അപരാജിതൻ 25[Harshan] 10182

ആ സാധു വൃദ്ധനും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു

“പെട്ടെന്നായല്ലോ കുഞ്ഞേ ” ഇടറുന്ന ശബ്ദത്തോടെ സ്വാമി മുത്തശ്ശൻ പറഞ്ഞു

അവനതു കണ്ടു ആകെ വിഷമമായി

ഒരു തമാശ കാണിച്ചതാണ്

പക്ഷെ ,,ഇത്രയും ഇവർ തനിക്ക് സ്നേഹം തരുന്നുണ്ടെന്ന് അറിയില്ലായിരുന്നു

അവൻ എല്ലാവരെയും നോക്കി പൊട്ടിചിരിച്ചു

നിർത്താതെ പൊട്ടിച്ചിരിച്ചു

അവനെന്താചിരിക്കുന്നതെന്നറിയാനായി ആകാംഷയോടെ എല്ലാവരും അവനെ തന്നെ നോക്കി നിന്നു

“ഞാൻ പോകാണ് ,,പക്ഷെ മറ്റന്നാൾ തിരികെ വരും ,, എന്‍റെ  ബന്ധു വിദേശത്തു നിന്നും വിജയവാഡയിൽ എത്തിയിട്ടുണ്ട് ,, മറ്റന്നാൾ തിരിച്ചു പോകും ,, ഞാൻ അത് കാരണം വിജയവാഡയിലേക്ക് പോകാ,,,അല്ലാതെ ഇവിടെ നിന്നും പോണതല്ല ,, ഞാൻ പറ്റിച്ചതാ ”

അവനതു പറയുന്നത് കേട്ടപ്പോൾ എല്ലാവർക്കും നല്ല ശ്വാസം വീണു

എല്ലാവരുടെയും മുഖത്തു ആശ്വാസവും സന്തോഷവും നിറഞ്ഞു

“ഹോ ,,,ഞാനങ്ങു പേടിച്ചു പോയല്ലോ മോനെ ,,,” അവനെ ചേർത്ത് പിടിച്ചു കൊണ്ട് വൈദ്യർ മുത്തശ്ശൻ പറഞ്ഞു

അവൻ പിന്നെയും ചിരിച്ചു

‘ഞാനിവിടെ കുറച്ചധികം കാലം കൂടെയുണ്ടാകും,, എന്നിട്ടേ പോകൂ ,,, അങ്ങനെ ആരും എന്നെ എളുപ്പം പറഞ്ഞയക്കാമെന്നു വിചാരിക്കണ്ട ,,” എന്ന് പറഞ്ഞു വൈദ്യർ മുത്തശ്ശന്‍റെ  കവിളത്ത് ഒരു മുത്തം കൊടുത്തു.

അവൻ കസ്തൂരിയെ നോക്കിയപ്പോൾ പാവം കരയാറായി നിക്കുന്ന അവസ്ഥയിലായിരുന്നു

ചേല തലപ്പ് കൊണ്ട് അവൾ കണ്ണുകൾ ഒപ്പുന്നത് കണ്ടു .

അവനത് കണ്ടു സഹതാപം തോന്നി

“ഞാനപ്പോ ,ഇറങ്ങാണ് ,,,മറ്റന്നാളോടെ ഞാൻ തിരികെയെത്തും ,,,കേട്ടോ .. ”

എന്ന് പറഞ്ഞു കൊണ്ട് ആദി,  ശങ്കരനെയും ശംഭുവിനെയും ചേർത്ത് നിർത്തി കെട്ടിപ്പിടിച്ചു

അപ്പോള്‍ അങ്ങോട്ട് വന്ന ഗൌരിമോളെ വാരിയെടുത്ത് മുത്തം വെച്ചു

അവിടെ നിന്നും നടന്നു ജീപ്പിൽ കയറി

വണ്ടി സ്റ്റാർട്ട് ചെയ്തു യാത്ര ആരംഭിച്ചു

പോകും വഴി വല്യമ്മയെ വിളിച്ചു വിജയവാഡയ്ക്ക് പോകുന്ന കാര്യം പറഞ്ഞു.

“നീ ആരുടെ അനുവാദം ചോദിച്ചിട്ടാ ,,അപ്പു ഇപ്പോ ഈ യാത്ര പുറപ്പെടുന്നത് ?” വല്യമ്മ ദേഷ്യപ്പെട്ടു

“വല്യമ്മേ ,,നന്ദുമാമനെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ ,, കാണണമെന്നു മോഹം തോന്നി ,,അതാ ഞാൻ പോണേ ”

“പോകുന്നതിനല്ല ,, ഇത്രയു൦ ദൂരം ജീപ്പിൽ പോകണ്ടേ ,,,”

“അത് കുഴപ്പമില്ല വല്യമ്മേ ”

“നിനക്ക് കുഴപ്പമില്ലായിരിക്കും ,,പക്ഷെ എനിക്ക് കുഴപ്പമുണ്ട് ,, ”

“ഞാൻ രണ്ടു ദിവസം കൊണ്ട് വരും വല്യമ്മേ ,,”

“ഹമ് ,,,തത്കാലം ഞാൻ സമ്മതിച്ചു ,, ഇനി ഈ പരിപാടി വേണ്ട ,, ശിവശൈലത്തു പോയ കാര്യങ്ങൾ തീർത്തു വേഗം ഇങ്ങോട്ടു വരിക ,, ഇനി കൂടുതൽ യാത്രയൊന്നും വേണ്ട ,,,”

“ആ൦ ….. ” അവൻ മൂളി

“എനിക്ക് നീ ഇപ്പോളും കുഞ്ഞാ ,, എത്രയൊക്കെ വളർന്നു എന്ന് പറഞ്ഞാലും എനിക്കത് മനസിലാവില്ല ,, ഇനി വിജയവാഡയിൽ എന്തൊക്കെയാണാവോ നീ ചെയ്തു കൂട്ടാൻ പോകുന്നത് ,, അതോർത്താ എനിക്ക് പേടി ,,”

“ഏയ് ,,,ഒന്നൂല്ല ,,ഞാൻ പോകുന്നു നന്ദുമാമനെ കാണുന്നു ,,പിന്നെ അവിടെ നിന്നും തിരിക്കുന്നു …അത്രേയുണ്ടാകൂ,, ”

“ഹമ് ….ശരി ,,ശരി ,,സൂക്ഷിച്ചു പോണം ,,ഉറക്കമിളച്ചു വണ്ടിയോടിക്കരുത് ,, ക്ഷീണം തോന്നിയാൽ വണ്ടി നിർത്തി ഇടണം  കേട്ടല്ലോ ,, ”

“ഉവ്വ്,,,എല്ലാം കേട്ടു ,,ഞാനൊരു കുരുത്തക്കേടും കാണിക്കില്ല ,, പ്രോമിസ് ”

അവൻ നിഷ്കളങ്കതയോടെ പറഞ്ഞു കൊണ്ട് ഒരു താങ്ക്സ് പറഞ്ഞു ഫോൺ വെച്ചു

“അമ്മെ ,,,,,,,ഹോ ,,, പേടിച്ചു പോയി ,, രണ്ടു പേരും കണക്കാ ,,,എന്‍റെ  അമ്മയും ഈ വല്യമ്മയും ,, എന്‍റെ  വെല്ല്യച്ചാ ,,ഈ വല്യമ്മേനെ എങ്ങനെയാ ഇത്രയും കാലമൊക്കെ സഹിച്ചത് ,, ഭയങ്കരം തന്നെ ,,, ഇതുപോലെ വേറെയൊന്നു കൂടെ ആ വീട്ടിലുണ്ടല്ലോ ,, യമുനേട്ടത്തി ,, ഈ സ്ത്രീകളൊക്കെ ഒരുപോലെയാ ,,, “ആ ,,ഒന്നുമില്ലേലും എന്നോടുള്ള സ്നേഹം കൊണ്ടല്ലേ ,,,”

അങ്ങനെ സ്വയം ഓരോന്നു പറഞ്ഞു കൊണ്ട് അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി

ചെന്നുവാടിയിൽ ചെന്ന് ആന്ധ്രയിലേക്ക് പോകുന്ന റൂട്ട് തിരിഞ്ഞു .

<<<<O>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.