“വൈദ്യരെ ,,,”
“എന്താ സ്വാമി ,,,,?”
“ഈ കുട്ടിക്ക് ,,,എന്തോ ഒരു വിശേഷപ്പെട്ട കഴിവുണ്ട് ,,”
“അതെനിക്കും തോന്നിയിട്ടുണ്ട് ,,,സ്വാമി ”
“ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പരിഹാരം നിർദേശിക്കുകയും അത് നടപ്പിലാക്കുകയും ചെയുന്ന ഗുണം ,, അതുപോലെ തന്നെ എന്ത് പ്രശനം വന്നാലും സമചിത്തതയോടെ എല്ലാത്തിനും ചുക്കാൻ പിടിച്ചു കൊണ്ട് അത് പരിഹരിക്കുകയും ചെയ്യുന്നു ,,അതുപോലെ തന്നെ മനുഷ്യത്വം , നേതൃപാടവം ,,എന്നാൽ ധൈര്യവും ,, എന്തും നേരിടാനുളള ഒരു മനസും ,, ഇന്ന് തന്നെ അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെയുള്ള ഒരു നിയന്ത്രണ ശൈലി ,, ശരിയ്ക്കും ഒരു അരചന്റെ ഗുണങ്ങൾ തന്നെയാണ് ,, ” സ്വാമി മുത്തശ്ശൻ പറഞ്ഞു
“അതെ ,,, അവൻ വന്നതിനു ശേഷമാണ് ഈ ശിവശൈലം പോലും പാടെ മാറിയത് ,, നമ്മൾ മാറിയത് ,, ആ വ്യത്യാസം ഈ ഗ്രാമത്തിലെ ഓരോ കാര്യങ്ങൾക്കുമുണ്ട് ” വൈദ്യരും പറഞ്ഞു
“എന്നാലും എനിക്ക് പേടിയുണ്ട് ,, ഇതൊക്കെ എങ്ങനെ അവസാനിക്കുമോ എന്ന് കരുതി ,, നമ്മളെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന പലരുമുണ്ട് ” സ്വാമി മുത്തശ്ശൻ പറഞ്ഞു
“എനിക്ക് പക്ഷെ ശങ്കരനെന്ന സത്യത്തെ വിശ്വാസമുണ്ട് ,,മുത്തശ്ശാ ,,,, ” കസ്തൂരി പറഞ്ഞു
“എന്റെ അനിയൻ ,, പറഞ്ഞത് തന്നെയാ എന്റെ മനസിലും ,,, നമ്മുടേ ഗ്രാമത്തിനു൦ ശിവംശികളായ നമ്മൾക്കും ഒരേയൊരു ചക്രവർത്തിയെ ഉള്ളൂ ,,,അത് സാക്ഷാൽ ശങ്കരനാ ,,, ഒന്നുകിൽ നേരിട്ട് വരും ,,അല്ലെങ്കിൽ അതിനു തക്കയാളുകളെ അയക്കും ,, സംരക്ഷണത്തിന് ,,, ” ഉള്ളിൽ നിറഞ്ഞ ഭക്തിയോടെ കൈകൾ കൂപ്പി കസ്തുരി പറഞ്ഞു
” ഈ ശിവശൈലം സാക്ഷാൽ ശങ്കരന്റെ മൂന്നാം കണ്ണിന്റെ മുന്നിൽ പരിപാലിക്കപെടുന്നയിടമാണ് ,,
അതിനെ ആര് വന്നു തകർക്കാൻ നോക്കിയാലും ശങ്കരൻ മൂന്നാം കണ്ണ് തുറന്നു ഭസ്മമാക്കും ,,,,
എന്റെ മകളാണ് എന്റെ സത്യം ,,, ”
കസ്തൂരി ഭക്തിപൂര്‍വം പറയുന്നത് കേട്ട്
എല്ലാവരും കൈകൾ കൂപ്പി
“ശങ്കരാ ,,,,,,,നീയേ തുണ ” എന്ന് ആകാശത്തു നോക്കി പ്രാർത്ഥിച്ചു കൊണ്ട് എല്ലാവരും തിരികെ നടന്നു .
<<<<<O>>>>>
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ