നടന്നതിന്റെ പൊരുൾ എന്തെന്നറിയാനായി കണ്ണുകളടച്ചു കൊണ്ട് മഹാമായയെ പ്രാർത്ഥിച്ചു.
ആ മഹാസാത്വിക൯ അമ്മയെ ധ്യാനിച്ചു കൈകള്‍ കൂപ്പി വണങ്ങി ചുണ്ടില്‍ ദേവിസ്തവം ജപിച്ച് കൊണ്ടിരുന്നു.
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ