അപരാജിതൻ 25[Harshan] 10182

പുലര്‍കാലം

ജ്വാലാമുഖി ക്ഷേത്രത്തില്‍

തന്‍റെ    ജീവിതത്തിന്‍റെ  ആത്യന്തിക ലക്ഷ്യമായി മോക്ഷത്തെ കണ്ടിരുന്ന സത്യാനന്ദ സ്വാമികൾ , ഇപ്പോൾ അതിലുമുപരി തന്‍റെ    കൊച്ചുമകളായ  പാർവ്വതിയുടെ  നിഗൂഢതയെ തേടിയുള്ള അന്വേഷണത്തിലാണ്.

വാർദ്ധക്യത്തിന്റേതായ നിരവധി ബുദ്ധിമുട്ടുകൾ ശാരീരികമായും മാനസികമായും അനുഭവിക്കുന്നുണ്ടെങ്കി ലും അതൊന്നും വകവെക്കാതെ എന്താണ് അവളെ കുറിച്ചുള്ള സത്യമെന്ന് അറിയുവാനുള്ള വ്യഗ്രതയാൽ സുദീർഘമായ യാത്രാന്വേഷണത്തിലാണ് അദ്ദേഹം.

മുൻപ് ഹിമാചലിലെ താരാ ദേവി ക്ഷേത്രത്തിൽ തനിക്ക് അനുഭവമായ ദർശനം .

അതിൽ ബാലിക സ്വരൂപത്തിൽ വന്ന പാർവ്വതി തന്നോട് പറഞ്ഞ വാക്കുകൾ അദ്ദേഹം മനസ്സിലോർത്തു.

“നിരാശപെടില്ല,,തീർച്ചയായും കണ്ടെത്തും ,  പക്ഷേ ഇപ്പോള്‍ നേരമായിട്ടില്ല,,,,എന്‍റെയടുത്ത് വല്യപ്പൂപ്പൻ തീർച്ചയായുമെത്തും,അതിനുള്ള സമയമാകും വരെ എന്നെ തേടി വല്യപ്പൂപ്പൻ അന്വേഷണ൦ തുടർന്നു കൊണ്ടേയിരിക്കു൦  ,,,”

മന്ദിരത്തോട് തൊട്ടു ചേർന്ന് നിൽക്കുന്ന ഇലഞ്ഞി മരത്തിനു താഴെ അദ്ദേഹം  ഭക്തിനി൪ഭരമായ മനസ്സോടെയിരുന്നു.

“മനസ്സിൽ അവളുടെ ശബ്ദമാണ് , അവളുടെ ദൈവീക ചൈതന്യം നിറഞ്ഞ  മുഖമാണ് , അവളെ കണ്ടെത്തണം

കിഴക്കെവിടെയോ താമരപ്പൂക്കളാൽ ആരാധിക്കപ്പെടുന്ന തന്‍റെ  കൊച്ചുമകളുടെ പൂർവ്വജന്മഭാവത്തെ”

അദ്ദേഹം ഭാണ്ഡത്തിൽ നിന്നും താരാദേവി ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചെറിയ ചുവന്ന താമരപൂവെടുത്തു.

അത് നെറ്റിയോട് ചേർത്ത് വന്ദിച്ചു.

പാർവ്വതിയുടെ സ്വരുപമായി കിട്ടിയ താമരപ്പൂവ്, കിഴക്കെവിടെയോ താമരപൂക്കളാൽ ആരാധിക്കപ്പെടുന്ന ദേവി എന്തിനാണ് പാലിയം കുടുംബത്തിൽ പിറന്നു വീണത്, എന്താണ് അവളുടെ ജന്മോദ്ദേശ്യം , എന്തിനവൾ ആയിര൦ വർഷങ്ങൾക്ക് ശേഷം പിറവി കൊണ്ടു, ഒരേ സമയം ദേവതയായി പൂജകൾ ഏറ്റുവാങ്ങി ദുഖിതർക്കും ദീനർക്കും ആശ്വാസമരുളുന്ന മാതൃസ്വരുപം , ഇപ്പുറത്ത് തന്‍റെ  കൊച്ചുമകളായി പാലിയം കുടുംബത്തിൽ ജീവിക്കുന്നു, ഇതുവരെ അവളെങ്കിൽ പ്രത്യേകതകൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടിട്ടില്ല, പക്ഷെ ഇപ്പോഴും സ്ഥായിയായി അവളിൽ ഒരു ബാലികാ സ്വഭാവം കണ്ടിട്ടുണ്ട്.

അദ്ദേഹം ഇങ്ങനെ നിരവധി കാര്യങ്ങൾ മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു.

ഓരോ ക്ഷേത്രദർശനവും കഴിഞ്ഞ് ഇനി എങ്ങോട്ടെന്നുള്ള ചോദ്യം മനസ്സിൽ ഉയരുമ്പോൾ ഒന്നുകിൽ മനസ് പറയും പോകേണ്ടയിടത്തെ കുറിച്ച് , അല്ലെങ്കിൽ മറ്റ് ആരെങ്കിലും പറഞ്ഞു തരും , അതുമല്ലെങ്കിൽ പോകേണ്ട ഇടവുമായി ബന്ധപ്പെട്ട ഒരു കാഴ്‌ച കാണും , അങ്ങനെയാണ് പാർവതിയെ കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നത് , ഇപ്പോൾ അദ്ദേഹത്തിന്‍റെ  മനസ്സ് ശാന്തമാണ് , കാരണം ജ്വാല ദേവിയുടെ സവിധത്തിൽ നിൽക്കുമ്പോൾ മനസ് അനി൪വചനീയമായ ആനന്ദാവസ്ഥയിലെക്കു നയിക്കപ്പെടും.

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.