അപരാജിതൻ 25[Harshan] 10182

സൊസൈറ്റിയിൽ വലിയ ക്യൂ ആയതിനാൽ തന്‍റെ   മൂന്നു വലിയ പാൽപാത്രങ്ങളും നിരയിൽ വെച്ച് ബാലവര്‍ അണ്ണനേ ക്യുവില്‍ നിർത്തി  രാവിലെ ചായ കുടിക്കാത്തതിന്‍റെ  ഒരു ഉന്മേഷകുറവ് തീർക്കുവാനായി തൊട്ടടുത്തുള്ള കടയിൽ ഒരു ചായ കുടിക്കാനായി കയറി.

അവിടെ നിന്നും എല്ലാ ദിവസവും ഒരു ചായയു൦ കടിയും കഴിച്ചുകൊണ്ടാണ് തിരികെ സാധാരണയായി വരാറുള്ളത്.

അവനെ കണ്ടപ്പോൾ തന്നെ ചായക്കടക്കാരൻ ചായ അടിക്കാൻ തുടങ്ങി.

“അണ്ണാ ,,, മൈ ന്യൂസ് പേപ്പർ ” ആദി ചോദിച്ചു

അയാൾ ചായ എടുത്തു കൊണ്ട് വന്നു ഡസ്ക്കിൽ വെച്ചിട്ട് ആദിക്ക് അവൻ അവിടെ നിന്നും വാങ്ങാറുള്ള  ഹിന്ദു ന്യുസ് പേപ്പർ എടുത്തു കൊടുത്തു.

അവൻ ചായയും കുടിച്ചു കൊണ്ട് ന്യുസ് പേപ്പർ തുറന്നു

തുടക്കം തന്നെ കൊലപാതക വാർത്തയായിരുന്നു

3  Budhist Supreme Patriarches  brutally Assassinated

ആ വാർത്ത കണ്ടവന് ആകാംഷയുണ്ടായി.

“രാവിലെ തന്നെ കൊലപാതകമാണല്ലോ വാർത്ത ,,മിക്കവാറും ഞാനും പലരെയും അസ്സാസിനെറ്റ്‌ ചെയ്യേണ്ടി വരുമെന്നാണല്ലാ അപ്പൊ ശാസ്ത്രം പറയുന്നത് ,,ആ നോക്കട്ടെ ”

അവൻ ആ വാർത്ത വായിച്ചു തുടങ്ങി.

ബുദ്ധ മതം ഭൂരിപക്ഷമായ മൂന്നു രാജ്യങ്ങളിലെ ബുദ്ധധർമ്മ പരമാചാര്യന്മാരായ മൂന്നു ഭിക്ഷുക്കളാണ് മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കൊലയാളികൾ കൃത്യം നടത്തിയിരിക്കുന്നത് , രാജ്യങ്ങൾ നടുക്കത്തിലാണ് , മരണസമയം പോലും ഏകദേശം കൃത്യമാണ്.

ഏറ്റവും വലിയ പ്രത്യേകത എന്നത് കൊല്ലപ്പെട്ട മൂവരും ബുദ്ധധർമ്മത്തിന്‍റെ  പരമകാഷ്‌ടയിൽ നിൽക്കുന്ന മഹാ സാത്വികരായ അവധൂതതുല്യ ഭിക്ഷുക്കളാണ്, വിശ്വാസികൾ വിലപിക്കുന്നു . ഇത് ഒരു ടെററിസ്റ് ആക്ടിവിറ്റി ആണെന്ന് സംശയിക്കുന്നു, ഓരോ രാജ്യത്തെയും ബുദ്ധ വിഹാരങ്ങൾക്ക് കൂടുതൽ സുരക്ഷ ഏർപെടുത്തിയിരിക്കുന്നു.

അങ്ങനെ നിരവധി വാർത്ത ശകലങ്ങൾ

“എന്നാലും ഇതാരപ്പ ,,ഇങ്ങനെയൊക്കെ കൊല്ലാൻ ,,, ? ആദി സ്വയം ചോദിച്ചു

അവൻ വേഗം ചായ കുടിച്ചു കാശും കൊടുത്തു പത്രവും കൊണ്ടിറങ്ങി.

എന്നിട്ടു ഫോൺ എടുത്തു  ആദ്യം പെരുമാൾ മച്ചാനെ വിളിച്ചു.

പക്ഷെ കിട്ടാത്തത് കാരണം നളിനി അക്കയെ വിളിച്ചു പെരുമാൾ അളിയൻ മൂപ്പർ പുതുതായി ആരംഭിച്ച ഹോൾ സെയിൽ ഷോപ്പ് ന്‍റെ  നമ്പർ വാങ്ങി അവിടേക്കു വിളിച്ചു

കടയിൽ പെരുമാൾ ഉണ്ടായിരുന്നില്ല

പക്ഷെ ജോലിക്കാർ ആയിരുന്നു

ആദി സ്വയം പരിചയപ്പെടുത്തി

പെരുമാൾ മുതലാളിയുടെ അളിയൻ ആണെന്നറിഞ്ഞപ്പോൾ അവർ ഏറെ ബഹുമാനത്തോടെ അവനോടു കാര്യങ്ങൾ  തിരക്കി

അവൻ പുതുതായി ആരംഭിക്കുന്ന കടയിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ പാക്ക് ചെയ്തു എത്തിക്കുവാനായി  അവരോടു ആവശ്യമറിയിച്ചു.

അവർ വേണ്ടത് ചെയ്യാമെന്ന് ഉറപ്പു കൊടുത്ത് അവന്‍റെ  കൈയിൽ നിന്നും അഡ്രസും വാങ്ങി വെച്ചു

ഉച്ചക്ക് മുൻപായി തന്നെ ഡെലിവറി ചെയ്യാമെന്നും പറഞ്ഞു ഫോൺ വെച്ചു

അപ്പോഴേക്കും പാൽ കൊടുത്തു ബാലവർ അണ്ണൻ ആദിയെ വിളിച്ചു

അവർ പാത്രങ്ങൾ ജീപ്പിൽ എടുത്തു വെച്ച് അവിടെ നിന്നും തിരിച്ചു.

അവിടെ ഗ്രാമത്തിൽ പച്ചക്കറി കട ആരംഭമായിരുന്നു.

ഗ്രാമവാസികൾ തന്നെ അതെല്ലാം വാങ്ങുകയും ചെയ്തു.

കൃഷിക്കാർക്ക് ആദ്യമായി ന്യായമായ വില കിട്ടി അവരുടെ പച്ചക്കറികൾ ഗ്രാമത്തിൽ തന്നെ വിറ്റഴിക്കാനും സാധിച്ചു. എല്ലാവരുടെയും കൈയിൽ വേല ചെയ്തുള്ള പണം ഉണ്ടായതിനാൽ വാങ്ങൽ ഒരു വിഷയമേ ആയിരുന്നില്ല.കിട്ടിയ തുക കൊണ്ട് അവിടത്തെ കർഷകർ അരുണേശ്വരത്തെ കൃഷി ഓഫിസിൽ പോയി നല്ല വിത്തും വളവും വാങ്ങുവാനായി.

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.