ജ്വാലാമുഖി ക്ഷേത്രം, ഹിമാചൽ പ്രദേശ്
ഹിമാചല്‍ പ്രദേശിലെ കാങ്ഗ്രാ ജില്ലയിലെ ധര്മ്മസ്ഥലിലെ 51 ശക്തിപീഢങ്ങളില്പെടുന്ന ജ്വാലാമുഖി ക്ഷേത്രം . ഏറ്റവും തേജസുള്ള ഒൻപത് ശക്തിപീഠങ്ങളില്‍ ഉള്‍പ്പെട്ട ജ്വാലാമുഖി, പരാശക്തിയുടെ മാനുഷരൂപമായിരുന്ന സതിയുടെ നാവ് പതിച്ചയിടമെന്നാണ് സങ്കല്‍പ്പം.
സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധൗലാധർ പർവ്വത പ്രദേശത്തു നിലകൊള്ളുന്ന ജ്വാലാമുഖി ക്ഷേത്രത്തിൽ ദേവി സ്വരുപമായി കണ്ട് ആരാധിക്കുന്നത് പാറയിൽ നിന്നും പ്രകൃതിദത്തമായി എരിഞ്ഞുകത്തുന്ന ദിവ്യമായ നീല കലര്‍ന്ന അഗ്നിജ്വാലയെയാണ്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പശുപരിപാലനം കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരു ഗോപാലകന് ആ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍ കൊണ്ട് പോകുമായിരുന്നു. അതില്‍ നല്ല കറവയുള്ള ഒരു പശുവിന് മാത്രം മേഞ്ഞു കഴിഞ്ഞു വരുമ്പോള്‍ പാല് തീരെ ഇല്ലാതെ ആകും. അത് അന്വേഷിച്ചു പോയ അയാൾ കണ്ടത് ആ പശു ഒരു പാറയുടെ സമീപം പോയി നിൽക്കുന്നു , അന്നേരം ഒരു പ്രകാശജ്വാല പ്രത്യക്ഷമായി അതൊരു ബാലികയായി രൂപം മാറി ആ പശുവിന്റെ അകിടിൽ നിന്നും പാല് കുടിച്ചതിനു ശേഷം പ്രകാശജ്വാലയിൽ അപ്രത്യക്ഷമാകുന്നതായിരുന്നു. അന്ന് അവിടെ ഭരിച്ചിരുന്ന രാജാവിന് സമക്ഷം പോയി ഗോപാലകൻ ഇക്കാര്യം ഉണർത്തിച്ചപ്പോൾ ശക്തിപീഠങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന രാജാവ് ഉടനടി സ്വയം ആ പ്രദേശത്തു പോയി പരിശോധിക്കുകയും ആ ബാലികയെ കണ്ടയിടത്ത് ആളിക്കത്തുന്ന ദിവ്യജ്യോതിയെ കാണുകയും ചെയ്തു .ഭക്തനായിരുന്ന ആ രാജാവ് ഉടനടി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും ശക്തിസ്വരൂപമായ ജ്വാലയ്ക്ക് വേണ്ടുംവിധമുള്ള പൂജകൾ ചെയ്യുവാനുള്ള പൂജാരികളെ നിയമിക്കുകയും ചെയ്തു.
##### ####
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ