ശിവശൈലത്ത്
സ്വാമി മുത്തശന്റെ വീട്ടിലെ തിണ്ണയിലിരുന്നു സ്വാമി മുത്തശ്ശനും വൈദ്യരു മുത്തശ്ശനും കഞ്ഞി കുടിക്കുകയായിരുന്നു.അവർക്കു കഞ്ഞി വിളമ്പി ശംഭുവും അവരോടൊപ്പമിരുന്നു കുടിക്കാനാരംഭിച്ചു.
“ഒരുപാട് നന്മയുള്ള കുട്ടിയാ അവൻ ” കഞ്ഞി കുടിക്കുന്ന നേരം വൈദ്യർ മുത്തശ്ശൻ പറഞ്ഞു
“അറിവഴകനല്ലേ ,,,”സ്വാമി മുത്തശ്ശൻ ചോദിച്ചു
“അല്ലാതെ ,,വേറെയാരാ സ്വാമി ”
“അതെ ,,അല്ലാതെ വേറെയാരാ ,, അവൻ പോണെന്നു പറഞ്ഞപ്പോൾ ഞാനൊത്തിരി ഭയന്നു പോയി വൈദ്യരെ ”
“ഞാനും ,,,,,എനിക്കങ്ങു നെഞ്ചിൽ ഒരു കല്ലെടുത്ത വച്ച പോലായിരുന്നു ,, അവൻ പോണുന്നു പറഞ്ഞാ വല്ലാത്തൊരു വിഷമമാ ,,,,,അവനുണ്ടെകിൽ ഒരു ധൈര്യമാ ,, അവന്റെ സാന്നിധ്യം പോലും വിഷമങ്ങളെ ഇല്ലാതെയാക്കും ,,, അതാ അവന്റെ ഗുണം ,,”
“പുണ്യം ചെയ്ത അച്ഛനുമമ്മയ്ക്കും പിറന്ന കുട്ടിയല്ലേ ,,അതാ ദുരിതങ്ങളിൽ കിടക്കുന്നവരെ സഹായിക്കാനുള്ള മനസ്സ് ,, ” സ്വാമി മുത്തശ്ശൻ പറഞ്ഞു
“ഞാനും ആകെ സങ്കടപ്പെട്ടു മുത്തശ്ശാ ,,, അപ്പുവേട്ടൻ പോവാന്നു പറഞ്ഞപ്പോ,,ഇപ്പോ ഓരോ ദിവസം കഴിയുംതോറും പേടിയാ ,,അപ്പുവേട്ടൻ ഇനി കുറച്ചു ദിവസമല്ലേ ,,ഉണ്ടാകൂ എന്നോർത്ത് ” ശംഭു രണ്ടുപേരോടായും പറഞ്ഞു
“സ്വാമി ,,,,”
“എന്താ ,,വൈദ്യരെ ,,,?”
“എടോ ,,എനിക്കങ്ങു മനസിലാകുന്നില്ല ,,ആ കുട്ടി എന്നോട് കൂടുതൽ സ്വതന്ത്യ്രമെടുത്തു പെരുമാറുമ്പോളും അവനെയൊരു അന്യനായി തോന്നുന്നേ ഇല്ല ,,എന്റെ ആരോ എന്നോട് കൂടുതൽ സ്വാതന്ത്ര്യമെടുക്കുന്ന പോലെ ,, ഞാനതൊക്കെ ഒരുപാട് അങ്ങോട്ട് ആസ്വദിക്കുന്നുമുണ്ട് ,, ”
“എന്നോട് അങ്ങനെ അധികം സ്വാതന്ത്ര്യമവനെടുക്കാറില്ല .” സ്വാമി പറഞ്ഞു
“അത് ,,അപ്പുവേട്ടന് മുത്തശ്ശനെ പേടിയാ ,, മുത്തശ്ശനല്ലേ ഇവിടത്തെ തലവൻ ,,അപ്പോ ആ ഒരു ബഹുമാനം തരുന്നതാ ,, അത് മാത്രവുമല്ല , ആവശ്യമില്ലാത്ത കാര്യങ്ങൾക്കു ഇടപെടരുത് എന്ന് മുത്തശ്ശൻ ഒരിക്കല്‍ വഴക്കു പറഞ്ഞതുമല്ലേ ,,, ” ഒരു ചിരിയോടെ ശംഭു പറഞ്ഞു
“അതന്നല്ലേ ,,,മോനെ ,, ആരാ എന്താ എന്നൊന്നും നമുക്കറിയില്ലല്ലോ ,, എന്നാലും അന്ന് പറഞ്ഞപോലെ അവൻ ഗ്രാമത്തിന്റെ നിയമങ്ങൾക്ക് എതിരായി ഇതുവരെ ഒരു കാര്യവും ചെയ്തിട്ടുമില്ല ,, അക്കാര്യത്തിൽ അവനെ ഞാൻ സമ്മതിക്കുന്നു ,, ”
“ഉള്ളിലൊരു പേടിയാണ് വാഹനത്തിലാ ആ കുട്ടി അത്രയും ദൂരം പോകുന്നത് ,,ഒന്ന് അന്വേഷിക്കാൻ പോലും ഒരു മാർഗ്ഗവുമില്ല” വൈദ്യർ മുത്തശ്ശൻ ആശങ്ക പങ്കുവെച്ചു
“ഭയക്കാനൊന്നുമില്ല ,, അവൻ ശ്രദ്ധയോടെ കാര്യങ്ങൾ ചെയുന്നവനാ ,, ഒരു കുഴപ്പവും വരില്ല ,വൈദ്യരെ ” സ്വാമി മുത്തശ്ശൻ പറഞ്ഞു
അവര്‍ വര്‍ത്തമാനം പറഞ്ഞു കഞ്ഞി കുടിയവസാനിപ്പിച്ചു.
വൈദ്യര് മുത്തശ്ശന് കിടക്കാനായി അവിടെ നിന്നും തന്റെ ഭവനത്തിലേക്ക് നടന്നു.
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ