“അറിവഴകൻ എന്ത് പറയുന്നോ ,,അത് തന്നെ അനുസരിക്കാം ,,അനുഗ്രഹമുള്ള കുട്ടിയാ ,,,” വൈദ്യർ മുത്തശ്ശൻ പറഞ്ഞു
സ്വാമി മുത്തശ്ശനും മൗനസമ്മതം കൊടുത്തു
“പക്ഷെ എന്നും വിളവെടുക്കുന്ന ഈ തക്കാളിയും വെണ്ടക്കയും വഴുതനങ്ങയും പയറും ചീരയും പച്ചമുളകും ഞങ്ങളെന്തു ചെയ്യും അറിവഴകാ ?” കൃഷിക്കാരനായ മനോഹരൻ അണ്ണൻ ചോദിച്ചു
“എനിക്കറിയാം ,, നിങ്ങൾക്ക് വില്പന ചന്തയിൽ മാത്രമേ പാടുള്ളൂ ,,ഇല്ലായിരുന്നുവെങ്കിൽ നമ്മൾക്കു ഒരു ചെറിയ ഉന്തുവണ്ടി കൊണ്ട് കച്ചവടം നടത്താമായിരുന്നു ,, പക്ഷെ അതൊന്നും വേണ്ട ,, ഇപ്പോൾ ഇവിടത്തെ നൂറ്റിഇരുപതു വീടുകളിലെ ഭൂരിഭാഗം ആളുകൾക്കും തൊഴിലുണ്ട് , മോശമല്ലാത്ത ഒരു വരുമാനവും ഉണ്ട് , എന്തായാലൂം നിങ്ങൾ അധികമൊന്നും ഉത്പാദിപ്പിക്കുന്നില്ലല്ലോ ,, ഇവിടെ ഉത്പാദിപ്പിക്കുന്നത് ഇവിടെ തന്നെ വിൽക്കുക ,,, ഗ്രാമത്തിനുള്ളിൽ തന്നെ ,, മുൻപത്തെ കാലമല്ല ,,ഇത് പുതിയ കാലമാ ,,നിങ്ങൾക്കു ന്യായമായ വില ഇവിടെ നിന്നും ലഭിക്കും ,, പിന്നെന്താ പ്രശനം “” ആദി നിർദേശിച്ചു
“അറിവഴകാ ,,പക്ഷെ ഞങ്ങൾക്ക് ഇവിടെ കച്ചവടം നടത്താനൊന്നും അവരാരും അനുവദിക്കില്ല ,, ” ഒരു ഗ്രാമീണൻ പറഞ്ഞു
“അത് ,,പണ്ട് ,,, ഇപ്പോ നിങ്ങൾ ഇതിവിടെ തന്നെ കച്ചവടം ചെയ്യും ,, ഇത്രയും വീട്ടുകാരില്ലേ ,, അപ്പോ എന്തായാലും വില്പന നടന്നോളും ,, അത് മാത്രമല്ല ,, ഞാൻ ചെന്നുവാടി ടൗണിലെ എന്റെ സുഹൃത്തിന്റെ കച്ചവടസ്ഥാപനത്തിൽ സംസാരിച്ചിട്ടുണ്ട് , നിങ്ങൾ ഇവിടെ നിർമ്മിക്കുന്ന മൺപാത്രങ്ങളും , പായ മുറം കുട്ട പോലെ നെയ്യുന്ന വസ്തുക്കളും പിന്നെ കരകൗശല ആഭരണങ്ങളും അവരെടുത്തോളും ,,നിങ്ങൾക്ക് ന്യായമായ വില തരികയും ചെയ്യും ,, ആഴ്ചയിൽ അവർ വാഹനവുമായി വന്നു ഇവിടെ നിന്നും കൊണ്ട്പോയിക്കൊള്ളും ,, നാലിൽ ഒരു ഭാഗമല്ല , നാലിൽ നാലുഭാഗവും അവർ തരും ,, ”
സ്വാമി മുത്തശ്ശന്റെ യും വൈദ്യർ മുത്തശ്ശന്റെ യും മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു
“അത് പോലെ ,, ചന്തയിലേക്ക് നമ്മൾ പാല് കൊടുക്കുന്നില്ല , ആ പാല് നമ്മൾ സൊസെറ്റിയിൽ കൊടുക്കുന്നു , ഇപ്പോൾ നമ്മുടെ പശുക്കൾ കൂടുതൽ ചുരത്തുന്നുണ്ട് , ഇപ്പോൾ എല്ലാവര്ക്കും ഇവിടത്തെ ഗോശാലയിൽ നിന്നും ആവശ്യത്തിന് വീട്ടുപയോഗത്തിനുള്ള ഒരു ലിറ്റർ പാല് ദിനവും കിട്ടുന്നുമുണ്ട് ,,അതങ്ങനെ തുടരട്ടെ ,,എന്ത് പറയുന്നു ”
ആരും മിണ്ടിയില്ല
“സമ്മതമാണോ ,,,,,,?” ആദി ഉറക്കെ ചോദിച്ചു
“സമ്മതമാണ് ,,,,,,” വൈദ്യർ മുത്തശ്ശൻ കൈ കൊട്ടി കൊണ്ട് പറഞ്ഞു
ആദി അതുകണ്ടു ചിരിച്ചു കൊണ്ട് മറ്റുള്ളവരെയും നോക്കി
എല്ലാവരും സമ്മതമറിയിച്ചു.
❤❤?️?️?️?️?️?️?️?️?️?️❤❤
Ishttapettu
???
❤️❤️❤️❤️?????
Broski ✨✨✨✌️??
???? പൊളിച്ചു
സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????
Super onnum parayanilla orupadishtamayi
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം
???????
ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?
Same?
6.00 alle varunnath?
വരും വരാതിരിക്കില്ല
Vannu
വന്നു ????✌️✌️✌️✌️
4: 10 n varumo
4/10/21
Time 4:10
Vannillallo?
Vanillla
Ithu harshan paranjathalla vere aaro
harshan bro..
ee bhagavum ishtappettu. pettannu theernnu poyi.
ee kadhaykku vendi thankal edukkunna effortinu oru big salute.
adutha bhagathinu kaathirikkunnu..
with lots of love
Ann
HarshanHarshanOctober 4, 2021 at 12:54 pm
ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം
Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.
ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?
വെറുതെ മോഹിപ്പിക്കല്ലേ പഹയാ…
???
Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?
ഹഹ… ഹഹ… ഹഹഹ
ശിവോഹം ❤
എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ
6 മണിക്ക് വരുമെന്ന് കരുതുന്നു
4:10 ആണ് മൻസ്സ ?
ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി
ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?
Oh.. ആ kunthathil kandathno ??
മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??
Iam Waiting
പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?
ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????
അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്
കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ